Acv thrissur news bureau

Acv thrissur news bureau തൃശ്ശൂരിന്റെ വാർത്തകൾ
തൃശ്ശൂർക്കാർ അറിയേണ്ട വാർത്തകൾ

18/04/2024

മനം നിറഞ്ഞ് മാനം നിറഞ്ഞ് മാരിവിൽ വർണങ്ങൾ .തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് വർണാഭം.പൂരത്തിരക്കിൽ അമർന്ന് പൂര നഗരി .നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.

16/04/2024

തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിക്കുന്നത് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി;

16/04/2024

ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫിനായിരിക്കും വിജയമെന്നും ചെന്നിത്തല.

16/04/2024

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തുപോലും എത്തില്ലെന്നും , മാരീച വേഷത്തിൽ വന്നു കേരളത്തെ മോഹിപ്പിച്ചു കളയാമെന്നു മോദി തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി.

15/04/2024

മണലൂരിൽ കുടുംബത്തിന് നേരെ ആക്രമണം .വിഷുപ്പൂരം കാണാൻ വീട്ടു പടിക്കൽ നിന്ന സ്ത്രീകളടങ്ങുന്ന കുടുംബത്തിന് നേരെയാണ് ആക്രമണം;

13/04/2024

തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു.നടനെന്ന നിലയിൽ സുരേഷ് ഗോപി ഫിറ്റ് ആണെന്നും അദ്ദേഹത്തിനും മത്സരിക്കുന്നതിൽ എന്താണ് തെറ്റെന്നും ആവർത്തിച്ച് തൃശൂർ മേയർ എം കെ വർഗീസ്.

13/04/2024

തൃശൂർ പൂരം പ്രതിസന്ധിയിൽ . .ആന എഴുന്നെള്ളിപ്പുകളെ നിയന്ത്രിച്ച് വനംവകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ കടുത്ത പ്രതിഷേധം.

12/04/2024

വേനൽമഴയുടെ അഭാവം ;വറ്റിവരണ്ട്‍ ചിമ്മിണി ഡാം .വരൾച്ച ഭീഷണിയിൽ കുറുമാലി, കരുവന്നൂർ മേഖലകൾ ..ആശന്കയോടെ ജനം

12/04/2024

പുലിപ്പേടിയിൽ തെക്കുംകര കുളത്താശ്ശേരി നിവാസികൾ. വളർത്തു പട്ടികളെയും കാണാതാവുന്നത് തുടർക്കഥയാകുന്നു.പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാതെ വനം വകുപ്പ് ഉദോഗസ്ഥർ.

09/04/2024

വെട്ടുകാട് സെൻറ് ജോസഫ് പള്ളിയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നിർധനരായവർക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി നിർമ്മിച്ച 5 ഭവനങ്ങളുടെ വെഞ്ചിരിപ്പ് കർമ്മം നടന്നു.

09/04/2024

തൃശൂര്‍ പൂരം : എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ.

09/04/2024

തൃശൂർ കുറ്റൂരിൽ വൻ തീപിടുത്തം .ഖാദി വില്ലേജ് ഇൻഡസ്ട്രിസ് കമ്മിഷൻ ന്റെ പഞ്ഞി കെട്ടുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ പിടിച്ചത് .ലക്ഷങ്ങളുടെ നാശനഷ്ടം.

Address

Thrissur

Website

Alerts

Be the first to know and let us send you an email when Acv thrissur news bureau posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share