H&C Publishing House

H&C Publishing House H & C Publishing House, one of the leading publishers in Kerala, was established in 1947

26/09/2025
എന്റെ പ്രിയപ്പെട്ട കഥകൾഎം.കെ. ചന്ദ്രശേഖരൻ'ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര'യെന്ന നിർവചനത്തിന്റെ പരിധിയിൽ വരു...
25/09/2025

എന്റെ പ്രിയപ്പെട്ട കഥകൾ
എം.കെ. ചന്ദ്രശേഖരൻ

'ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര'യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥകളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ: ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനുഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ - കേരളീയജീവിതത്തിന്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ
-അവതാരികയിൽ ആർ.എസ്. കുറുപ്പ്

നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. "നമ്മൾ വെറും കളിപ്പാട്ടങ്ങൾ' എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു.

വില : 350/-
ഓഫർ വില : 280/-

കോപ്പികൾക്ക് : 9539233335 , 9072733335

Enquiry : https://api.whatsapp.com/send?phone=919539233335&text=ENTE%20PRIYAPPETTA%20KATHAKAL%20

Buy Online : https://handcbooks.com/shop/ente-priyappetta-kathakal/

Amazon : https://www.amazon.in/dp/9368990042

Join our Group : https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ

Follow us on :

Facebook : https://www.facebook.com/handcpublishinghousethrissur
Instagram : https://www.instagram.com/handc_publishing_house/
Youtube : https://www.youtube.com/c/HandCBooks

കുളവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾപ്രസാദ് സോമൻ“അകവും പുറവും വ്യത്യാസമില്ലാത്ത ഒരു ശുദ്ധമനുഷ്യനെ പരിചയപ്പെട്ടതുപോലെയാണ...
23/09/2025

കുളവാഴകൾക്കിടയിലെ കാട്ടുചേമ്പിൻപഴങ്ങൾ
പ്രസാദ് സോമൻ

“അകവും പുറവും വ്യത്യാസമില്ലാത്ത ഒരു ശുദ്ധമനുഷ്യനെ പരിചയപ്പെട്ടതു
പോലെയാണ് ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത്... 'നമ്മിലെ വെളിച്ചം തന്നെയാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്' എന്ന ഉദാത്തമായ ഉൾക്കാഴ്ചയോടെയാണ് പ്രസാദ് തന്റെ ഓർമകളുടെ ചിത ഒരുക്കുന്നത്. ജീവനുള്ള ഓർമകൾ!
-ഒ.വി. ഉഷ

ഒരു റബ്ബർതോട്ടവും അവിടുത്തെ കുറെ മനുഷ്യരും ആ പ്രകൃതിയും അസ്തിത്വത്തിന്റെ തന്നെ സൂക്ഷ്മരൂപമായി പരിണമിക്കുകയാണ് ഈ കുറിപ്പുകളിൽ. സൗമ്യലിപികളിൽ ലോകത്തോടു മിണ്ടിപ്പറഞ്ഞ ഒരു മനുഷ്യന്റെ മൃത്യുഞ്ജയമന്ത്രമാണ്, ഒരു പട്ടടയിലെ തീയിനും വിഴുങ്ങുവാനാകാത്ത ഈ വാക്കുകൾ.

വില : 150/-
ഓഫർ വില : 117/-

കോപ്പികൾക്ക് : 9539233335 , 9072733335

Enquiry : https://api.whatsapp.com/send?phone=919539233335&text=KULAVAZHAKALKKIDAYILE%20KAATTUCHEMBINPAZHANGAL%20

Buy Online : https://handcbooks.com/shop/kulavazhakalkkidayile-kaattuchembinpazhangal/

Amazon : https://www.amazon.in/dp/9368995702

Join our Group : https://chat.whatsapp.com/BaRZYqpwGoH0GtgBDSAPgJ

Follow us on :

Facebook : https://www.facebook.com/handcpublishinghousethrissur
Instagram : https://www.instagram.com/handc_publishing_house/
Youtube : https://www.youtube.com/c/HandCBooks

:പുത്തൻ പുസ്തകവുമായി H&C BOOKS!കേരളത്തനിമകൾ – കേരളത്തെ കേരളമാക്കുന്ന തനിമകളിലൂടെയുള്ള യാത്ര, രചിച്ചത് വി.യു. രാധാകൃഷ്ണന്...
22/09/2025

:
പുത്തൻ പുസ്തകവുമായി H&C BOOKS!
കേരളത്തനിമകൾ – കേരളത്തെ കേരളമാക്കുന്ന തനിമകളിലൂടെയുള്ള യാത്ര, രചിച്ചത് വി.യു. രാധാകൃഷ്ണന്റെ കേരളത്തനിമകൾ

✨ വായിക്കുക, ആസ്വദിക്കുക, അനുഭവിക്കുക!
📞 Order/Contact: 9539 233 335 | 9072 733 335

ഓക്‌സിജൻ ബുക്‌സ് അവതരിപ്പിക്കുന്ന ആസ്വാദന കുറിപ്പ് മത്സരം H&C ബുക്‌സ് പുറത്തിറക്കിയ റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും...
22/09/2025

ഓക്‌സിജൻ ബുക്‌സ് അവതരിപ്പിക്കുന്ന ആസ്വാദന കുറിപ്പ് മത്സരം
H&C ബുക്‌സ് പുറത്തിറക്കിയ റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും എന്ന നോവലിനെ അടിസ്ഥാനമാക്കി എഴുതൂ, സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടൂ!

📅 അവസാന തീയതി: 2025 നവംബർ 15
📩 അയക്കേണ്ട വിലാസം: [email protected]

👉 കൂടുതൽ വിവരങ്ങൾക്ക്: 7356248479

Address

High Road, South Bazar
Thrissur
680001

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+919539233335

Alerts

Be the first to know and let us send you an email when H&C Publishing House posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to H&C Publishing House:

Share

Category