
09/09/2025
Detective Ujjwalan
തീയേറ്ററിൽ ഒരേ വൈബിൽ കണ്ടിരിക്കാം ധ്യാൻ അഭിനയം ഒക്കെ കൊള്ളാം.. ഓരോ കഥാപാത്രങ്ങളും വന്നു പോകുന്നവർ ഉൾപ്പടെ അടിപൊളിയായിട്ട് തോന്നി.. പ്രേതെകിച്ചു ഇതിലെ വില്ലൻ കഥാപാത്രവും അതിനെ ചുറ്റി പറ്റിയുള്ള അന്വേഷണങ്ങൾ എല്ലാം നന്നായിരുന്നു
ആകെ മൊത്തത്തിൽ തീയേറ്ററിൽ നല്ല രീതിയിൽ എൻജോയ് ചെയ്തു കാണാവുന്ന ചിത്രം തന്നെയാണ്
Courtesy :😂സിനിമാ വിശേഷങ്ങൾ😃
https://www.facebook.com/groups/249172335825844/
Jeswin TR
https://www.facebook.com/groups/249172335825844/user/100086575452027/