കറുക

കറുക Cinema Rocks

കാണാം 👍
01/10/2025

കാണാം 👍

  The wait ends !! Official Teaser drops at 12 PM IST tomorrow.
01/10/2025



The wait ends !! Official Teaser drops at 12 PM IST tomorrow.







ഒരു നടനെ ഡയറക്ടർ പ്രസന്റ് ചെയ്യുന്നതുപോലിരിക്കും അതിന്റെ ഔട്ടപുട്ട് 💯 തുടരെ തുടരെ ബോംബ് ഇട്ടതെല്ലാം നെഗറ്റീവ് വന്ന പടങ്ങ...
01/10/2025

ഒരു നടനെ ഡയറക്ടർ പ്രസന്റ് ചെയ്യുന്നതുപോലിരിക്കും അതിന്റെ ഔട്ടപുട്ട് 💯

തുടരെ തുടരെ ബോംബ് ഇട്ടതെല്ലാം നെഗറ്റീവ് വന്ന പടങ്ങളാണ് ഒരൊറ്റ പോസിറ്റീവ് പടം അതും ഈ പടത്തിനെങ്ങാനും വന്നാൽ സകല റെക്കോർഡും തൂക്കും 🔥 ഫാൻസ്‌ അത്രക്കുണ്ട്

പവന്റെ അവരാത പടങ്ങൾ മാത്രം കണ്ട് അങ്ങേരെ വെറും നിർഗുണൻ ആക്കുന്ന പലരും അങ്ങേരുടെ പടങ്ങൾ കാണാത്തവരാണ്
ഒരുപിടി നല്ല റൊമാന്റിക്ക് പടങ്ങളിൽ നല്ല പെർഫോമൻസ് ചെയ്തിട്ടുള്ള നടൻ തന്നെയാണ് പവൻ കല്യാൺ ❤️ അത്രക്ക് മോശമായ ഒരു നടന് ഒരിക്കലും ഇത്രയും ഫാൻസ്‌ ഉണ്ടാകില്ല

എന്തായാലും ഒ ജി യിൽ പേഴ്സണലി പുള്ളി നന്നായി തന്നെ തോന്നി 🔥 ഇനി പടം വരട്ടെ

ആകാശദൂത് കണ്ടാൽ കരച്ചിൽ വരുമെന്ന് ഒരു കാലഘട്ടത്തിൽ സംസാരമുണ്ടായിരുന്നു എന്നാൽ എന്റെ കുട്ടിക്കാലത്ത് ഞാൻ ടീവിയിൽ   ഈ ഒരു ...
01/10/2025

ആകാശദൂത് കണ്ടാൽ കരച്ചിൽ വരുമെന്ന് ഒരു കാലഘട്ടത്തിൽ സംസാരമുണ്ടായിരുന്നു

എന്നാൽ എന്റെ കുട്ടിക്കാലത്ത് ഞാൻ ടീവിയിൽ ഈ ഒരു സിനിമ "ദേശാടനം " കണ്ടിട്ടാണ് കരഞ്ഞിട്ടുള്ളത് 🥺

അമ്മയെയും, അച്ഛനെയും, എല്ലാരേയും വിട്ട് സന്ന്യാസത്തിലേക്ക് പോവുന്നകുട്ടി ഇനി ഞാനാകുമോ...

സിനിമയിലെ കുട്ടിയെപ്പോലെ ന്റമ്മയും എന്നെ അങ്ങനെ വിടുവോ എന്നൊക്കെയുള്ള ചിന്തയാണ് കുഞ്ഞായിരുന്ന എന്റെ മനസ്സിൽ തോന്നിയത്

സിനിമ കാണുമ്പോ എന്റെയമ്മയുടെമുഖത്തേക്ക് ഇടക്കിടെ ഞാൻ നോക്കുവായിരുന്നു.... ഇതുപോലെ അമ്മയെ വിട്ട് എനിക്ക് പോവാനൊക്കില്ല അമ്മേ എന്ന് മനസ്സിൽ ചിന്തിച്ച് കൊണ്ടാവണം കണ്ണിൽ നിന്ന് ധാരധാരയായി കണ്ണുനീർ അന്ന് വന്നതും അമ്മ ഇത് കണ്ട്, "അയ്യേ കരയുന്നോ" ഇത് സിനിമയല്ലേ മോനെ എന്നുപറഞ് എന്നെ ആശ്വസിപ്പിച്ചതും 🥰

എന്റെ കുട്ടിക്കാലത്ത് എൻെറ മനസ്സിൽ ആഴത്തിൽ പതിഞ്ഞതും എൻെറ കണ്ണിനെ ഈറനണിയിച്ചതിലും ഈ ചിത്രത്തിനുള്ള പങ്ക് ചെറുതല്ല

ജയരാജ്‌ എന്ന ബ്രിലിന്റ് സംവിധായകന്റെ ഒരു ക്ലാസിക് സൃഷ്ടി 💎💓 "ദേശാടനം"

#ദേശാടനം #വിജയരാഘവൻ #മലയാളസിനിമ

എം ജി ശ്രീകുമാറിന്റെ സംഗീത യാത്ര ഇനി ബെൻസ് കാറിൽ - ഓരോ  യാത്രകളും മനോഹരമാവട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ. ❤️❤️മലയാളികളുടെ പ്ര...
01/10/2025

എം ജി ശ്രീകുമാറിന്റെ സംഗീത യാത്ര ഇനി ബെൻസ് കാറിൽ - ഓരോ യാത്രകളും മനോഹരമാവട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ. ❤️❤️

മലയാളികളുടെ പ്രിയഗായകന്മാരിൽ ഒരാളാണ് എം ജി ശ്രീകുമാർ. കൂലി എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. വ്യത്യസ്ത ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു. ലേഖ എം ജി ശ്രീകുമാറാണ് ഭാര്യ.

ഇപ്പോഴിതാ തന്റെ സംഗീത യാത്രക്ക് കൂട്ടായ് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് എം ജി ശ്രീകുമാർ. മെഴ്സിഡസ് ബെൻസ് കാറാണ് അദ്ദേഹം സ്വന്തമാക്കിയത്. ശ്രീ പത്മനാഭ ക്ഷേത്രത്തിലാണ് വാഹനത്തിന്റെ പൂജ ചടങ്ങ് നടന്നത്. പ്രിയതമ ലേഖ എം ജി ശ്രീകുമാറാണ് ഈ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്ക് വെച്ചത്.




അടുത്ത കാലത്തെ ഏറ്റവും മോശം രീതിയിൽ Promotion ചെയ്ത മോഹൻലാൽ സിനിമ ഇതായിരിക്കും.റിലീസിന് മുമ്പ് Audience ന് തിയേറ്ററിൽ പോ...
01/10/2025

അടുത്ത കാലത്തെ ഏറ്റവും മോശം രീതിയിൽ Promotion ചെയ്ത മോഹൻലാൽ സിനിമ ഇതായിരിക്കും.

റിലീസിന് മുമ്പ് Audience ന് തിയേറ്ററിൽ പോവാനുള്ള ഒരു Excitement ഉം Create ചെയ്യാൻ ഇവർക്ക് പറ്റിയില്ല. ഒരുപാട് കിടു കോമഡി scenes ഉണ്ടായിട്ടും അതൊന്നും ചേർക്കാതെ ഒരു നിർഗുണ Trailer ആയിരുന്നു ഇറക്കി വിട്ടത്.

സോഷ്യൽ മീഡിയ വഴി നല്ല പോസ്റ്ററുകൾ പോലും ഇറക്കിയിരുന്നില്ല.
ഇതിലെ അവസാനത്തെ Fight scene ഒക്കെ വെച്ചൊരു Success Trailer എങ്കിലും ഇറക്കാമായിരുന്നു എന്ന് തോന്നി.

എന്നിട്ട് പോലും 75 CR Gross വന്നത് മോഹൻലാൽ Factor കൊണ്ട് മാത്രമാണ് 💯

അഭിനയ മേഘലയിൽ നിന്നും പൊതു പ്രെവർത്തനത്തിലേക്ക് എത്തിയവരിൽ മികച്ചതാരാണ്?
01/10/2025

അഭിനയ മേഘലയിൽ നിന്നും പൊതു പ്രെവർത്തനത്തിലേക്ക് എത്തിയവരിൽ മികച്ചതാരാണ്?

ദേവി അജിത്ത് 70 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദി കാർ  എന്ന ജയറാം സിനിമ  നിർമ്മിച്ചത് ദേവിയുടെ ഭർത്താവ് അജിത് കുമാർ ആ...
01/10/2025

ദേവി അജിത്ത് 70 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദി കാർ എന്ന ജയറാം സിനിമ നിർമ്മിച്ചത് ദേവിയുടെ ഭർത്താവ് അജിത് കുമാർ ആണ്. അദ്ദേഹം ഒരു കാർ ആക്സിഡന്റിൽ ആ സിനിമയുടെ പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് മരണപ്പെട്ടു. ആ സിനിമ പൂർത്തീകരിച്ചത് ദേവിയാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ദേവി അജിത്ത് അഭിനയിച്ച സിനിമ or സീരിയൽ ഏത്?

"വിജയ്യേ അറസ്റ് ചെയ്യാനോ? ഒന്ന് കൈവെച്ച് നോക്ക്. അപ്പോ അറിയാം തമിഴ്നാട് എന്താകും എന്ന്" - മൻസൂർ അലി ഖാൻ..
01/10/2025

"വിജയ്യേ അറസ്റ് ചെയ്യാനോ? ഒന്ന് കൈവെച്ച് നോക്ക്. അപ്പോ അറിയാം തമിഴ്നാട് എന്താകും എന്ന്" - മൻസൂർ അലി ഖാൻ..




ആഹാ ഓഹോ 😂😂😂
30/09/2025

ആഹാ ഓഹോ 😂😂😂

ഇത് ഏത് സിനിമ ലൊക്കേഷൻ ആണെന്ന് പറയാമോ?. നിങ്ങൾ ഒരു കടുത്ത മലയാള സിനിമ പ്രേമിയാണെങ്കിൽ ഈ ചിത്രം മനസിലാക്കാൻ സൂചനകളുടെ ആവശ...
30/09/2025

ഇത് ഏത് സിനിമ ലൊക്കേഷൻ ആണെന്ന് പറയാമോ?. നിങ്ങൾ ഒരു കടുത്ത മലയാള സിനിമ പ്രേമിയാണെങ്കിൽ ഈ ചിത്രം മനസിലാക്കാൻ സൂചനകളുടെ ആവശ്യം ഇല്ല!!!.

ഇനി ഏത് സിനിമയാണെന്ന് പറയാമോ???

ഇന്നത്തെ വാർത്ത കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി🥺🥺 . ദാദാസാഹിബ് അവാർഡ് കിട്ടിയതിന്  മോഹൻലാലിനെ സംസ്ഥാന സർക്കാർ അനുമോദിക്ക...
30/09/2025

ഇന്നത്തെ വാർത്ത കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി🥺🥺 . ദാദാസാഹിബ് അവാർഡ് കിട്ടിയതിന് മോഹൻലാലിനെ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു. വളരെ നല്ല കാര്യമാണ്. പക്ഷേ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് നൂറുവർഷത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ, 50 വർഷങ്ങൾ പൂർത്തിയാക്കാൻ പോകുന്ന മോഹൻലാലിന് വേണ്ടിയുള്ള ആദരം എന്നാണ് . അങ്ങനെയാണെങ്കിൽ മലയാള സിനിമയിൽ വന്നിട്ട് 52 വർഷമായ മമ്മൂക്കയെ ആദരിക്കേണ്ടതല്ലേ 🥺🥺. എന്തുകൊണ്ട് അദ്ദേഹത്തെ ഇങ്ങനെ അവഗണിക്കുന്നു 🥺

Address

Thrissur
680684

Telephone

+917560930870

Website

Alerts

Be the first to know and let us send you an email when കറുക posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share