കറുക

കറുക Cinema Rocks

ഇവരുടെ പാട്ടുകൾ ഇഷ്ടം ഇല്ലാത്തവർ കുറവായിരിക്കും.. യോജിക്കുന്നവർ ലൈക്ക് അടിക്കണേ...K. S. Chithra, born Krishnan Nair Shan...
08/08/2025

ഇവരുടെ പാട്ടുകൾ ഇഷ്ടം ഇല്ലാത്തവർ കുറവായിരിക്കും.. യോജിക്കുന്നവർ ലൈക്ക് അടിക്കണേ...
K. S. Chithra, born Krishnan Nair Shantakumari Chithra on 27 July 1963 in Thiruvananthapuram, is one of India’s most celebrated playback singers and a Carnatic vocalist. She debuted in 1979, and across five decades has recorded over 25,000 songs in more than a dozen Indian and even foreign languages like Latin and Arabic .

She has collaborated with iconic composers like A. R. Rahman, Ilaiyaraaja, and M. M. Keeravani, earning titles such as the Golden Voice of India (Royal Albert Hall, 2001) and Melody Queen of Indian Cinema (2016) . Her accolades include 6 National Film Awards, 10 Filmfare Awards South, and 43 state awards across eight Indian states. She received Padma Shri in 2005 and Padma Bhushan in 2021 . One of her iconic songs, “Kannalane/Kehna Hi Kya” from Bombay (1995), features in The Guardian’s 1000 Songs Everyone Must Hear Before You Die list .

Recently, she made headlines amid criticism for urging hymn chanting during the Ayodhya Ram Temple consecration—but also received broad support from political leaders . As of July 2025, fellow judges and music peers like Vidhu Prathap and Sithara Krishnakumar praised her as a lasting inspiration on her 62nd birthday .

നിലവിൽ ഇതിലും വലിയ ഒരു ബ്രണ്ട് ഡയറക്ടർ സൗത്ത് ഇന്ത്യൻ സിനിമയിൽ ഇല്ല.. 💯കരിയറിലെ 1 മത്തെ പടം മുതൽ കൂലി വരെ ഉള്ള ഇങ്ങേരുടെ...
08/08/2025

നിലവിൽ ഇതിലും വലിയ ഒരു ബ്രണ്ട് ഡയറക്ടർ സൗത്ത് ഇന്ത്യൻ സിനിമയിൽ ഇല്ല.. 💯

കരിയറിലെ 1 മത്തെ പടം മുതൽ കൂലി വരെ ഉള്ള ഇങ്ങേരുടെ റീച്ച് ഇതിനു മുൻപ് ഒന്നും ഒരിടത്തും കണ്ടിട്ടില്ല

രാജിനികത്തിന്റെ കൂലിയെ ലോകേഷിന്റെ കൂലി ആക്കി ഇങ്ങേര് മാറ്റുന്നത് കാണാൻ റെഡി ആയിക്കോ... 🚶🚶

സംവിധായകന്റെ കഴിഞ്ഞ സിനിമ mixed report വന്നിട്ടും ഈ സിനിമ ഇജ്ജാതി തൂക്ക് തൂക്കണം എങ്കിൽ അതിൽ ഇങ്ങേരുടെ stardom ഒരു facto...
08/08/2025

സംവിധായകന്റെ കഴിഞ്ഞ സിനിമ mixed report വന്നിട്ടും ഈ സിനിമ ഇജ്ജാതി തൂക്ക് തൂക്കണം എങ്കിൽ അതിൽ ഇങ്ങേരുടെ stardom ഒരു factor അല്ലെ? 🙌
ഇങ്ങേർക്ക് ഇവിടെ ഉള്ള ground ലെവൽ support ഒന്നും ആർക്കും വലിയ പിടി ഇല്ല. വീട്ടിനടുത്ത് ഉള്ള മാമൻ രജനി യുടെ പടം കാണണം, ticket എടുത്ത് തരുമോ എന്ന് ചോദിച്ചു. പുള്ളിക്ക് ലോകേഷ് നെ ഒന്നും അറിയില്ല!
The Man, The Myth, The Legend... Superstar 💯.

എം80 മൂസയുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരി;Surabhi Lakshmi (Surabhi C. M.), born on 16 November 1986 in Nari...
08/08/2025

എം80 മൂസയുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരി;
Surabhi Lakshmi (Surabhi C. M.), born on 16 November 1986 in Narikkuni, Kozhikode, Kerala, is a celebrated Indian stage, television, and film actress renowned for her emotional depth and versatility. With academic excellence in Bharatanatyam and Theatre arts—earning first rank and postgraduate degrees from Sree Sankaracharya University and Mahatma Gandhi University—she balanced scholarly rigor with her creative passion. After winning the 2008 reality show Best Actor on Amrita TV, she captivated audiences as “Pathu” in the beloved sitcom M80 Moosa on Media One . Her breakthrough came with the film Minnaminungu (2017), where her portrayal of a struggling mother earned her the National Film Award for Best Actress and Kerala State critics’ honors. A seasoned theatre performer, she won Kerala Sahitya Nataka Academy and Abu Dhabi Theatre Fest awards in 2010 . Known for her authenticity and grounded persona, Surabhi continues to pursue meaningful roles and is also engaged in performing‑arts.

തമിഴ് സിനിമ നടൻ സൂര്യയെ എല്ലാർക്കും അറിയാം. ..എത്രപേർക്ക് അറിയാം അഗരം ഫൌണ്ടേഷൻ സ്ഥാപകൻ സൂര്യയെ,?🤔🤔15 വർഷം മുന്നേ അദ്ദേഹം...
08/08/2025

തമിഴ് സിനിമ നടൻ സൂര്യയെ എല്ലാർക്കും അറിയാം. ..എത്രപേർക്ക് അറിയാം അഗരം ഫൌണ്ടേഷൻ സ്ഥാപകൻ സൂര്യയെ,?🤔🤔

15 വർഷം മുന്നേ അദ്ദേഹം അഗരം ഫൌണ്ടേഷൻ സ്റ്റാർട്ട്‌ ചെയ്തു. ..അത് വഴി പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് അതിനുള്ള സഹാച്ചര്യം ഒരുക്കി. ..ഇന്നിപ്പോൾ 15 വർഷംകൊണ്ട് 8000ഇൽ അധികം എഞ്ചിനീയസും 51ഡോക്ടർസും അഗരം വഴി പഠിച്ചു പുറത്തിറങ്ങി ജോലി ചെയ്യുന്നുണ്ട്. .

പുള്ളിയുടെ അഭിനയത്തെയും സിനിമേയെയും വിമർശിക്കാൻ ഒരുപാട് പേരുണ്ടാവും. ..പക്ഷെ ഇതുപോലത്തെ നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരുമില്ല എന്നതാണ് സത്യം. ..

Hats off surya sir 👌👌

മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും പ്രശസ്തനായ പിന്നണി ഗായകരിൽ ഒരാളാണ് പി. ജയചന്ദ്രൻ, അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശബ്ദത്തിന...
08/08/2025

മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും പ്രശസ്തനായ പിന്നണി ഗായകരിൽ ഒരാളാണ് പി. ജയചന്ദ്രൻ, അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശബ്ദത്തിനും വൈകാരിക ആലാപനത്തിനും പേരുകേട്ടതാണ്. 1944 ജനുവരി 3 ന് കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച ജയചന്ദ്രൻ ചെറുപ്പത്തിൽ തന്നെ സംഗീത യാത്ര ആരംഭിച്ചു. വിവിധ സംഗീത വിഭാഗങ്ങളിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന് അടിത്തറ പാകിയത് ശാസ്ത്രീയ സംഗീതത്തിലാണ്.

1965 ൽ അദ്ദേഹം തന്റെ പിന്നണി ഗാനങ്ങളിൽ അരങ്ങേറ്റം കുറിച്ചു, പതിറ്റാണ്ടുകളായി, പി. ജയചന്ദ്രൻ മലയാള സിനിമയിലെ ശ്രുതിമധുരമായ ഗാനങ്ങളുടെ പര്യായമായി മാറി. അദ്ദേഹത്തിന്റെ ശബ്ദം അതിന്റെ സമ്പന്നവും ഊഷ്മളവും ആവിഷ്‌കാരപരവുമായ ഗുണത്തിന് വ്യാപകമായി അംഗീകരിക്കപ്പെട്ടു, ഇത് അദ്ദേഹത്തെ പ്രണയ, ഭക്തിഗാനങ്ങളുടെ ഗായകനാക്കി മാറ്റി. ജയചന്ദ്രന്റെ കരിയർ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്നു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്.

ജി. ദേവരാജൻ, ഇളയരാജ, ഔസേപ്പച്ചൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്, *“മഴവിൽ കാവടി”*, *“ചന്ദന മണിവത്തൊരു”*, *“ആലപ്പൊഴും”* തുടങ്ങിയ അവിസ്മരണീയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങളുടെ അദ്ദേഹത്തിന്റെ ആലാപനങ്ങളും വളരെയധികം പ്രശംസ നേടിയിട്ടുണ്ട്, അവയിൽ പലതും കാലാതീതമായ ക്ലാസിക്കുകളായി മാറിയിരിക്കുന്നു.

സംഗീത വ്യവസായത്തിന് നൽകിയ സമഗ്ര സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, പി. ജയചന്ദ്രൻ തന്റെ കരിയറിൽ ഉടനീളം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാരമ്പര്യം കേരളത്തിലും അതിനപ്പുറത്തുമുള്ള സംഗീത പ്രേമികളെയും വളർന്നുവരുന്ന ഗായകരെയും പ്രചോദിപ്പിക്കുന്നു.

ആ തുപ്പലം ആണ് എന്നെ ഒരു സിനിമ നടി ആക്കിയത് 😃❤️
08/08/2025

ആ തുപ്പലം ആണ് എന്നെ ഒരു സിനിമ നടി ആക്കിയത് 😃❤️

" കൂലി അഡ്വവാൻസ് ബുക്കിങ് ഓപ്പൺ ആക്കി - 1 മണിക്കൂർ കൊണ്ട് 1 കോടി..!!🥶 റീസന്റ് വന്ന മലയാള സിനിമകളുടെ ഒരു ദിവസത്തെ കളക്ഷൻ ...
08/08/2025

" കൂലി അഡ്വവാൻസ് ബുക്കിങ് ഓപ്പൺ ആക്കി - 1 മണിക്കൂർ കൊണ്ട് 1 കോടി..!!🥶

റീസന്റ് വന്ന മലയാള സിനിമകളുടെ ഒരു ദിവസത്തെ കളക്ഷൻ ഒരു കോടി..!!

ക്ലിക്ക് ആയി കഴിഞ്ഞാൽ കേരളത്തിൽ കൂലിക്ക്‌ വൻ കളക്ഷൻ തന്നെ വരും 🔥👌🏼

മിക്കവാറും വിജയുടെ FD യും വിജയുടെ കേരള ഫൈനൽ ഒക്കെ രജിനിയുടെ പേരിൽ തന്നെ വരും...!!

ഇനി വരുന്ന വിജയ് സിനിമ ജനനായകന് ഈ ലെവൽ ബുക്കിങ് ഒന്നും കേരളത്തിൽ നിന്നും കിട്ടാൻ പോകുന്നില്ല.!!

" കറുപ്പ് വരുബോൾ ഈ ലെവൽ ഹൈപ്പ് വരാൻ ചാൻസുണ്ട്..!💥🔥

ഇങ്ങേർടെ ഈ പരിപാടി ശരിക്കും കണ്ണ് നിറച്ചു..എത്ര കുട്ടികൾക്ക് ആണ് പുള്ളി വിദ്യാഭ്യാസം നൽകിയത്..ഇതിൽ ഒരു പയ്യൻ പറയുന്നുണ്ട...
08/08/2025

ഇങ്ങേർടെ ഈ പരിപാടി ശരിക്കും കണ്ണ് നിറച്ചു..
എത്ര കുട്ടികൾക്ക് ആണ് പുള്ളി വിദ്യാഭ്യാസം നൽകിയത്..

ഇതിൽ ഒരു പയ്യൻ പറയുന്നുണ്ട്, തന്റെ നാട്ടിൽ ദാരിദ്രൻ ആയ ഞാൻ അഗരത്തിലേക്ക് അപ്ലിക്കേഷൻ ചെയ്തു, സെലക്ട്‌ ഉം ആയി സ്കൂൾ ഫീസ് മുതൽ ഹോസ്റ്റൽ ഫീ വരെ അടച്ചു എന്നെ അഗരം ഡോക്ടർ ആക്കി..ഞാൻ ഇപ്പോൾ എന്റെ നാട്ടിൽ ക്ലിനിക് ഇട്ട ആദ്യ ഡോക്ടർ ആണ്.. എനിക് എന്റെ ഗ്രാമത്തിലുള്ളവരെ സഹായിക്കാൻ കഴിഞ്ഞത് അഗരത്തിലൂടെ/സൂര്യ അണ്ണയിലൂടെ ആണെന്നൊക്കെ ".❤️

സത്യം ഇത് കാണുമ്പോൾ സൂര്യയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. ഒപ്പം നമ്മുടെയും 🥹

ഇങ്ങേർ ആക്ടർ മാത്രമല്ല, പലർക്കും ദൈവദൂതൻ കൂടി ആണ്..

സമയം ഉള്ളവർ ഇതിന്റെ ലെങ്ത് ഉളത് യൂട്യൂബിൽ ഉണ്ട്. അതൊന്ന് കണ്ട് നോക്കാം ❤️

ചോദ്യം : താങ്കൾ താങ്കളുടെ ഭാര്യയോ മക്കളെയോ പറ്റി ഒന്നും പുറത്ത് വിടാറില്ല... അവർക്കും ആഗ്രഹം കാണില്ലേ " ഞങ്ങൾ ലോകേഷ്ന്റെ...
08/08/2025

ചോദ്യം : താങ്കൾ താങ്കളുടെ ഭാര്യയോ മക്കളെയോ പറ്റി ഒന്നും പുറത്ത് വിടാറില്ല... അവർക്കും ആഗ്രഹം കാണില്ലേ " ഞങ്ങൾ ലോകേഷ്ന്റെ ഭാര്യയും മക്കളും ഒക്കെ ആണെന്ന്" വെളിയിൽ പറയാൻ.

ലോകേഷ് : ഇതുവരെ ഞാൻ എടുത്ത സിനിമകളിൽ 80% പുകഴ്ത്തുന്നവരും ഉണ്ട് ബാക്കി 20%, വിമർശിക്കുന്നവരും ഉണ്ട്. എന്നതാണ് എന്റെ ഒരു വിശ്വാസം.. നാളെ ഒരു ദിവസം എന്റെ ഒരു സിനിമ പരാജയപ്പെട്ടാൽ എനിക്ക് നല്ല 'പാ.ലാ.ട്ട് ' കിട്ടുമെന്ന് അറിയാം.. വിജയം ആണേലും പരാജയം ആണേലും പ്രേഷകർക്ക് പറയാനുള്ളത് മുഴുവൻ എന്റെ തലക്ക് മാത്രം മതി..സിനിമയുടെ ഈ ഭാഗവും അതിന്റെ പിന്നാമ്പുറങ്ങളും ഒന്നും എന്റെ കുടുംബക്കാർക്ക് അറിയില്ല. നാളെ അവരെ വെച്ച്, അവരെ മെൻഷൻ ചെയ്തു ഓരോന്ന് പറഞ്ഞു ഇറക്കുന്നത് കണ്ട് അവർ സങ്കടപെടുന്നത് കാണാൻ എനിക്ക് താത്പര്യമില്ല.. അത് ഇപ്പോൾ എന്റെ അച്ഛനും, അമ്മയും, ഭാര്യയും, മക്കളും ആയാലും സിനിമ ടിക്കറ്റ് കൊടുക്കും, തിയേറ്ററിൽ സിനിമ കാണും. അല്ലാതെ പ്രൊഫഷനും ലൈഫും ഒരുമിച്ചു ചേർതാൽ അതിന്റെ വരും വരായ്കകൾ എനിക്ക് നല്ലപോലെ അറിയാം..

ഉചിതമായ തീരുമാനം അല്ലെ ഇത്?

ഭീഷണിയത്രേ!"ഭീഷണി"എന്ന വാക്കിന്റെഅർത്ഥം അറിയാത്തഇതുപോലുള്ള ചാനൽ മേധാവികൾ എത്രമാത്രംവിഷം ആയിരിക്കും ഭാഷയിൽ ഒളിപ്പിച്ച്സമൂ...
08/08/2025

ഭീഷണിയത്രേ!

"ഭീഷണി"
എന്ന വാക്കിന്റെ
അർത്ഥം അറിയാത്ത
ഇതുപോലുള്ള ചാനൽ
മേധാവികൾ
എത്രമാത്രം
വിഷം
ആയിരിക്കും ഭാഷയിൽ
ഒളിപ്പിച്ച്
സമൂഹത്തിലേക്ക്
കടത്തുന്നത്?

അറിയാം
മാപ്രകളെ
നീയൊക്കെ
നിന്റെ കുടുംബം
പോറ്റാൻ
വേണ്ടി
പെടുന്ന പാടാണ് എന്ന്
പക്ഷേ...
ഒരിക്കൽ നിന്റെ
മക്കളോട് അവരുടെ സഹപാഠികൾ ചോദിക്കും
"ഭീഷണി"
എന്ന വാക്കിന്റെ അർത്ഥം പോലും അറിയാതെയാണോ നിന്റെ
തന്തയും/ തള്ളയുമൊക്കെ
ഈ മാധ്യമ പണിക്ക് പോകുന്നതെന്ന്.

'ഭീഷണിയും' 'ഉത്തരവും'
എന്ന വാക്കുകളുടെ അർത്ഥം പോലും
തിരിച്ചറിയാതെ
ചാനലിൽ
അന്തിച്ചർച്ച നടത്തി അവിടെയും
വിനായകനെ വിറ്റ്
നിന്റെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും ഓണക്കോടിക്കുള്ള
വകയൊപ്പിച്ചു അതല്ലേ സത്യം ?

പുലഭ്യം:

"പുലഭ്യം" എന്ന വാക്ക്
"അസഭ്യം" ആകുന്നതെങ്ങനെ?

പുലയനും പുലയാടിയും പുലയാടിമക്കളും എന്ന വാക്കുകൾ അസഭ്യമാക്കിയ അതേ ചിന്ത തന്നെയല്ലേ.

'അപർണ്ണെ..." നിന്റെ ചീഫ് മാധ്യമ പൊട്ടൻ

നിന്നെക്കൊണ്ട് പുലഭ്യം എന്നത് അസഭ്യ വാക്കാക്കിയത് ..?

ഇതിലും നല്ലത് നീയും നിന്റെ ചാനൽ മേധാവിയും
വേറെ വല്ല
പണിക്കും
പോകുന്നതാണ്.
എന്ത് പണിയാണെന്നുള്ളത്
ഈ സമൂഹത്തിനോട്
ചോദിക്കു...

വിനായകന്റെ
ഉത്തരം
വരുന്നതിനു മുന്നേ
അന്തിചർച്ച നടത്താൻ
മാത്രേയുള്ളോ നിങ്ങളുടെ ഈ ചാനൽ...?

എന്റെ സമൂഹത്തിനു ഞാനുണ്ടാക്കി എന്ന് നിങ്ങൾ പറയുന്ന നാണക്കേടിനെക്കാൾ വലുതാണ്
അപർണ്ണെ.. നിന്നെപോലെയുള്ള
മാധ്യമ സ്ത്രീ ശരീരങ്ങൾ
ഈ സമൂഹത്തിനോട്
ചെയ്തുകൊണ്ടിരിക്കുന്ന
വിവരക്കേട്

ഞാനൊരു പുലയാടാൻ
എൻറെ പെണ്ണ് ഒരു പുലയാടി,

പുലയാടനും
പുലയാടിക്കും
ഉണ്ടാകുന്ന
മക്കൾ പുലയാടി മോനും
പുലയാടി മോളും
പുലയാടികളുടെ വീട് 'ചെറ്റ'കുടിൽ

ആ വീട്ടിൽ പുലയാടനും
പുലയാടിയും
പുലയാടി മക്കളും സംസാരിക്കുന്നത്
'പുലഭ്യം'
അത് നിന്നെപോലുള്ള
മാപ്രകൾക്ക്
അസഭ്യം

ഞാൻ പുലയന്
ഉണ്ടായതു കൊണ്ട്
പുലയാടി മോനാവുകയും
നീ പുലയന് ജനിക്കാത്ത
സ്ത്രീ ശരീരമായതു കൊണ്ട്
നിന്നെ
പുലയാടിമോൾ
എന്ന് വിളിക്കാൻ പറ്റാതാവുകയും ചെയ്യുന്ന ഈ സമൂഹത്തിൽ
ബ്രാഹ്മണനിലും നമ്പൂതിരിയിലും നായരിലും കുറുപ്പിലും വാരിയറിലും ഈഴവനിലും എല്ലാം കള്ളനും കൊള്ളക്കാരനും പെണ്ണൂട്ടികളും അടങ്ങുന്ന വൃത്തികെട്ടവന്മാർ ഉണ്ടാവുമ്പോൾ
ആ വൃത്തികെട്ട മനുഷ്യമൃഗ ശരീരങ്ങൾക്ക് മാത്രം
നാണക്കേട് ചാർത്തിക്കൊടുക്കയും
വിനായകൻ എന്ന മനുഷ്യമൃഗം
ചെയ്യുന്ന
പ്രവർത്തികൾക്ക്
വിനയാകന്റെ സമൂഹത്തിനാകെ
നാണക്കേട് പട്ടം ചാർത്തിക്കൊടുക്കുന്ന
നിന്റെയൊക്കെ
വൃത്തികെട്ട കൂട്ടിക്കൊടുപ്പ് മാധ്യമ ചിന്താഗതിയാണ് യഥാർത്ഥ അസഭ്യം

ആ വൃത്തികെട്ട
അസഭ്യ ചിന്താഗതിയുള്ള
നിങ്ങളെയൊക്കെ
അത് ആണായാലും
പെണ്ണായാലും
പൂറും ,
പൂറനും
,പൂറിയും ,
മൈരും ,
മൈരനും ,
മൈരത്തിയും
,അണ്ടിയും കുണ്ണയും
പണ്ണലും തായോളിയുമൊക്കെ
ചേർത്ത്
വിനായകനെന്ന
മനുഷ്യമൃഗത്തിനു
നിങ്ങളെ പോലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തകരെ വിളിക്കേണ്ടി വരും

പുലയും
പുലഭ്യവും
പുലയാട്ടും
പുലയാടികളും നിനക്കൊക്കെ അസഭ്യമായി തുടരുന്നടുത്തോളം
കാലം
സമൂഹത്തിലെ
വെള്ള പൂശിയ കുഴിമാടങ്ങൾക്കെതിരെയുള്ള വിനയാകന്റെ
വിളികളും തുടരും

നിന്റെയൊക്കെ
കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തെക്കാൾ
അന്തസ്സുണ്ട്‌ വൃത്തികെട്ടവനെന്നു നിങ്ങൾ വിളിക്കുന്ന വിനയാകന്റെ
തെറി വിളികൾക്
ഇനിയെങ്കിലും
കുനിഞ്ഞു നിന്ന് മാധ്യമ പ്രവർത്തനം
നടത്താതെ നട്ടെല്ല് നിവർത്തി
നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവർത്തനം നടത്തൂ അപർണേ ....

ജയ് ഹിന്ദ് ✊

കണ്ണൻ പെരുമലയൻ 💎ഇതിനുമുകളിൽ ഒരു തെയ്യം കലാകാരനെ അവതരിപ്പിക്കാൻ ഒരു നടനും സാധിക്കുമെന്ന് തോന്നുന്നില്ല 💯സുരേഷേട്ടൻ ❤️വർഷം...
08/08/2025

കണ്ണൻ പെരുമലയൻ 💎

ഇതിനുമുകളിൽ ഒരു തെയ്യം കലാകാരനെ അവതരിപ്പിക്കാൻ ഒരു നടനും സാധിക്കുമെന്ന് തോന്നുന്നില്ല 💯

സുരേഷേട്ടൻ ❤️
വർഷം - 1997
ചിത്രം - കളിയാട്ടം
സംവിധാനം - ജയരാജ്

Address

Thrissur
680684

Telephone

+917560930870

Website

Alerts

Be the first to know and let us send you an email when കറുക posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share