
26/08/2025
ലാലേട്ടനെ അപമാനിച്ച് ആര്യൻ
!! !!
എല്ലാ ലാലേട്ടൻ ഫാൻസും ഇവനെ ഒന്ന് നോട്ടം ഇട്ട് വച്ചോളു...
!!
ലാലേട്ടൻ : ഞാൻ പുലിയല്ല വെറും എലി എന്ന് എഴുതിയ ഹെൽമെറ്റ് bigboss പറയുന്നവരെ അഴിക്കാൻ പാടില്ല
ആര്യൻ : കുളിക്കാൻ പോവുമ്പോൾ ഊരാമോ?
ലാലേട്ടൻ : കുളിക്കാൻ പോവുമ്പോൾ ഊരി വച്ച കുളി കഴിഞ്ഞു നല്ലവണ്ണം തോർത്തി മുടി ഒക്കെ ചീകി വീണ്ടും helmet വെക്കാം
ആര്യൻ : ( പുച്ഛഭാവത്തിൽ) കിടക്കുമ്പോൾ ഇട്ട് കിടക്കാണോ
ലാലേട്ടൻ : മോനെ നീ എന്നെ ഊരുന്നതാണോ?
പാവം ലാലേട്ടൻ്റെ ആ സമയത്തെ മുഖം
അവൻറെ ഒരു മുട്ട എന്നും പറഞ്ഞ്, അപ്പാനിയുടെ അടുത്തുവച്ച ഒരു മുട്ടയെടുത്ത് എറിയുന്നുമുണ്ട്, ഈ അവൻ എന്ന് ഉദ്ദേശിച്ചത് ആരെ എന്ന് മനസ്സിലായി കാണുമല്ലോ
ആര്യനു സത്യത്തിൽ ഇത് എന്തിന്റെ കഴപ്പാ???
© റോബർട്ട് ഫ്രോസ്റ്റ്