
09/10/2025
സ്ത്രീകളെ ഇന്റർവ്യു എടുത്ത് കഴിഞ്ഞ് വീട്ടിലെത്തി ആ ഓർമ്മയിൽ ഒരു കുളിയും പാസ്സാക്കി ഫേസൂക്കിലൂടെയുള്ള ആ "ഞരമ്പ് രോഗം".... 😀😂😀
ഹോ എന്തൊക്കെ കാണണം... 😀😂
അല്ല സേട്ടാ....
ഈ പെണ്ണുങ്ങളുടെ ഇന്റർവ്യു കഴിഞ്ഞാൽ മാത്രമേ ഉള്ളല്ലോ മെഴുകൽ... 😀😂
സേട്ടാ...
ആ മീശേം വച്ച് ഇങ്ങനെ "ഗുൽമോഹൻ" ആവല്ലേ, കഷ്ടം... 😡😡😡