PALS Pocket International

PALS Pocket International PALS Pocket international is a production house from Kerala. As the name says , its a group of uniqu

Shortfilms by PALS POCKET INTERNATIONALS
" U TURN" http://www.youtube.com/watch?v=X8feynpaftg
"PUSHPETTAN - the god of love http://www.youtube.com/watch?v=GECS1Zh-ViU
MANJAANA - http://www.youtube.com/watch?v=ELBwo4bGJiY (financial support)
"MAAMSATHURUTH"

25/10/2017

Happy...Proud...Love

ബിനു ചേട്ടൻ
10/09/2017

ബിനു ചേട്ടൻ

ഇതാണ് ഞങ്ങളുടെ പ്രൊഡ്യൂസർ !
അപ്പൂപ്പൻതാടിക്ക് എന്നും എപ്പോഴും താങ്ങും തണലുമായി നിന്ന ഞങ്ങളുടെ സ്വന്തം ബിനുഏട്ടൻ .. പി കെ ബിനു !!! ഒരു ലാഭവും പ്രതീക്ഷിക്കാതെ, പടത്തിനു ആവശ്യമുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്തു തന്ന ബിനു ഏട്ടനോട് അപ്പൂപ്പൻതാടിക്ക് ഒരുപാട് സ്നേഹം...നന്ദി

Murali Gopy
08/09/2017

Murali Gopy

PALS POCKET INTERNATIONAL presents a FILM TREE production APPOOPPANTHAADI (Floating Milkweed), is a sweet, reminiscent tale of 'loss' which progresses throug...

06/08/2017


Home Singapore Malayalee Events പ്രവാസി എക്സ്പ്രസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2017- “അപ്പൂപ്പന്‍ താടി” മികച്ച ചിത്രം, ശ്യാമപ്രകാശ് മികച്ച... SingaporeMalayalee EventsMoviesshortsSingapore EventsVideosWorldപ്രവാസി എക്സ്പ്രസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2017- “അപ്പൂപ്പന്‍ താടി” മികച്ച ചിത്രം, ശ്യാമപ്രകാശ്…

ആഹ്ലാദിപ്പിൻ ... :) :) :) :) :)
09/07/2017

ആഹ്ലാദിപ്പിൻ ... :) :) :) :) :)

26/05/2017
38th Screening
20/05/2017

38th Screening


കണ്ണൂർ നിവാസികളെ....

ആലക്കോട് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ (21-05-2017) "അപ്പൂപ്പൻതാടി" ആലക്കോട് കമ്മ്യൂണിറ്റി ഹാളിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.

സമയം : വൈകുന്നേരം 4 മണി
തീയതി : 21-05-2017
സ്ഥലം : ആലക്കോട് പി.ആർ രാമരാജവർമ്മ നഗറിൽ (കമ്മ്യൂണിറ്റി ഹാളിൽ)

പ്രദർശനത്തിലേക്ക് ഏവർക്കും സുസ്വാഗതം :)

07/04/2017

നല്ലൊരു കാറ്റ്‌ വന്ന സമയത്ത്‌ ലണ്ടനിലേക്ക്‌ പറന്ന് പോയി തിരിച്ച്‌ വന്ന "അപ്പൂപ്പൻതാടി" യുടെ ചുണകുട്ടന്മാരായ അസിസ്റ്റന്റ്‌ ഡയറക്ടേഴ്‌സിന്‌ ആശംസകൾ..

25/03/2017

"അപ്പൂപ്പൻതാടി" കോഴിക്കോട് പറക്കുന്നു

Appooppanthadi is a light-weight feel-good short film. Written & Directed by Sivaprasad KV Produced by PK Binu Cinematography: Vishnu Sarma Edited: Sooraj ES...

15/03/2017

Flying high

Address

Thrissur

Website

Alerts

Be the first to know and let us send you an email when PALS Pocket International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share