29/11/2021
സി.പി.എമ്മിന്റെ ഇസ്'ലാം വിമർശനം
ജമാഅത്തെ ഇസ്'ലാമിയുടെ മേൽ വിലാസത്തിൽ.
ശൈഖ് മുഹമ്മദ് കാരക്കുന്ന്.
നാലാം പതിപ്പ്.
കേരളത്തിൽ മാർക്'സിസ്റ്റ് പാർട്ടിയുടെ പ്രമുഖ താത്വികാചാര്യനായി അറിയപ്പെടുന്ന കെ. ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ഇസ്'ലാമിക തീവ്രവാദം ജമാഅത്തെ ഇസ്'ലാമി വിമർശനത്തിനൊരാമുഖം എന്ന കൃതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് 25 ഭാഗങ്ങളായി വാട്ട്സ് ആപ്പിലൂടെ നൽകിയ മറുപടിയുടെ പുസ്തകരൂപം.