03/08/2026
*സ്നേഹപൂർവ്വം* സ്കോളർഷിപ്പിലൂടെ രക്ഷിതാക്കൾ / രക്ഷിതാവ് നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പഠനവും തുടർപഠനവും ഉറപ്പാക്കിയ *സ്നേഹപൂർവ്വം എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്* ഇപ്പോൾ സർക്കാർ, എയ്ഡഡ് ഹൈസ്ക്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന, നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷ എഴുതുവാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി *TARGET NMMS* പദ്ധതി നടപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9446018676 /9656341454/ 9747000737 / 9846145214 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
താഴെ കാണുന്ന ലിങ്കിലൂടെ , മികച്ച ആനുകൂല്യങ്ങളോടെ ഇപ്പോൾ പദ്ധതിയിൽ ചേരാവുന്നതാണ്.
https://forms.gle/AtCznUDKvb4FJL2X7
An Initiative of Snehapoorvam Educational Charitable Trust with the support of KPSTA State Committee. Conducted by PAGE Learning.