22/03/2025
പണ്ട് ജൂതന്മാരെ കൊന്നൊടുക്കിയിട്ടുണ്ട്. വലിയവരെന്നോ കുട്ടികളെന്നോ നോക്കാതെ...
അതിനു നേതൃത്വം നൽകിയവർ ദാരുണമായി മരിച്ചു പോയിട്ടുമുണ്ട്...
ഇസ്രായേൽ നടത്തുന്ന നര നായാട്ടിനു മൗനം പാലിക്കുന്ന ലോകനേതാക്കൾ ഒന്ന് മനസിലാക്കിയാൽ നല്ലത്...
നിങ്ങൾ ഇതിനു ശക്തമായി ഇടപെട്ടില്ലെങ്കിൽ ഭാവിയിൽ സംഭവിക്കുന്നത് ദുരന്തങ്ങൾ മാത്രമായിരിക്കും...
സത്യത്തിൽ ഇസ്രായേൽ ഭരണാധികാരികൾ പേടിത്തൊണ്ടന്മാർ മാത്രമാണ്... നേതാന്യാഹു അവരുടെ നേതാവും....
Shame on you..