
14/07/2025
പഴയ നാട്ടുമാവുകളിൽ പ്രധാനിയായ കുറ്റിയാട്ടൂർ മാങ്ങ.
കുറ്റിയാട്ടൂർ' മാങ്ങ അഥവാ കുറ്റിയാട്ടൂർ മാങ്ങ, ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ ഗ്രാമത്തിൽ പ്രാഥമികമായി വളരുന്ന ഒരു മാങ്ങ ഇനമാണ് . 'നമ്പ്യാർ മാങ്ങ', 'കണ്ണപുരം മാങ്ങ', 'കുഞ്ഞിമംഗലം മാങ്ങ', 'വടക്കുംഭാഗം മാങ്ങ,' എന്നിവ ഒരേ പേരിൻ്റെ വ്യതിയാനങ്ങളാണ്.കുല കുലയായി കായ്ക്കുന്ന കുറ്റിയാട്ടൂർ മാങ്ങകൾ അതീവ രുചിയുള്ള ഒരിനം മാവുകളാണ്.
തൈകൾ വേണ്ടവർ പേഴക്കാപ്പിള്ളിയിലെ സ്നേഹ ഓർഗാനിക് ഗാർഡനുമായി ബന്ധപ്പെട്ടാൽ ഇവർ തന്നെ ബഡ്ഡ് ചെയ്‌തെടുക്കുന്ന തൈകൾ കിട്ടും !
വിളിക്കേണ്ട നമ്പർ: 9447291764
കൊറിയർ ആയും ഹൈവേ ഡെലിവറി ആയും തൈകൾ എത്തിച്ചു തരും.