
31/05/2025
"പുകവലി അവസാനിപ്പിച്ച് കാലം ഏറെയായി " എന്ന് പറയുന്നിടത്ത് തുടങ്ങുന്നു റിയൽ ഹീറോയിസമെന്ന് ഡോക്ടർ ജോബിൻസ് ജോസ്. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. ജോബിൻസുമായി ഹലോ റേഡിയോ റിപ്പോർട്ടർ സിജി സ്വർഗം നടത്തിയ അഭിമുഖം കാണാം. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏼
https://youtu.be/7RMcjTCBLHs
ഡോ. ജോബിൻസ് ജോസുമായുള്ള അഭിമുഖത്തിൻ്റെ റേഡിയോ പ്രക്ഷേപണം തത് സമയം കേൾക്കാം. മെയ് 31 ന് രാവിലെ 10ന്. ലോകത്തിൽ എവിടെ ഇരുന്നും ഹലോ റേഡിയോ കേൾക്കാൻ ആപ് ഡൗൺലോഡ് ചെയ്യാം.👇🏼
https://play.google.com/store/apps/details?id=in.esterwebs.helloradio