Entertainment Kerala

Entertainment Kerala കാണാത്ത കാഴ്ചകൾ കളർ ആയിട്ട് കാണാം... നമ്മുടെ പേജിൽ ❤️ Follow us for interesting videos

27/07/2026

രാഷ്ട്രീയ അഭിപ്രയങ്ങൾ ഒരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ഒരാൾക്ക് ഒരു പാർട്ടി ഇഷ്ടമായിരിക്കാം, മറ്റൊരാൾക്ക് മറ്റൊരു പാർട്ടി. ചിലർ ഒരു പാർട്ടിയോടും ചേരാതെയും ജീവിക്കും. അതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്.

പക്ഷേ, അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ രാജ്യത്തിന്റെ Prime Minister, Chief Minister, Governor അല്ലെങ്കിൽ ഏതൊരു ഭരണഘടനാപരമായ പദവിയിലുള്ള വ്യക്തിയെയും വ്യക്തിപരമായി അധിക്ഷേപിക്കുകയോ, അപമാനിക്കുകയോ ചെയ്യുന്നത് ശരിയല്ല. വിമർശിക്കാം, ചോദ്യങ്ങൾ ചോദിക്കാം, എതിർപ്പ് രേഖപ്പെടുത്താം. പക്ഷേ അത് മാന്യതയുടെ പരിധികളിലുള്ളതായിരിക്കണം.

കാരണം, നമ്മൾ ബഹുമാനിക്കേണ്ടത് ഒരു വ്യക്തിയെ മാത്രമല്ല, അവർ വഹിക്കുന്ന സ്ഥാനത്തെയും കൂടിയാണ്. അഭിപ്രയങ്ങൾ വ്യത്യസ്തമായാലും പരസ്പരം ബഹുമാനം നഷ്ടപ്പെടാത്ത ഒരു സമൂഹമാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ശക്തി.

12/07/2026

എന്താ രസം.. കേട്ടിരുന്നു പോവും 🫶 Maidhili kuttichira

11/06/2026

എങ്ങനെ ഉണ്ട് പാട്ട് 🫶🥰

04/06/2026

സെക്കൻഡ്സ് കൊണ്ട് മീൻ വെട്ടുന്ന കണ്ടോ 🫣

01/06/2026

ഇനിയൊരു കതിരോളിയിൽ | iniyoru kathiroliyil

Simplicity is the real beauty 🖤Model :
16/05/2026

Simplicity is the real beauty 🖤
Model :

അവസരങ്ങൾ
10/05/2026

അവസരങ്ങൾ

07/05/2026

മീനുട്ടിക്ക് ഫാൻസ് ഉണ്ടോ 😍

04/05/2026

സ്വന്തം സ്ഥാനം മറന്നാൽ, സ്വയം രാജാവായി പ്രതിഷ്ടിച്ചാൽ, എത് രായാവ് ആയാലും ഇറക്കിയിരിക്കും,
ജനങൾ ആണ് വലുത്.. അത് മറക്കരുത്.. ആരായാലും 🙂

കമന്റ് ചെയ്യൂ 💪
03/05/2026

കമന്റ് ചെയ്യൂ 💪

Address

Kodaly
Thrissur
680699

Website

Alerts

Be the first to know and let us send you an email when Entertainment Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share