
15/07/2025
വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ പ്ലാൻ കാണാതെ പോകരുത് 😱👌 16 ലക്ഷം രൂപയിൽ 1000 സ്ക്വാർഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്..!!🤩😱
വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ✅✅
വീടുപണിയുമ്പോൾ നേരിടുന്ന പ്രധാന പ്രേശ്നത്തിൽ ഒന്നാണ് പരിമിതമായ സ്ഥലം. എല്ലാവരും ആഗ്രഹിക്കുന്നത് കുറഞ്ഞ സ്ഥലത്തിൽ മനോഹരമായ ഒരു വീടാണ്. അത്തരത്തിൽ ഒരു വീടാണ് ഇപ്പോൾ പരിചയപ്പെടാൻ പോകുന്നത്. നാലര സെന്റ് സ്ഥലത്ത് മൂന്ന് ബെഡ് റൂമിനോട് കൂടിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മനോഹരമായ വീടിന്റെ ഡിസൈൻ നമുക്കിവിടെ പരിചയപ്പെടാം.
Sitout - 340 *140
Living room - 300 * 338
Bed Room - 3 n
Dining - 320 *252
Kitchen -270 *270
Work area - 270 * 135
common Toilet -120 *120
Porch -1
കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ