Gramamithramnewsweekly

Gramamithramnewsweekly News from Aparthied & Remote Areas We Stand for Human Rights & Social Justice

03/09/2018

*വാര്‍ത്തകളാണ് മുഖ്യം പിന്നീട് വിശേഷങ്ങളും...*

-മലയാള മിത്രം വാർത്താ പത്രിക-

http://asianspeaks.com/kerala-floods-adivasi-ooru-panamaram-wayanad/
03/09/2018

http://asianspeaks.com/kerala-floods-adivasi-ooru-panamaram-wayanad/

Kerala Floods  നവകേരള സൃഷ്ടിയില്‍ ആദിവാസികള്‍ പുറത്തായിരിക്കുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ചിത്രങ്ങള്‍ September 3, 2018 Asian Speaks 0 Comme...

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചര ലക്ഷം നൽകി വടക്കേക്കാട് കല്ലൂർ മഹല്ല്.വടക്കേകാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സ നിധിയിലേ...
03/09/2018

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചര ലക്ഷം നൽകി വടക്കേക്കാട് കല്ലൂർ മഹല്ല്.

വടക്കേകാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സ നിധിയിലേക്ക് വടക്കേക്കാട് കല്ലൂർ മഹ ല്ല് അഞ്ചര ലക്ഷം രൂപ നല്കി. നാട്ടിലും വി ദേശത്തുമുള്ള മഹല്ല് അംഗങ്ങളിൽ നിന്ന് ശേഖരിച്ച 555555/ രൂപയുടെ ചെക്ക് സ്പീ ക്കർ ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി. പ്രസിഡന്റ് എ.റ്റി. ഉസ്മാൻ ഹാജിയും കല്ലൂ ർ ജുമാ മസ്ജിദ് ഖത്തീബ് ഖലീലു റഹ്മാൻ വാഫിയും ചേര്ന്നാണ് ചെക്ക് കൈ മാറിയ ത്. മഹല്ല് ഭാരവാഹികളും പ്രവാസി കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

വാര്‍ത്ത
03/09/2018

വാര്‍ത്ത

03/09/2018

Address

Thrissur

Alerts

Be the first to know and let us send you an email when Gramamithramnewsweekly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category