24/05/2025
VERY IMPORTANT
കോസ്റ്റ് ഗാർഡിന്റെ മുന്നറിയിപ്പ്
കേരളതീരത്ത് അതീവ ജാഗ്രത നിർദ്ദേശം, കാർഗോ കടലിൽ വീണു. അത് വളരെ അപകടകരമായ വസ്തു ആണെന്നും കടൽത്തീരത്ത് കാർഗോ കണ്ടെയ്നറുകളോ ഓയിലോ കാണുകയാണെങ്കിൽ അതിൽ സ്പർശിക്കുകയോ അതിൻ്റെ അടുത്തോട്ട് പോകുകയോ ചെയ്യരുത് ഉടനെതന്നെ പോലീസിൽ അറിയിക്കുകയോ അല്ലെങ്കിൽ 112 ൽ അറിയിക്കുകയോ ചെയ്യണം.
ഡീറ്റെയിൽസ് കമൻറ് ബോക്സിൽ https://www.facebook.com/share/1WR8ECoh4r/