Muhammed Suhail

Muhammed Suhail Yes Iam Suhail

20/09/2026
വിയോജിക്കാം. വിമർശിക്കാം. ശക്തമായി പ്രതികരിക്കാം.അതൊക്കെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.  ​പക്ഷേ, രാഷ്ട്രീയ വിയോജിപ്പുക...
19/09/2026

വിയോജിക്കാം. വിമർശിക്കാം. ശക്തമായി പ്രതികരിക്കാം.
അതൊക്കെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
​പക്ഷേ, രാഷ്ട്രീയ വിയോജിപ്പുകളെ വെറുപ്പാക്കി മാറ്റുകയും, ആ വെറുപ്പ് കുട്ടികളിലേക്ക് പകരുകയും ചെയ്യുമ്പോൾ നമ്മൾ ഒരു നിമിഷം ചിന്തിക്കണം.
​കുട്ടികൾക്ക് രാഷ്ട്രീയം പഠിപ്പിക്കാം...
പക്ഷേ വെറുപ്പ് പഠിപ്പിക്കരുത്.
​ഇന്നത്തെ കുട്ടികളാണ് നാളത്തെ സമൂഹം.
അവരുടെ മനസ്സിൽ വളരേണ്ടത് ചോദ്യങ്ങളാണ്, ചിന്തകളാണ്, രാഷ്ട്രീയ ബോധമാണ്.
​വെറുപ്പിന്റെ വിത്തുകളല്ല.
​രാഷ്ട്രീയം മാറിക്കൊണ്ടിരിക്കും.
പക്ഷേ, കുട്ടികളുടെ മനസ്സിൽ നമ്മൾ വിതയ്ക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും.

​Having Shame on uu guyss

16/09/2026

നിങ്ങൾക്ക് മാത്രം എന്താ.. കൊമ്പ് ഉണ്ടോ...?

17/08/2026

🚗 Car-ന്റെ BRAKE അമർത്തുമ്പോൾ ശരിക്കും എന്താണ് സംഭവിക്കുന്നത്? 😱🛑

02/08/2026

August 2 International Friendship Day

01/08/2026

ഒരു കാര്യം ഞാൻ വ്യക്തമായി തന്നെ പറയാം... ഞാൻ ഈ പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിയെയും അനുകൂലിച്ചിട്ടല്ല.... ഏതൊരു സാധാരണക്കാരനും ചിന്തിക്കുന്ന കാര്യമേ ഞാൻ ഇപ്പോൾ ഇവിടെ സംസാരിച്ചിട്ടുള്ളു....നിങ്ങളുടെ അഭിപ്രായം എന്താണ്..?

01/08/2026

31/07/2026

പണിക്ക് പോണ് ണ്ട്.... 😌🚶🚶

Address

Hajiyarakath House
Thrissur
679564

Website

Alerts

Be the first to know and let us send you an email when Muhammed Suhail posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share