FilmClub

FilmClub Online promotion for Artists,Movies and all programs regarding indian cinema complete platform for social medias,reviews,news,trolls,sports,politics

വിഎസ്സിനെ അനുസ്മരിച്ച് മഞ്ജു വാര്യർ 🙏 വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു  മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരി...
21/07/2025

വിഎസ്സിനെ അനുസ്മരിച്ച് മഞ്ജു വാര്യർ 🙏
വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.

Manju Warrier 👍 VS 🙏

VS Achuthanandan 🙏🙏
21/07/2025

VS Achuthanandan 🙏🙏

Annie ❤️👍
21/07/2025

Annie ❤️👍

20/07/2025

പ്രിൻസ്&ഫാമിലി നായിക ചിഞ്ചു റാണിയുടെ കിടിലൻ ഡാൻസ് 😍 prince and family

അഖിൽ മാരാർ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ?Akhil Marar..
20/07/2025

അഖിൽ മാരാർ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ?
Akhil Marar..

Asha Sarath ❤️
19/07/2025

Asha Sarath ❤️

Joshiy ❤️
18/07/2025

Joshiy ❤️

പ്രദേശത്തെ KSEB അധികൃതർ ,അവിടത്തെ അധ്യാപകർ ,പി.ടി.എ കമ്മിറ്റി,സ്കൂൾ വികസന സമിതി എല്ലാവരും ഈ കുട്ടിയുടെ മരണത്തിൽ പരോക്ഷമാ...
17/07/2025

പ്രദേശത്തെ KSEB അധികൃതർ ,അവിടത്തെ അധ്യാപകർ ,പി.ടി.എ കമ്മിറ്റി,സ്കൂൾ വികസന സമിതി എല്ലാവരും ഈ കുട്ടിയുടെ മരണത്തിൽ പരോക്ഷമായെങ്കിലും കുറ്റക്കാരാണ്….

J***y Antony ❤️
16/07/2025

J***y Antony ❤️

പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കാം 🙏kanthapuram ap aboobacker musaliyar 👍
15/07/2025

പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കാം 🙏
kanthapuram ap aboobacker musaliyar 👍

Geetha 😍
15/07/2025

Geetha 😍

Sarath Kumar ❤️
14/07/2025

Sarath Kumar ❤️

Address


Website

Alerts

Be the first to know and let us send you an email when FilmClub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share