Thuravoor തുറവൂർ

Thuravoor തുറവൂർ Thuravoor is a gram panchayat in the Pattanakkad Block of Cherthala Taluk of the Alappuzha District, State of Kerala, India.

മഴയും വെയിലും കൊണ്ട് 2 മണിക്കൂർ വെച്ച് ഹെൽമെറ്റ്‌ പോയാൽ അതിനും പരാതിപ്പെടാൻ പറ്റില്ല 👌പോസ്റ്റ്‌ creditCourtesy | Vipin V...
26/06/2025

മഴയും വെയിലും കൊണ്ട് 2 മണിക്കൂർ വെച്ച് ഹെൽമെറ്റ്‌ പോയാൽ അതിനും പരാതിപ്പെടാൻ പറ്റില്ല 👌

പോസ്റ്റ്‌ credit
Courtesy | Vipin V S
Troll Alappuzha Group

  വളരെ ലളിത ജീവിതം നയിക്കുന്ന എന്റെ സഹപ്രവർത്തകരിൽ ഒരാളുടെ സൈക്കിൾ ഇന്നലെ ( 25-06-2025 )പകൽ ഏകദേശം 11:30 മണിയോട് കൂട്ടി ...
26/06/2025




വളരെ ലളിത ജീവിതം നയിക്കുന്ന എന്റെ സഹപ്രവർത്തകരിൽ ഒരാളുടെ സൈക്കിൾ ഇന്നലെ ( 25-06-2025 )പകൽ ഏകദേശം 11:30 മണിയോട് കൂട്ടി ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിലുള്ള ഞങ്ങളുടെ ഓഫീസ് പാർക്കിംഗ് ഷെഡിൽ നിന്ന് മോഷണം പോയി. ആലപ്പുഴ വെള്ളക്കിണർ ജംങ്ഷനിൽ ഉള്ള പോലീസിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രങ്ങളാണ് താഴെ ചേർത്തിരിക്കുന്നത് ഒരാളുടെ മാത്രം വരുമാനത്തിൽ വളരെ ലളിത ജീവിതം നയിക്കുന്ന നാല് പേരടങ്ങിയ എന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ ഏക വാഹനം ആണ് 8 വർഷം പഴക്കമുള്ള ഈ സൈക്കിൾ. ചെറുതെങ്കിലും ഓരോരുത്തർക്കും അവരവരുടെ സ്വത്തുക്കൾ ഒത്തിരി മൂല്യമുള്ളതാണല്ലോ. ചിത്രത്തിലുള്ള മോഷ്ടാവിനെയോ സൈക്കിളിനെയോ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആലപ്പുഴ സൗത്ത് പോലീസിനെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
ആലപ്പുഴ സൗത്ത് പോലീസ്
Mobile: 9497980300, 9497909740
Landline: 0477-2239343

സൈക്കിൾ ഉടമയുടെ നമ്പർ:
8086740051

എന്റെ നമ്പർ: 9633114327

അശോക കമ്പനിയുടെ അനാസ്ഥ  തുറവൂർ പുത്തൻചന്തയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ടൂവീലർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരി...
23/06/2025

അശോക കമ്പനിയുടെ അനാസ്ഥ
തുറവൂർ പുത്തൻചന്തയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ടൂവീലർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. തൈ ക്കാട്ടുശ്ശേരിയിൽ നിന്നും 108 ആംബുലൻസ് എത്തുന്നത് വരെ യുവാക്കൾ നടുറോഡിൽ കിടന്നു.

കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്; അഞ്ച് വര്‍ഷത്തെ അവധിയെടുത്ത് വിദേശത്ത് പോയത് സ്വന്തം വീട് എന്ന സ്വപ്...
12/06/2025

കോഴഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ്; അഞ്ച് വര്‍ഷത്തെ അവധിയെടുത്ത് വിദേശത്ത് പോയത് സ്വന്തം വീട് എന്ന സ്വപ്‌നവുമായി; സലാലയില്‍ നിന്നും യു.കെ.യിലേക്ക് ജോലി മാറി പോയത് ഒരു വര്‍ഷം മുമ്പ്; സര്‍ക്കാര്‍ സര്‍വീസ് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങവെ ആകാശ ദുരന്തം; പണി തീരാത്ത വീട്ടില്‍ രഞ്ജിത മടങ്ങിയെത്തുക ചേതനയേറ്റ്; തിരുവല്ല പുല്ലാട് സ്വദേശിനിയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന് ഉറ്റവരും നാട്ടുകാരും...

ആദരാഞ്ജലികള്‍...

അറുന്നൂറ് അടിക്കോ മറ്റോ മുകളിൽ നിന്ന് കത്തിയമർന്നൊരു തീഗോളം ഭൂമിയിൽ പതിച്ചിട്ട്, ആ മരണ യാത്രയുടെ കഥ പറയാൻ അവശേഷിച്ച മനുഷ...
12/06/2025

അറുന്നൂറ് അടിക്കോ മറ്റോ മുകളിൽ നിന്ന് കത്തിയമർന്നൊരു തീഗോളം ഭൂമിയിൽ പതിച്ചിട്ട്, ആ മരണ യാത്രയുടെ കഥ പറയാൻ അവശേഷിച്ച മനുഷ്യൻ !

രമേഷ് വിശ്വകുമാർ !

05/06/2025
അരൂർ തുറവൂർ_NH_66_ൽ_വീണ്ടും_മനുഷ്യക്കുരുതി...!!ഇന്ന് (04/06)വൈകുന്നേരം പാട്ടുകുളങ്ങര കുട്ടനാട് റസ്റ്റോറന്റിന് സമീപം നടന്...
04/06/2025

അരൂർ തുറവൂർ_NH_66_ൽ_വീണ്ടും_മനുഷ്യക്കുരുതി...!!

ഇന്ന് (04/06)വൈകുന്നേരം പാട്ടുകുളങ്ങര കുട്ടനാട് റസ്റ്റോറന്റിന് സമീപം നടന്ന അപകടത്തിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടോറസ് ചരക്കുലോറിയ്ക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരണപ്പെട്ടു ...!
വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന ഉത്തരവ് നാളിതുവരെയായിട്ടും നടപ്പിലാക്കാത്ത ജില്ലാ ഭരണകൂടവും....കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുണ്ടായിമാറിയ റോഡ് നന്നാക്കാൻ കൂട്ടാക്കാത്ത എലിവേറ്റഡ് ഹൈവേ കോൺട്രാക്റ്റിംഗ് കമ്പനിയും.... ഇവർക്ക് കുടപിടിക്കുന്ന NHAI യുമാണ് ഇതിനുത്തരവാദി..!!

02/06/2025
👆👆ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി
18/05/2025

👆👆ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

02/05/2025

ഇന്നലെ രാത്രി ദേശീയ പാതയിൽ പുത്തഞ്ചന്തയ്ക്ക് സമീപം കത്തിയ ലോറി.

ചേർത്തലയിൽ സുവർണം ശ്രീ കെ കെ വാര്യർ സാറിന്റെ സ്മരണാർത്ഥം കുട്ടികൾക്കായി ഇത്ര രചനാ മത്സരം നടത്തുന്നു. താല്പര്യമുള്ളവർ പങ്...
25/04/2025

ചേർത്തലയിൽ സുവർണം ശ്രീ കെ കെ വാര്യർ സാറിന്റെ സ്മരണാർത്ഥം കുട്ടികൾക്കായി ഇത്ര രചനാ മത്സരം നടത്തുന്നു. താല്പര്യമുള്ളവർ പങ്കെടുക്കുക.

Address

Thuravoor
688532

Alerts

Be the first to know and let us send you an email when Thuravoor തുറവൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share