TIRUR LIVE NOW

TIRUR LIVE NOW Broadcasting of TIRUR on Live KL55

✨✨✨ CNC CINEMAAS, TIRUR ✨✨✨✨✨ TODAY SHOW TIME ✨✨ #തിരൂർ
11/09/2026

✨✨✨ CNC CINEMAAS, TIRUR ✨✨
✨✨✨ TODAY SHOW TIME ✨✨

#തിരൂർ

ഒരു പ്രധാന അറിയിപ്പ്..!👇🏻 കേരളത്തിൽ കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുത നിരക്കിന...
11/09/2026

ഒരു പ്രധാന അറിയിപ്പ്..!👇🏻

കേരളത്തിൽ കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുത നിരക്കിന്റെ സ്ഥിതി
1) രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക്
2) വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 3 ഇരട്ടി വർദ്ധനവ്
3) രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക്.
ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ വൈദ്യുത ബിൽ വൻതോതിൽ വർദ്ധിക്കും. അതുകൊണ്ട് എല്ലാവരും പരമാവധി ഉപയോഗം പകൽ സമയങ്ങളിൽ ആക്കുക. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ, ഇസ്തിരി, വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.
പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ,
ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി പൊതുജന താത്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നു...
0-50 units - 2.90 രൂപ
51-100 units - 3.40 രൂപ
101-150 units - 4.50 രൂപ
151-200 units - 6.10 രൂപ
201-250 units - 7.30 രൂപ
251 -300 units ( For entire Unit) 5.50 രൂപ
301-350 units ( For entire Unit) 6 .20 രൂപ.
351-400 units ( For entire Unit) 6 .50 രൂപ
401-500 units ( For entire Unit) 6.70 രൂപ
Above 500 units ( For entire Unit) 7.50 രൂപ
നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.
ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3
വ്യത്യാസം 247.3 രൂപ
കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ
140 x 4.50 = 630 ൽ നിർത്താം...
[ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...]

Kerala State Electricity Board Limited]

നിറമരുതൂർ പഞ്ചാര മൂല കായക്കാട്ട് റോഡിൽ താമസിക്കുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജി (78) മരണപ്പെട്ടു , ഭാര്യ മറിയം ബീവി താനൂ...
11/09/2026

നിറമരുതൂർ പഞ്ചാര മൂല കായക്കാട്ട് റോഡിൽ താമസിക്കുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജി (78) മരണപ്പെട്ടു , ഭാര്യ മറിയം ബീവി താനൂർ, മക്കൾ മുജീബ്( കുവൈറ്റ് ), മുഷ്താഖ്( ജനറൽ സെക്രട്ടറി വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് ), സജ്‌ന( ടീച്ചർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൽപ്പകഞ്ചേരി) ,യാസർ അറഫാത്ത്(ദുബായ് ), മരുമക്കൾ മുഹമ്മദ് ഹുസൈൻ കിഴക്കാം കുന്നത്ത്( മങ്ങാട് )ആബിദ തിരൂരങ്ങാടി, dr സൈഫുന്നിസ പറപ്പൂർ, dr ഷംസിയ ചേലക്കര,. മയ്യത്ത് ഖബറടക്കം ഇന്ന് (11/09/2026 വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് പറവണ്ണ വടക്കേ പള്ളി ഖബർസ്ഥാനിൽ വെച്ച് നടക്കും, പരേതനായ സലാഹുദ്ദീൻ ഹാജി 1980ലെ മുസ്ലിം യൂത്ത് ലീഗ് ഭാഷാ സമരത്തിൽ പങ്കാളിയായ., വെട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ മുൻ ഭാരവാഹിയും , കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റിയുടെ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. തിരൂർ പൂക്കയിൽ ലീഡേഴ്സ് ട്രേഡ് സെന്റർ ഉടമ ആയിരുന്നു.

#തിരൂർ

*ജില്ലാ ആശുപത്രി തിരൂർ**11.9.2026* *വെള്ളി ലഭ്യമാകുന്ന**ചികിത്സാ വിവരങ്ങൾ* *കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:* *9633900108 ...
11/09/2026

*ജില്ലാ ആശുപത്രി തിരൂർ*
*11.9.2026*
*വെള്ളി ലഭ്യമാകുന്ന*
*ചികിത്സാ വിവരങ്ങൾ*

*കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:* *9633900108 / 04942423834*

#തിരൂർ

തിരൂർ ബസ്റ്റാൻ്റിലെ  നസീസ് ഹോട്ടലിലെ സ്റ്റാഫായിരുന്ന ആലത്തിയൂർ പൂവാം കുളങ്ങര മദ്രസക്ക് സമിപം പുതിയകത്ത് മുഹമ്മദ് മരണപ്പെ...
10/09/2026

തിരൂർ ബസ്റ്റാൻ്റിലെ നസീസ് ഹോട്ടലിലെ സ്റ്റാഫായിരുന്ന ആലത്തിയൂർ പൂവാം കുളങ്ങര മദ്രസക്ക് സമിപം പുതിയകത്ത് മുഹമ്മദ് മരണപ്പെട്ടു.
ഖബറടക്കം നാളെ, 11-09-26 വെള്ളിയാഴ്ച, രാവിലെ 9 മണിക്ക് ആലത്തിയൂർ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ .
മക്കൾ:സക്കറിയ്യ, യഹ്‌യ,അമീർ. അദബിയ്യ,അൽഫിയ,ഷനുബിയ, സൽഫിയ്യ.
മരുമക്കൾ: ട്വിങ്കിൾ ഫാൻസി , സിറ്റി ജംഗ്ഷൻ.
നിയാസ് (ബിസ്മി സൂപ്പർ മാർക്കറ്റ് നടുവിലങ്ങാടി)അനസ് (ന്യു മാർക്കറ്റിംഗ് ബിൽഡേഴ്സ് ആലത്തിയൂർ)

#തിരൂർ

നിർത്തലാക്കിയ 05:00AM തിരൂർ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസിന് പകരക്കാരൻ ആയി മലപ്പുറത്ത് നിന്ന് തിരൂർ വഴി എറണാകുളം...
10/09/2026

നിർത്തലാക്കിയ 05:00AM തിരൂർ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസിന് പകരക്കാരൻ ആയി മലപ്പുറത്ത് നിന്ന് തിരൂർ വഴി എറണാകുളം വരെ മറ്റൊരു സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചിട്ടുണ്ട്.

സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ,
Onlineksrtcswift.Com സന്ദർശിക്കുക.

#തിരൂർ

10/09/2026

ജിന്ന് തട്ടിപ്പ് സലാഹുദ്ധീൻ പ്രതികരിക്കുന്നു 😝😝

゚viralシ

തിരൂർ:പട്ടർനടക്കാവിലെ ലിയ സ്റ്റുഡിയോ ഉടമയും,തേജസ് പത്രത്തിലെ ഫോട്ടോഗ്രാഫറുമായിരുന്ന  ശരീഫ് മരണപ്പെട്ടു.വീട് :പട്ടർനടക്കാ...
10/09/2026

തിരൂർ:പട്ടർനടക്കാവിലെ ലിയ സ്റ്റുഡിയോ ഉടമയും,തേജസ് പത്രത്തിലെ ഫോട്ടോഗ്രാഫറുമായിരുന്ന ശരീഫ് മരണപ്പെട്ടു.
വീട് :പട്ടർനടക്കാവ് ബാങ്കിനു സമീപം..!

#തിരൂർ

*ജില്ലാ ആശുപത്രി തിരൂർ**10.9.2026* *വ്യാഴം ലഭ്യമാകുന്ന**ചികിത്സാ വിവരങ്ങൾ* *കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:* *9633900108 ...
10/09/2026

*ജില്ലാ ആശുപത്രി തിരൂർ*
*10.9.2026*
*വ്യാഴം ലഭ്യമാകുന്ന*
*ചികിത്സാ വിവരങ്ങൾ*

*കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:* *9633900108 / 04942423834*

#തിരൂർ

09/09/2026

തിരുന്നാവായയിൽ ജിന്ന് തട്ടിപ്പ് നടത്തിയ ആളെ നാട്ടുകാർ ഓടിച്ച് വിട്ടു 🏃🏻‍♂️🏃🏻‍♂️😝😝

゚viralシ

Address

Tirur Station
676101

Telephone

+919847309663

Website

Alerts

Be the first to know and let us send you an email when TIRUR LIVE NOW posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share