Shabu Shihab Vkd

Shabu Shihab Vkd ����shihab Alloor

06/02/2026

കേമറയും പോക്കി പിടിച്ച് വന്നോളും ゚viralシypシ゚viralシhtag

06/02/2026

ഞാനുള്ളപ്പോൾ ചേട്ടൻ വേറെ നോക്കുന്നുവോ🙆🙆 ゚viralシypシ゚viralシhtag

25/01/2026
11/01/2026

വാതിൽ തുറന്ന് ആളെ കൊല്ലാൻ നോക്കുന്നോടാ

01/01/2026

ആദ്യം കണ്ടപ്പോൾ സംഘടം തോറി പിന്നെ ചിരിയോട് ചിരി🤣





31/12/2025

ഇപ്പോ ഇതാണല്ലോ ട്രെൻ്റ് ഉപ്പും മുളകും




Shihab Alloor Tks Alloor

31/12/2025

*"അധികാരികൾ കണ്ണ് തുറക്കട്ടെ റോഡ് ഗതാഗത യോഗ്യമാക്കട്ടെ"*

തിരൂർ, കുറ്റിപ്പുറം തുടങ്ങി പ്രധാന ഭാഗങ്ങളിലേക്ക് എളുപ്പ മാർഗ്ഗമായ നമ്മുടെ
*രണ്ടാൽ തെക്കൻ കുറ്റൂർ* റോഡിന്റെ ശോചനീയാവസ്ഥ എന്നും നമ്മൾ കണ്ട് കൊണ്ടിരിക്കുന്നു.നിത്യേന ആംബുലൻസുകൾ, ഹോസ്പിറ്റലിലേക്ക് പോകുന്ന വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ, ബസ്സ് സർവീസ് തുടങ്ങി ആവശ്യ അത്യാവശ്യ കാര്യങ്ങൾക്കും മറ്റും ഈ റോഡിലൂടെ എല്ലാ തരം വാഹനങ്ങളും ബുദ്ധിമുട്ടി കടന്ന്
പോകുന്നു.വർഷങ്ങളോളമായി നമ്മുടെ റോഡ് ഈ ദുർഗതിയിൽ അകപ്പെട്ട് കിടക്കുന്നു.എന്ത് കൊണ്ട് വേണ്ടപ്പെട്ട അധികാരികൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.ജനങ്ങളുടെ ഈ റോഡിലൂടെ ഉള്ള യാത്രകളെ അത്യന്തം ബുദ്ധിമുട്ടിലാക്കാൻ എന്ത്കൊണ്ട് ഭരണാധികാരികൾ മെനക്കെടുന്നു.ഇത്രയും വിസ്തീർണമോ നിത്യേന ബസ്സ് സർവീസോ ഇല്ലാത്ത നമ്മുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പല റോഡുകളും വർഷങ്ങൾക്ക് മുന്നേ തന്നെ PWD ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കിയതായി നമുക്ക് കാണാം.

റോഡിന്റെ ഈ ദുരവസ്ഥക്ക് ഇനിയും പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ....

കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഞങ്ങൾ ഒറ്റക്കെട്ടായികൊണ്ട്
വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പ്
ബഹിഷ്കരിക്കാൻ ഈ നാട്ടുകാർ തയാറാണെന്ന സൂചന നൽകിക്കൊണ്ട് വേണ്ടപ്പെട്ട വരുടെ ശ്രദ്ധയിലേക്ക് ഓർമ്മിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു...

*ഐക്യസമിതി കന്മനം തെക്കുംമുറി*

Address

THAYYIL KRIPPAYI House Kanmanam Tekkumuri Alloor
Tirur
676551

Alerts

Be the first to know and let us send you an email when Shabu Shihab Vkd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category