Friendship group valiyakunnu

Friendship group valiyakunnu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Friendship group valiyakunnu, News & Media Website, Tirur.

12-11-2021_    _വെള്ളി_🎭Friendship Group Valiyakunnu ❤️        🚔നാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടു വയസ്സുകാരനെതിരെ പോക്...
12/11/2021

12-11-2021_ _വെള്ളി_

🎭Friendship Group Valiyakunnu ❤️

🚔
നാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടു വയസ്സുകാരനെതിരെ പോക്സോ കേസ്.

_എ​ല​ത്തൂ​ർ (കോഴിക്കോട്)*: നാ​ലു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച എ​ട്ടു​വ​യ​സ്സു​കാ​ര​നെ​തി​രെ പോ​ക്സോ കേ​സ്. എ​ല​ത്തൂ​ർ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി‍ന്റെ പ​രാ​തി​ പ്ര​കാ​ര​മാ​ണ് കേ​സ്. എ​ട്ടു​വ​യ​സ്സു​കാ​ര​നെ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് ബോ​ർ​ഡി​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കും._

🎭Friendship Group Valiyakunnu ❤️

*▪️Today's Matches | Live*🎭Friendship Group Valiyakunnu ❤️ *♦️WC Qualifiers | CONMEBOL* *🔳 Argentina 🆚 Uruguay**📌 13 Nov...
12/11/2021

*▪️Today's Matches | Live*

🎭Friendship Group Valiyakunnu ❤️

*♦️WC Qualifiers | CONMEBOL*

*🔳 Argentina 🆚 Uruguay*
*📌 13 Nov | Morning*
*⌚ 4.30 AM IST*
*📱 Live Link*
🔗 https://www.sportstrack.in/2021/11/urg-vs-arg-wcq-mtcn.html
🔗https://www.sportstrack.live

*♦️WC Qualifiers | UEFA*

*🔳 Italy 🆚 Switzerland*
*⌚ Tonight | 1.15 AM IST*
*📱 Live Link*
🔗 https://www.sportstrack.in/2021/11/itl-vs-swt-mtcnfo.html
🔗https://www.sportstrack.live

*🔳 England 🆚 Albania*
*⌚ Tonight | 1.15 AM IST*
*📱 Live Link*
🔗 https://www.sportstag.in/2021/11/eng-vs-alb.html
🔗https://www.sportstrack.live

*🔳 Poland 🆚 Andorra*
*⌚ Tonight | 1.15 AM IST*
🔗 https://www.sportstrack.live

🎭Friendship Group Valiyakunnu ❤️

12/11/2021

വട്ടപ്പൊന്തയിൽ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി, 4 പേർ പിടിയിൽ.

🎭Friendship Group Valiyakunnu ❤️
12 .11.2021

*കണ്ണമംഗലം:* സംസ്ഥനത്ത് ആദ്യമായി ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി, കണ്ണമംഗലം വട്ടപ്പൊന്ത നടത്തിയ പരിശോധനയിലാണ് നിർമാണ സാമഗ്രികൾ ഉൾപ്പെടെ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി 4 പേർ പിടിയിലായത്.

പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കൺകടകടവൻ അഫ്സൽ (30),തിരൂരങ്ങാടി എ ആർ നഗർ സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25) അന്യസംസ്ഥാന തൊഴിലാളി ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പ്രതീപിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്.

🎭Friendship Group Valiyakunnu ❤️

*സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* 🛑 12-11-21 വെള്ളി*🛑മലപ്പുറം 178**🎭Friendship Group Valiyakun...
12/11/2021

*സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* 🛑

12-11-21
വെള്ളി

*🛑മലപ്പുറം 178*
*🎭Friendship Group Valiyakunnu ❤️*

എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്‍ഗോഡ് 178, മലപ്പുറം 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,293 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5578 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 426 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 68,805 കോവിഡ് കേസുകളില്‍, 6.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 412 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,511 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7022 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1088, കൊല്ലം 563, പത്തനംതിട്ട 15, ആലപ്പുഴ 161, കോട്ടയം 638, ഇടുക്കി 262, എറണാകുളം 1004, തൃശൂര്‍ 1193, പാലക്കാട് 337, മലപ്പുറം 300, കോഴിക്കോട് 725, വയനാട് 204, കണ്ണൂര്‍ 422, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 68,805 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,43,813 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

*🎭Friendship Group Valiyakunnu ❤️*

Address

Tirur

Website

Alerts

Be the first to know and let us send you an email when Friendship group valiyakunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share