NILA news

NILA news media https://youtube.com/c/NILANEWS

Nila News is the same channel that prioritizes all news

08/07/2021

വാക്സിൻ ക്ഷാമം പരിഹരിക്കണം എന്നാവശ്യവുമായി UDF തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.

08/07/2021

ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി സാന്ത്വനം കുത്ത്കല്ല് മാത്യകയായി

07/07/2021

പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ തിരൂർ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

07/07/2021

മലപ്പുറം ജില്ലാ ചൈൽഡ് ലൈനിൻ്റെ "ആലയം വിദ്യാലയം" എന്ന വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന അംഗനവാടി പ്രവേശനത്തിന് പ്രോത്സാഹനവുമായി വൈരംങ്കോട് ബ്രദേഴ്സ് ക്ലബ്ബ്

06/07/2021

ആലത്തിയൂരിൽ വ്യാപാരികൾ കടയടപ്പ് സമരവും ഉപവാസവും നടത്തി.

06/07/2021

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങള്‍ക്കെതിരെ തിരുന്നാവായയിൽ കടകളടച്ച് ഉപവാസ സമരം നടത്തി

30/06/2021

തൃപ്രങ്ങോട് പഞ്ചായത്ത് അൽ ഐൻ കെ.എം.സി.സി കമ്മിറ്റി തിരൂർ സി.എച്ച് സെന്ററിന് ധനസഹായം കൈമാറി

29/06/2021

കുടുംബ സുരക്ഷാ പദ്ധതിയായ പ്രതീക്ഷയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് ആലത്തിയൂരിൽ നിർവഹിക്കും

27/06/2021

പാഴ് വസ്തുക്കൾ കൊണ്ട് വാഹനങ്ങൾ നിർമ്മിച്ച ശ്രദ്ധേയനായ മുഹമ്മദ് റസിലിനെ തിരൂർ മുൻസിപ്പൽ 21-)വാർഡ് മുസ്ലിംലീഗ് കമ്മിറ്റി ആദരിച്ചു.

26/06/2021

തിരുന്നാവായ നവാമുകുന്ദാഹയർ സെക്കണ്ടറി സ്കൂളിൽ സ്മാർട്ട്ഫോൺ ലൈബ്രറിക്ക് തുടക്കമായി.

23/06/2021

പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ തിരൂരിൽ INTUC നിൽപ്പ് സമരം സംഘടിപ്പിച്ചു

22/06/2021

തിരൂർ ഗൾഫ് മാർക്കറ്റിൽ നിരവധി കടകളിൽ പൂട്ട് പൊട്ടിച്ച് മോഷണശ്രമം.

Address

Tirur
676103

Alerts

Be the first to know and let us send you an email when NILA news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share