N talks

N talks through this page i would like to share my thoughts, wisdom and emotions which i think will be useful to my followers.

04/09/2025

ഇംഗ്ലീഷിൽ ഓണ പൂക്കളം, ഓണക്കോടി,ഓണസദ്യ എന്നൊക്കെ പറഞ്ഞാലോ? പേജ് ഫോളോ ചെയ്യാൻ മറക്കരുത്..എല്ലാവര്ക്കും ഓണാശംസകൾ..

04/09/2025

ഫുൾ വീഡിയോ യൂട്യൂബിൽ...ഫ്രീയായി ഇംഗ്ലീഷ് പഠിക്കാൻ പേജ് ഫോളോ ചെയ്ത് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തോളൂ (ലിങ്ക് ഫസ്റ്റ് കമെന്റിൽ)..

02/09/2025

ലൈംഗിക അതിക്രമം😀 പണം അടിച്ചുമാറ്റൽ😀 പങ്കാളിയെ വഞ്ചിക്കൽ😀 സ്വന്തക്കാരെ തിരുകിക്കയറ്റൽ 😀തുടങ്ങി ഏത് ആരോപണങ്ങൾക്കും ഉള്ള ഇംഗ്ലീഷ് വാക്കുകൾ പഠിച്ചാലോ😎..? മലയാളം സംസാരിക്കുന്നതിന്റെ കൂടെ ഉപയോഗിക്കാവുന്ന ലളിതമായ വാക്കുകൾ..ബേസിക് ലെവൽ മുതൽ ഇംഗ്ലീഷ് ഫ്രീ ആയി പഠിക്കാൻ grow with Naushad എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കൂ..🤝

29/08/2025

സെപ്റ്റംബർ 1 മുതൽ യൂട്യൂബിൽ ബേസിക് ലെവൽ മുതൽ ഫ്രീയായി ഇംഗ്ലീഷ് പഠിക്കാനുള്ള കോഴ്സ് തുടങ്ങുന്നുണ്ട്.
എല്ലാവരും പേജ് ഒന്ന് ഫോളോ ചെയ്തു കൂടെ കൂട്ടിക്കോളൂ..
Link in the comment section...

Full classes will be available on youtube from Sept.1 2025.
Please follow my page for classes related updates..🤝

26/08/2025

I got over 150 reactions on my posts last week! Thanks everyone for your support! 🎉

ഒരു മിനിക്കഥ സൊല്ലട്ടുമാ..? 😀ഒന്നും തോന്നരുത്.. 🙏🏻രോഗി : ഡോക്ടർ, ഭയങ്കര തലവേദന... 😥ഡോക്ടർ : ആണോ? എപ്പഴാ തുടങ്ങിയെ?രോഗി :...
25/08/2025

ഒരു മിനിക്കഥ സൊല്ലട്ടുമാ..? 😀
ഒന്നും തോന്നരുത്.. 🙏🏻
രോഗി : ഡോക്ടർ, ഭയങ്കര തലവേദന... 😥
ഡോക്ടർ : ആണോ? എപ്പഴാ തുടങ്ങിയെ?
രോഗി : അതിപ്പോ.. ഒരു 3 വർഷം മുമ്പാ... 😊
ഡോക്ടർ : എന്നിട്ട് ഇതുവരെ ആരെയും കാണിച്ചില്ലേ...??
രോഗി: ഇല്ല.. അതിനുള്ള ഒരു ഇത് ണ്ടായിരുന്നില്ല.. 😀
ഡോക്ടർ : ഏത്..?
രോഗി: അല്ല.. അന്ന് ഡോക്ടർ വെറും MBBS സ്റ്റുഡന്റ് മാത്രമായിരുന്നു.. ഇപ്പഴല്ലേ ഡോക്ടർ ഒരു ഡോക്ടർ ആയത്..
ഡോക്ടർ : 🤔🤔😇😇🤥
ശുഭം 🙏🏻🙏🏻

നിങ്ങളുടെ നാട്ടിൽ സദ്യക്ക് ഇത്രേം വിലയുണ്ടോ..??ആഘോഷങ്ങൾ 🌷പണം കൊടുത്ത് വാങ്ങാൻ മാത്രം തിരക്കുള്ളവരാണല്ലോ നാം. ഒരു കാലത്ത്...
22/08/2025

നിങ്ങളുടെ നാട്ടിൽ സദ്യക്ക് ഇത്രേം വിലയുണ്ടോ..??
ആഘോഷങ്ങൾ 🌷പണം കൊടുത്ത് വാങ്ങാൻ മാത്രം തിരക്കുള്ളവരാണല്ലോ നാം. ഒരു കാലത്ത് അവശ്യ സാധനങ്ങളുടെ വിപണന സാധ്യതയായിരുന്നു ആഘോഷങ്ങൾക്ക്. എന്നാൽ ഇപ്പോൾ ആഘോഷങ്ങൾ തന്നെ വിൽക്കാനുണ്ട്. റെഡിമെയ്ഡ് പൂക്കളം, ഓൺലൈൻ പൂജ, പെരുന്നാൾ സ്പെഷ്യൽ വിഭവങ്ങൾ, ക്രിസ്മസ് ട്രീ ഫോർ റെന്റ്... അങ്ങനെ അങ്ങനെ..🌲🌹🥞🧀🧁🍺😊😊

Advance onam vishes to all... ❤❤

21/08/2025

പെട്ടെന്ന് ജോലി കിട്ടാൻ സഹായിക്കുന്ന 3 സ്കില്ലുകൾ. വിദ്യാർത്ഥികൾക്കും, ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്തു കൊടുക്കൂ.പേജ് ഫോളോ ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ.

I’m truly humbled and beyond excited to see this little community grow to 1,000 amazing people. 🙏❤️ Every like, comment,...
20/08/2025

I’m truly humbled and beyond excited to see this little community grow to 1,000 amazing people. 🙏❤️ Every like, comment, and share has made this journey so special, and I can’t thank you enough for your love and support.

This milestone is not just about numbers – it’s about the encouragement, positivity, and connection we share here. 🌟

Let’s keep growing together! Your continued support means the world to me, so please keep engaging, sharing, and spreading the word. 🚀💡

Here’s to the next chapter – and to all of YOU who make this journey worthwhile. 🥂💚

18/08/2025

പ്രമേഹമുള്ളവർക്കും, ഡയറ്റ് എടുക്കുന്നവർക്കും ഇനി ധൈര്യമായി മധുരം കഴിക്കാം. പേജ് ഫോളോ ചെയ്തു വീഡിയോ കണ്ടു നോക്കൂ..

14/08/2025

പുതിയ കാര്യങ്ങൾ ശ്രമിച്ചു നോക്കാൻ മടിയുള്ളവർക്കും, ലക്ഷ്യങ്ങൾ പലതുണ്ടായിട്ടും നേടിയെടുക്കാൻ കഴിയാത്തവർക്കും ഇനി അതെല്ലാം സാധിക്കാനുള്ള എളുപ്പ വഴികൾ..🌼🌼

New slots are available from March 15..ഇംഗ്ലീഷിൽ തന്റെ സംശയങ്ങൾ എല്ലാം തീർത്തു തന്നു ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്...
10/03/2023

New slots are available from March 15..
ഇംഗ്ലീഷിൽ തന്റെ സംശയങ്ങൾ എല്ലാം തീർത്തു തന്നു ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു പേർസണൽ ട്രൈനറെ അന്വേഷിക്കുകയാണോ നിങ്ങൾ..?

ആഗോള ഭാഷയായ ഇംഗ്ലീഷിൽ ഉള്ള പരിജ്ഞാനം താങ്കളുടെ പഠനത്തിൽ , ജോലിയിൽ , ബിസിനസിൽ , ജീവിത നിലവാരത്തിൽ അഭിവൃദ്ധി ഉണ്ടാക്കും എന്ന് താങ്കൾ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രായമോ , വിദ്യാഭ്യാസ യോഗ്യതയോ മാനദണ്ഡമല്ലാതെ ലളിതമായി അടിസ്ഥാന കാര്യങ്ങൾ മുതൽ ഇംഗ്ലീഷ് പഠിച്ചു തെറ്റ് കൂടാതെ ഇംഗ്ലീഷ് സംസാരിക്കാനും, വായിച്ചു മനസ്സിലാക്കാനും , എഴുതി കൊടുക്കാനും , തർജമ ചെയ്യാനും താങ്കളെ പ്രാപ്തമാക്കുന്ന ഈ കോഴ്സിൽ താങ്കൾക്ക് ചേർന്ന് പഠിച്ചു തുടങ്ങാം.

ദിവസവും അര മണിക്കൂറെങ്കിലും മാറ്റിവെക്കാൻ സൗകര്യമുള്ള, മലയാളം എഴുതാനും, വായിക്കാനും, സംസാരിക്കാനും അറിയുന്ന ആർക്കും ലോകത്തെവിടെനിന്നും ഈ കോഴ്സ് പഠിക്കാം.

വിദ്യാർഥികൾ, തൊഴിലന്വേഷകർ, വിദേശ ജോലി ആഗ്രഹിക്കുന്നവർ, വീട്ടമ്മമാർ, പ്രൊഫഷണൽസ് തുടങ്ങി ആർക്കും അവനവന്റെ സൗകര്യപ്രദമായ സമയത്ത് ഈ കോഴ്സ് പഠിച്ചു ധൈര്യമായി ഇംഗ്ലീഷ് സംസാരിക്കാം..

കൂടുതൽ വിവരങ്ങൾക്കായി പോസ്റ്റിൽ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയോ കാൾ വഴിയോ ബന്ധപ്പെടാം.

താങ്കളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുമല്ലോ?

Address

Tirur
676301

Telephone

+919895393706

Website

Alerts

Be the first to know and let us send you an email when N talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to N talks:

Share