Kadalas Media

Kadalas Media ചലച്ചിത്രലോകത്തെ ഏറ്റവും പുതിയ വാർത? Its a Comprehensive Discussion Area on the Whole Film World.

ശ്രാവണപ്പൂക്കളിൽ നീഹാരമായ് 💙മിത്രൻ എഴുതിരാജേഷ് ബാബു ഈണമിട്ടപൊന്നോണംസൈന മ്യൂസിക്കിലൂടെ...
13/09/2024

ശ്രാവണപ്പൂക്കളിൽ നീഹാരമായ് 💙

മിത്രൻ എഴുതി
രാജേഷ് ബാബു ഈണമിട്ട

പൊന്നോണം

സൈന മ്യൂസിക്കിലൂടെ...

Song title - PonnonamLyric - Mithran Viswanath Music Direction, Concept & Production - Rajesh Babu K Sooranad Singers - Sadika, Rajesh Babu K Sooranad & Ajma...

മഴയേഈ വരികൾനിങ്ങളുടെ ഉള്ളിൽ മഴ പെയ്യിക്കുംഉറപ്പ്കേട്ടുനോക്കുജംഷി പാടിയഞങ്ങളുടെ കുഞ്ഞു പാട്ട് ..
30/08/2024

മഴയേ

ഈ വരികൾ
നിങ്ങളുടെ ഉള്ളിൽ മഴ പെയ്യിക്കും
ഉറപ്പ്

കേട്ടുനോക്കു
ജംഷി പാടിയ
ഞങ്ങളുടെ കുഞ്ഞു പാട്ട് ..

Coming this Friday
29/08/2024

Coming this Friday

വരുന്നു...

ഓഗസ്റ്റ് 30 ന്
വൈകിട്ട് 6 ന്

മഴയേ...

പ്രശാന്ത് മൽഹാറിൻ്റെ ഈണത്തിൽ
ജംഷി പാടിയ ഗാനം
വിരഹമേഘങ്ങളുടെ മഴത്തുള്ളികൾ
വരികളായ് പെയ്യാനൊരുങ്ങുന്നു ...

ലിങ്ക് :
https://youtu.be/RRy49oPiLYk?si=jAcQkBoIvAovE61a

പെയ്തുതീരാ നോവുകൾ പോൽപെയ്യാനൊരുങ്ങുന്നു...ഉടൻ...മഴയേA prasanth malhar musical ❤️Through the magical voice of Jamsheed Ah...
23/08/2024

പെയ്തുതീരാ നോവുകൾ പോൽ
പെയ്യാനൊരുങ്ങുന്നു...

ഉടൻ...

മഴയേ

A prasanth malhar musical ❤️
Through the magical voice of Jamsheed Ahmed ❤️

പെയ്തുതീരാ നോവുകൾപോൽപെയ്യാനൊരുങ്ങുന്നുഒരു മേഘമൽഹാർ 🌧️ജംഷി പാടുന്നു...മഴയേ...Mysticfactory proudly presentsA prasanth Mal...
17/08/2024

പെയ്തുതീരാ നോവുകൾപോൽ
പെയ്യാനൊരുങ്ങുന്നു
ഒരു മേഘമൽഹാർ 🌧️

ജംഷി പാടുന്നു...

മഴയേ...

Mysticfactory proudly presents
A prasanth Malhar musical

Sung by Jamsheed Ahmed

Written by Mithran Viswanath
Orchestration Edwin Johnson
Studio Amala media house

COMING SOON...

ഇന്നലെഇതാ... കേട്ടു നോക്കൂഏകാന്തതയിൽ ചാലിച്ച,പ്രണയവും വിരഹവും ഇഴചേർത്ത,ഗസലിൻ്റെ ഛായയുള്ള ഒരു പാട്ട്.പ്രശാന്ത് മൽഹാർ ഈണമി...
08/05/2024

ഇന്നലെ

ഇതാ... കേട്ടു നോക്കൂ
ഏകാന്തതയിൽ ചാലിച്ച,
പ്രണയവും വിരഹവും ഇഴചേർത്ത,
ഗസലിൻ്റെ
ഛായയുള്ള ഒരു പാട്ട്.

പ്രശാന്ത് മൽഹാർ ഈണമിട്ട്
സൂര്യശ്യാം ഗോപാൽ പാടിയ പാട്ട്.
മിത്രൻ്റെ വരികൾ.
അനാമികയും ബിജു .ടി. ദേവേന്ദ്രനുമാണ് അഭിനയിച്ചത്.

കേൾക്കണേ...

ഇന്നലെ | Innale – Malayalam Romantic Gazalപെയ്യാതെപോയൊരു നിലാവുപോലെ മനസ്സിന്റെ കോണിലെവിടെയോ തങ്ങി നിൽക്കുന്ന പ്രണയത്തിന്റെ നോവിൽ...

21/12/2023

in theatres near you from today!

01/12/2023

TEA.A mobile phone shortfilm shot in 50 hours.Entirely shot in Samsung A53 and edited in Filmora.produced as part of India Film Project 50 hour filmmaking ch...

ഓള് ഇതാ എത്തിയിരിക്കുന്നു.ആദ്യ പ്രണയത്തിന്റെ പൂമ്പാറ്റകൾ പാറിപ്പറക്കുന്നഓമൽ പുഞ്ചിരി വിടരുകയാണ്.കേട്ടു നോക്കു..Olu Malay...
08/10/2023

ഓള്
ഇതാ എത്തിയിരിക്കുന്നു.

ആദ്യ പ്രണയത്തിന്റെ
പൂമ്പാറ്റകൾ പാറിപ്പറക്കുന്ന
ഓമൽ പുഞ്ചിരി വിടരുകയാണ്.
കേട്ടു നോക്കു..

Olu Malayal romantic song

ഓള്

ഗായകൻ സൂര്യശ്യാം ഗോപാൽ
രചന മിത്രൻ
ഈണം പ്രശാന്ത് മൽഹാർ

അഥീന, അബിൻ ദാസ് എന്നിവരാണ് അഭിനേതാക്കൾ

shot in Mobile Phone
Model: Samsung A53

ഓള് വരികയായിആദ്യ പ്രണയത്തിന്റെ പൂമ്പാറ്റകൾ പാറിപ്പറക്കുന്നഓമൽ പുഞ്ചിരി വിടരുകയായി...Olu Malayal romantic songഓള്Written by MithranTuned by Prasa...

Address

My Tirur
Tirur
676102

Alerts

Be the first to know and let us send you an email when Kadalas Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kadalas Media:

Share