KSTA TIRUR

KSTA TIRUR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSTA TIRUR, Media, Tirur, Tirur.

അഭിവാദ്യങ്ങൾ സഖാക്കളേ ...
19/01/2025

അഭിവാദ്യങ്ങൾ സഖാക്കളേ ...

അഭിവാദ്യങ്ങൾ
19/01/2025

അഭിവാദ്യങ്ങൾ

19/01/2025
08/12/2024
04/04/2024

കേരളം,
⭕നിറഞ്ഞൊഴുകി സംസ്ഥാന ട്രഷറി
മാർച്ചിൽ നൽകിയത് 26,000 കോടി
ഫെബ്രുവരിയിൽ അത് 22,000 കോടി
2 മാസം 48,000 കോടി പദ്ധതി ചിലവ്

⭕ട്രഷറി പൂട്ടാൻ കാത്തിരുന്നവർക്ക് എന്തറിയാൻ?
കേരളത്തിൻ്റെ പ്രതിമാസ റവന്യൂ
12,500 കോടിയാണ്
രണ്ടു മാസത്തേത് 25,000 കോടി രൂപ
കൂടെ സുപ്രിം കോടതി കേസിനെ തുടർന്ന് കേന്ദ്രൻ തരാൻ നിർബന്ധിതമായ 22,000 കോടിയും ചേർന്നപ്പോൾ മികച്ച നേട്ടമായി.

⭕ഇനി
ഏപ്രിൽ 1 ന് ശമ്പളവും പെൻഷനും കൊടുക്കാനും
2 മാസത്തെ വയോജന പെൻഷൻ കൊടുക്കാനും ആരുടേയും സഹായം ആവശ്യമില്ല.

⭕മികച്ച ധനകാര്യ മാനേജ്മെൻ്റാണ് കേരളത്തിൻ്റേത്
അർഹമായ പദ്ധതി വിഹിതം കിട്ടിയിരുന്നെങ്കിൽ ഈ വർഷം കടം ഇല്ലാതെ തന്നെ സംസ്ഥാനം മുന്നോട്ട് പോയേനെ.
മികച്ച നികുതി പിരിവും നവകേരള വികസനവും തടസം കൂടാതെ മുന്നേറും.

⭕ ആരേയും അമ്പരിപ്പിക്കുന്ന ധീരമായ തീരുമാനം ആയിരുന്നു പ്രതിസന്ധി ഘട്ടത്തിൽ സുപ്രിം കോടതിയെ സമീപിക്കുക എന്നത്.

#സർക്കാരിനും_ധനമന്ത്രിക്കും
#അഭിനന്ദനങ്ങൾ

04/04/2024

അഞ്ചുവർഷകാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് മസാലബോണ്ട് വഴി സമാഹരിച്ച തുക കിഫ്ബി തിരിച്ചടച്ചു.

2019 മാർച്ച് 26 ന് ആണ് ആരംഭകാല ഇഷ്യൂ പുറത്തിറക്കിക്കൊണ്ട് മസാലബോണ്ട് വഴി 2150 കോടി രൂപ കിഫ്ബി സമാഹരിച്ചത്. 2024 മാർച്ച് 26 ന് അഞ്ചുവർഷകാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തുക കിഫ്ബി തിരിച്ചടച്ചത്.വിദേശകടപ്പത്ര വിപണ‍ിയിൽ പ്രവേശനം നേടിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ വിവിധ വിവിധ പദ്ധതികൾക്കായി കിഫ്ബി വിനിയോ​ഗിച്ചിരുന്നു.ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള് ഇതുവരെ ഏർപ്പെട്ട മസാല ബോണ്ട് സമാഹരണത്തിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ഉദ്യമമായിരുന്നു കിഫ്ബിയുടേത്. 2016 ൽ റിസർവ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിനു അനുമതി നല്കിയതിനുശേഷമുണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ സമാഹരണവുമായിരുന്നു കിഫ്ബി നടത്തിയത്.പ്രതിവർഷം 9.723% എന്ന കണക്കിനാണ് ഇഷ്യൂ വിലയിടപ്പെട്ടത്.
ആ കാലയളവിൽ ഇന്ത്യയിലെ ആഭ്യന്തരവിപണിയിൽ സമാന പൊതുമേഖലാ സ്ഥാപനങ്ങൾ നേടിയ തുകയിൽ നിന്നും വളരെ കുറഞ്ഞ അനുപാതത്തിലാണ് കിഫ്ബി ലോക വിപണിയിൽ നിന്ന് തുക സ്വീകരിച്ചത്.

കിഫ്‌ബി ധനസഹായത്തിനായി നിർദേശിക്കപ്പെട്ട പദ്ധതികളിൽ 80 % ത്തോളം സാമൂഹിക മേഖലയിൽ നിന്നുള്ളതാണ്. ശേഷിക്കുന്ന 20% സ്വന്തം നിലക്ക് റവന്യു കണ്ടെത്തുവാൻ കഴിവുള്ളവയാണ്. കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ KIIF ആക്ടിൽ മോട്ടോർ വാഹന നികുതിയിൽനിന്നും പെട്രോളിയം സെസ്സിൽനിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഓരോ വർഷവും നിർബന്ധമായി കിഫ്ബിക്ക് കൈമാറണമെന്ന് സർക്കാരിനോട് അനുശാസിക്കുന്നു. കിഫ്ബിയുടെ എല്ലാ ബാധ്യതകളും പാലിക്കുവാൻ ഈ വരുമാനം മതിയാകും. മസാലബോണ്ട് വഴി സമാഹരിച്ച തുകയുടെ തിരിച്ചടവും കിഫ്ബിയുടെ ഈ തനത് വരുമാനം ഉപയോ​ഗിച്ചാണ് പൂർത്തീകരിച്ചത്. KIIF ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ള തരത്തിലേ കിഫ്ബിയുടെ തിരിച്ചടവ് കടം ഉണ്ടാവുകയുള്ളൂ. അതിനാൽ അധികമായ ഒരു ബാധ്യതയും കേരളജനതയ്ക്കുമേൽ വരാൻ പോകുന്നില്ല.

Address

Tirur
Tirur
676101

Telephone

+919946497776

Website

Alerts

Be the first to know and let us send you an email when KSTA TIRUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSTA TIRUR:

Share

Category