Fishinkerala by UNAISvaliyora

Fishinkerala by UNAISvaliyora കേരളത്തിലെ മത്സ്യങ്ങളുടെ വിഡിയോസും ഫോട്ടോസും മറ്റും കാണാൻ ആഗ്രഹം ഉള്ളവർ കൂടെ കുടിക്കോളൂ വെറുതെ ആവില്ല

കേരളത്തിലെ മത്സ്യങ്ങൾ -3 FISHinKERALA-3
15/08/2025

കേരളത്തിലെ മത്സ്യങ്ങൾ -3 FISHinKERALA-3

നമ്മുടെ നാട്ടിൽ എല്ലാവർക്കും കൺഫ്യൂഷൻ വരുന്ന 2 ഇനം ആമ്മകൾ. ഇനി തമ്മിൽ മാറരുത്
15/08/2025

നമ്മുടെ നാട്ടിൽ എല്ലാവർക്കും കൺഫ്യൂഷൻ വരുന്ന 2 ഇനം ആമ്മകൾ. ഇനി തമ്മിൽ മാറരുത്

14/08/2025

Fishinkerala by UNAISvaliyora

FISHinKERALA -2 അങ്ങനെ രണ്ടാമത്തെ ഇനം മീനിനിയും കിട്ടി ഇനി 3 മത്തെ മീൻ ഉടൻ
14/08/2025

FISHinKERALA -2 അങ്ങനെ രണ്ടാമത്തെ ഇനം മീനിനിയും കിട്ടി ഇനി 3 മത്തെ മീൻ ഉടൻ

kerala fishing video | Kerala fish video | meenpidutham | മീൻപിടുത്തം | ToDayvlog | UNAISvaliyora

14/08/2025
ഇത്‌ എന്തായിരിക്കും
14/08/2025

ഇത്‌ എന്തായിരിക്കും

ഒറ്റച്ചുണ്ടൻ കോലാൻ സാധാരണയായി കേരളത്തിലെ പുഴകളിലും, കായലുകളിലും, അതുപോലെ ശുദ്ധജലത്തിലും ഓരുജലത്തിലും കാണപ്പെടുന്നു. ഇതിൻ...
14/08/2025

ഒറ്റച്ചുണ്ടൻ കോലാൻ സാധാരണയായി കേരളത്തിലെ പുഴകളിലും, കായലുകളിലും, അതുപോലെ ശുദ്ധജലത്തിലും ഓരുജലത്തിലും കാണപ്പെടുന്നു. ഇതിൻ്റെ നീളമുള്ള, കൂർത്ത ചുണ്ടാണ് ഈ പേരിന് കാരണം. സാധാരണയായി ചൂണ്ടയിട്ട് പിടിക്കാറുള്ള ഒരു മത്സ്യമാണിത്. ഇത് സാധാരണ കറിയായും, വറുത്തും കഴിക്കാറുണ്ട്.

ഇതിൽ നിങ്ങളുടെ നാട്ടിൽ കരിമീനാണ് എന്ന് പറഞ്ഞ് വല്പന നടത്തുന്ന മീൻ ഏതാണ്
14/08/2025

ഇതിൽ നിങ്ങളുടെ നാട്ടിൽ കരിമീനാണ് എന്ന് പറഞ്ഞ് വല്പന നടത്തുന്ന മീൻ ഏതാണ്

14/08/2025

ചൂണ്ടയിടാൻ പോയപ്പോൾ കണ്ടതാണ്

13/08/2025

ഇന്ന് ചൂണ്ടക്ക് കിട്ടിയത്

13/08/2025

ചുണ്ടയിടാൻ പോയസ്ഥലത്തു കണ്ട കാഴ്ച്ച FISHinKERALA

ഈ മീനിന്റെ നിങ്ങളുടെ നാട്ടിലെ പേര് അറിയുമോ
13/08/2025

ഈ മീനിന്റെ നിങ്ങളുടെ നാട്ടിലെ പേര് അറിയുമോ

Address

Tirur
676304

Alerts

Be the first to know and let us send you an email when Fishinkerala by UNAISvaliyora posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fishinkerala by UNAISvaliyora:

Share