Pukayoor shaji.

Pukayoor shaji. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pukayoor shaji., Media/News Company, Tirur.

19/02/2024
30/01/2024

ചെറിയ ഒരു തർക്കം.....

എന്നെ പഠിപ്പിച്ച സൗമിനി ടീച്ചറെ 35 വർഷങ്ങൾക്ക് ശേഷം രമണിയും വേദിയിൽ വച്ചു കാണാൻ സാധിച്ചു..
13/06/2023

എന്നെ പഠിപ്പിച്ച സൗമിനി ടീച്ചറെ 35 വർഷങ്ങൾക്ക് ശേഷം രമണിയും വേദിയിൽ വച്ചു കാണാൻ സാധിച്ചു..

09/05/2023
05/04/2023

🚨 നരകിച്ച് ജീവിക്കുന്നതിനേക്കാൾ ഒന്നടങ്കം മരിക്കുന്നതാണ് നല്ലതെന്ന് ഈ ഉമ്മ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടിപ്പോയി.. 😪😪 മനസാക്ഷി ഉണ്ടെങ്കിൽ പടച്ചവനെ ഓർത്ത് ഈ കുടുംബത്തെ ഒന്ന് സഹായിക്കണേ.. തീരാ ദുരിതത്തിന്റെ സങ്കട കടലിലാണ് ഈ കുടുംബം.. കണ്ണൂർ ജില്ലയിലെ തലശ്ശേരി അണ്ടല്ലൂർ കടവിലെ പാറപ്പുറം കൊറോത്ത് താമസിക്കുന്ന ഷമീറയുടെ മകൻ 9 വയസ്സ് മാത്രം പ്രായമുള്ള ഷഹൽ നാസിലിന്റെ ദയനീയ അവസ്ഥയാണ് കാരുണ്യ മനസ്സുകൾ ആയ നിങ്ങളോട് പങ്കുവെക്കുന്നത്.. ഏഴുവർഷമായി കണ്ണിന് കാഴ്ചയില്ലാതെയും, കാലുകളുടെ പേശികൾക്ക് ബലക്ഷയം സംഭവിച്ചും ഈ പൊന്നുമോൻ വല്ലാത്ത പ്രയാസത്തിൽ ജീവിച്ചു പോരുന്നത്. ആകെ ഉണ്ടായിരുന്ന ഉപ്പ അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചുപോയി.. പട്ടിണിയും ദാരിദ്ര്യവും മൂലം പല ദിവസങ്ങളിലും ഭക്ഷണം പോലും രണ്ടു മക്കൾക്കും കൊടുക്കാൻ ഉമ്മക്ക് സാധിച്ചിട്ടില്ല എന്നുകേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.. സ്വന്തമായി വീടില്ല. എല്ലാ സ്ഥലത്തുനിന്നും കടം വാങ്ങിയും, കൈ നീട്ടിയുമാണ് ഇത്രയും കാലം ഈ ഉമ്മ പിടിച്ചുനിന്നത്.. പണമില്ലാത്തതിന്റെ പേരിൽ ഈ പൊന്നു മോന് ശരിയായ ചികിത്സ കിട്ടാതെ പോകരുത്.. കാലിന്റെ പേശികൾക്ക് സർജറിയും, കണ്ണിന് സർജറിയും ചെയ്താൽ നമ്മളെയൊക്കെ മക്കളെ പോലെ ഈ പൊന്നു മോനെ പുതിയൊരു ലോകത്തേക്ക് നമുക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കും. 30 ലക്ഷത്തോളം സർജറിക്കും, ചികിത്സക്കും മറ്റു കാര്യങ്ങൾക്കും കൂടെ ആവശ്യമാണ്.. പാവപ്പെട്ട ഈ കുടുംബത്തിന് സ്വപ്നം പോലും കാണാൻ പറ്റാത്ത തുകയാണിത്. ഈ വിശുദ്ധ റംസാൻ മാസത്തിൽ നിങ്ങളുടെ സക്കാത്തിനും, സദഖക്കും ഏറ്റവും അർഹതപ്പെട്ട കുടുംബമാണിത്.. ഈ സങ്കടം നിറഞ്ഞ വീഡിയോ നിങ്ങൾ കാണാതെ പോയാൽ ഈ കുടുംബം അനാഥമാകും.. സഹായിക്കുന്ന മനസ്സുകളിലേക്ക് ഇരു കൈകളും ഉയർത്തി ഈ കുടുംബം അപേക്ഷിക്കുകയാണ്.. തട്ടി കളയരുതേ.. കാണാതെ പോകരുതേ... പ്രതീക്ഷയോടെ കുടുംബം കൂടുതൽ വിവരങ്ങൾക്ക്..8281160776( ശശി )...

POST DATE: 05-04-2023
NAME: SHAMEERA C
A/C :NUMBER: 0449053000015760
IFSC: SIBL0000449
BANK: SOUTHINDIAN BANK
BRANCH:KOOTHUPARAMBA
G PAY /PHONE PE / Ptm/ 9072379658
9656802363(SHAMEERA C)

20/03/2023

അർജൻറീന സുബൈർക്കായുടെ പുതിയവീട്

18/03/2023
'അമ്മ എന്ന സിനിമ സംഘടന നാണം കെട്ടുപോയി ഈ അമ്മയുടെ മുൻപിൽ..അഭിനന്ദനങ്ങൾ ഫിറോസ് കുന്നുംപറമ്പിൽ
18/03/2023

'അമ്മ എന്ന സിനിമ സംഘടന നാണം കെട്ടുപോയി ഈ അമ്മയുടെ മുൻപിൽ..
അഭിനന്ദനങ്ങൾ ഫിറോസ് കുന്നുംപറമ്പിൽ

ടീം NCF
10/12/2022

ടീം NCF

Address

Tirur

Website

Alerts

Be the first to know and let us send you an email when Pukayoor shaji. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share