Gold Kerala Vision

Gold Kerala Vision മലപ്പുറത്തിന്റെ വർത്തമാനം...

12/10/2025

ക്ഷേത്ര സ്വത്ത് കൊള്ളയടിക്കുന്ന നവകേരളമല്ല, ധാർമിക മൂല്യമുള്ള നവകേരളമാണ് നമുക്ക് വേണ്ടത് എന്ന്
കേരള സന്യാസി മാർഗ ദർശക മണ്ഡലം സംസ്ഥാന അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു.

12/10/2025

സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയിലുൾപ്പെടുത്തി താനാളൂർ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്‌റ്റോക്കോസ് 2.0 എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.

12/10/2025

ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി.

12/10/2025

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള 13ന് വളാഞ്ചേരിയിൽ നടക്കും.

12/10/2025

150 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്ത് വളാഞ്ചേരി നഗരസഭ.

12/10/2025

കാടാമ്പുഴയിൽ ബാലികയെ വിവാഹം കഴിപ്പിച്ചയക്കാൻ നീക്കം
വീട്ടുകാർക്കെതിരെ കേസെടുത്ത്പോലീസ്

12/10/2025

യാത്രി അക്ഷര കൂട്ടായ്മ തിരൂരിന്റെ ആഭിമുഖ്യത്തിൽ 'കേരളം ഇന്ന്: മാധ്യമം രാഷ്ട്രീയം സംസ്‌കാരം' എന്ന വിഷയത്തിൽ ജനകീയ പ്രഭാഷണ സദസ്സ് സംഘടിപ്പിച്ചു.

12/10/2025

ജീവനക്കാരുടെ ആനുകൂല്യങ്ങൾ തിരിച്ചു നൽകാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ.

12/10/2025

ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള പ്രദേശങ്ങളിൽ കേരളം അമേരിക്കയേക്കാൾ മുന്നിലാണെന്ന് മന്ത്രി എം.ബി രാജേഷ്.

12/10/2025

മാലിന്യകൂമ്പാരമായിരുന്ന മലപ്പുറം പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തത് ആഘോഷമാക്കി മന്ത്രി എം.ബി. രാജേഷ്.

12/10/2025

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

12/10/2025

Address

17/32, KPK BUILDING, POLICE LINE
Tirur
676105

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918301986052

Alerts

Be the first to know and let us send you an email when Gold Kerala Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gold Kerala Vision:

Share

KERALA VISION MALAPPURAM

http://www.goldkeralavision.tv/about_us.php Copyright © GOLD Keralavision