Puthan Tharangam10G / പുത്തൻ തരംഗം10ജി

  • Home
  • India
  • Tirur
  • Puthan Tharangam10G / പുത്തൻ തരംഗം10ജി

Puthan Tharangam10G / പുത്തൻ തരംഗം10ജി Every time enjoy your life

30/08/2025

മഴക്കാലം ആണ്
എല്ലാവരും ശ്രദ്ധിച്ചു വാഹനം
ഓടിക്കുക ✌🏻എടവണ്ണപ്പാറ ഊർക്കടവ് please share #ഓണം

ഞങ്ങളുടെ പൂക്കളം ഇഷ്ടം മായാൽ ലൈക് തരണെ 😊 െർയോനേഹയലൈറ്സ്ഫോയിലോർസ്   #    #ഓണം
30/08/2025

ഞങ്ങളുടെ പൂക്കളം ഇഷ്ടം മായാൽ ലൈക് തരണെ 😊 െർയോനേഹയലൈറ്സ്ഫോയിലോർസ് # #ഓണം

29/08/2025

Please share #ഓണം

29/08/2025

ഇതെങ്ങനെ ഉണ്ട് കഷ്ടപ്പെട്ട് ഇടാൻ നോക്കിയതാ 👌 #എവെർയോനെഫോയിലോർസ്വേര്യോനെ #എവെർയോനേഹയലൈറ്സ് #വൈറൽവിഡിയോ #ഓണം

With Ashiq Moh'd – I'm on a streak! I've made it onto their weekly engagement list 4 weeks in a row. 🎉
28/08/2025

With Ashiq Moh'd – I'm on a streak! I've made it onto their weekly engagement list 4 weeks in a row. 🎉

With Priya Gopalan – I'm on a streak! I've made it onto their weekly engagement list 4 weeks in a row. 🎉
28/08/2025

With Priya Gopalan – I'm on a streak! I've made it onto their weekly engagement list 4 weeks in a row. 🎉

28/08/2025

ഭയങ്കരം തന്നെ?😮😲😳

1.) ഹെൽമെറ്റ് ഇല്ല... പിഴ ₹1,000/-
2.) നോ-പാർക്കിംഗ് സോണിൽ പാർക്കിംഗ്... പിഴ ₹3,000/-
3.) ഇൻഷുറൻസ് ഇല്ല... പിഴ ₹1,000/-
4.) മദ്യപിച്ച് വാഹനമോടിക്കൽ... പിഴ ₹10,000/-
5.) നോ-എൻട്രി സോണിൽ വാഹനമോടിക്കൽ... പിഴ ₹5,000/-
6.) വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കൽ... പിഴ ₹2,000/-
6.) പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല... പിഴ ₹1,100/-
7.) മൂന്ന് സീറ്റ് യാത്ര... പിഴ ₹2,000/-

പക്ഷേ :

1.) തകരാറുള്ള ട്രാഫിക് സിഗ്നലുകൾ... ആരും ഉത്തരവാദികളല്ല!
2.) റോഡിലെ കുഴികൾ... ആരും ഉത്തരവാദികളല്ല!
3.) നടപ്പാതകൾ കൈയേറി... ആരും ഉത്തരവാദികളല്ല!
4.) തെരുവ് വിളക്കുകൾ ഇല്ല... ആരും ഉത്തരവാദികളല്ല!
5.) തെരുവുകളിൽ മാലിന്യം ചിതറിക്കിടക്കുന്നു... ആരും ഉത്തരവാദികളല്ല!
6.) റോഡുകളിൽ തെരുവുവിളക്കു തൂണുകളില്ല... ആരും ഉത്തരവാദികളല്ല!
7.) റോഡുകൾ കുഴിച്ചെടുത്ത് നന്നാക്കാതെ ഉപേക്ഷിക്കുന്നു... ആരും ഉത്തരവാദികളല്ല!
8.) നിങ്ങൾ ഒരു കുഴിയിൽ വീണ് പരിക്കേറ്റാൽ... ആരും ഉത്തരവാദികളല്ല!
9.) അലഞ്ഞുതിരിയുന്ന പശുക്കളോ മൃഗങ്ങളോ നിങ്ങളുടെ വാഹനത്തിൽ ഇടിച്ചാലോ ഒരു നായ നിങ്ങളെ കടിച്ചാലോ... ആരും ഉത്തരവാദികളല്ല!
10.) റോഡിലൂടെ ഒഴുകുന്ന മലിനജലം... ആരും ഉത്തരവാദികളല്ല!

പൊതുജനങ്ങൾ മാത്രമാണ് കുറ്റവാളികൾ, പിഴ അടയ്ക്കാൻ അവർ മാത്രമേ ബാധ്യസ്ഥരാണെന്ന് തോന്നുന്നു. ഭരണകൂടം, മുനിസിപ്പൽ കോർപ്പറേഷൻ, സർക്കാർ; അവരിൽ ആരും ഒരിക്കലും ഉത്തരവാദികളല്ല.

അവർക്ക് ഒരു നിയമവും ബാധകമല്ല. ഒരു അശ്രദ്ധയ്ക്കും അവർ ഒരിക്കലും ഉത്തരവാദികളല്ല.

അവരെയും ഉത്തരവാദികളാക്കേണ്ടതല്ലേ???
Kdpd✍️

Dubayile പലജാതി തൊണ്ടുകൾ ✌️👌
28/08/2025

Dubayile പലജാതി തൊണ്ടുകൾ ✌️👌

ഞങളുടെ പൂക്കളം ഇഷ്ടം ആയോ ❤️    #
27/08/2025

ഞങളുടെ പൂക്കളം ഇഷ്ടം ആയോ ❤️ #

പണ്ടുകാലത്ത് കേരളത്തിൽ ഓണം വലിയ ആഘോഷമായിരുന്നു. ഗ്രാമത്തിലെ കുട്ടികൾ അതിരാവിലെ എഴുന്നേറ്റ് തൊടികളിൽ നിന്നും പൂക്കൾ പറിച്...
26/08/2025

പണ്ടുകാലത്ത് കേരളത്തിൽ ഓണം വലിയ ആഘോഷമായിരുന്നു. ഗ്രാമത്തിലെ കുട്ടികൾ അതിരാവിലെ എഴുന്നേറ്റ് തൊടികളിൽ നിന്നും പൂക്കൾ പറിച്ചു കൊണ്ടുവന്ന് ഓലമേഞ്ഞ വീടിന്റെ മുറ്റത്ത് പൂക്കളം ഒരുക്കും. മുതിർന്നവർ അവരെ സഹായിക്കാനും ചിരിപ്പിക്കാനും കൂടെയുണ്ടാകും. ഉത്രാടം നാളിൽ വീടുകൾ വൃത്തിയാക്കി ഓണസദ്യക്കുള്ള വിഭവങ്ങൾ ഒരുക്കും. തിരുവോണദിവസം എല്ലാവരും നല്ല വസ്ത്രങ്ങൾ ധരിച്ച് പൂക്കളത്തിന് ചുറ്റും പാട്ടുപാടി നൃത്തം ചെയ്യും. പിന്നീട്, ഊഞ്ഞാലാട്ടവും മറ്റ് കളികളും കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് നാക്കിലയിൽ ഓണസദ്യ ഉണ്ണും. സ്നേഹവും ഐക്യവും നിറഞ്ഞ ആ ഓണം ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.
゚viralシalシ

Today spcl 😋
26/08/2025

Today spcl 😋

Address

Tirur
676301

Alerts

Be the first to know and let us send you an email when Puthan Tharangam10G / പുത്തൻ തരംഗം10ജി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Puthan Tharangam10G / പുത്തൻ തരംഗം10ജി:

Share