Authentic vox

Authentic vox Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Authentic vox, Social Media Agency, kozipallyi chilavil, Tirur.

20/01/2025
07/12/2024

മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും മുറിവേൽപ്പിക്കും. ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ
സംരക്ഷിക്കപ്പെടാനും വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും തയ്യാറാകണം.





19/11/2024

കലണ്ടർ വിൽക്കുന്ന മുത്തഅല്ലിമുകളെ
വിമർശിച്ചവരോട്….

18/11/2024

" ഭസ്മം കൊടുക്കുന്ന പള്ളി "

" അല്ലാഹുവിൻ്റെ ഭവനങ്ങളെ വിൽക്കുന്നവർക്ക് തൗഹീദ് പഠിപ്പിച്ചു വിജി തംബി "

മുസ്ലിം പള്ളിയിൽ നിന്ന് പ്രസാദം നൽകേണ്ട ഒരാവശ്യവുമില്ല…
ചില കാപട്യങ്ങളെ തിരിച്ചറിയണം…
എല്ലാവരും ഇത് കേൾക്കണം…


14/08/2024

അഞ്ച് വർഷങ്ങൾക്കിപ്പുറം പുത്തുമല - കവളപ്പാറ ഉരുൾ പൊട്ടലിൽ ജീവൻ മാത്രം തിരിച്ചു കിട്ടിയവരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്...

സമാന അവസ്ഥയിലേക്ക് മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും നൂറുകണക്കിന് ആളുകളെ സർക്കാർ തള്ളിവിടരുത്.

പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചവരെ സർക്കാർ കയ്യൊഴിയുന്നത് ഒരു തുടർക്കഥയാകരുത്.



Address

Kozipallyi Chilavil
Tirur
676106

Website

Alerts

Be the first to know and let us send you an email when Authentic vox posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share