Viewers Film Company

Viewers Film Company Viewers Film Company is a film production company
founded with the goal of creating sophisticated, high-quality films

10/07/2017

ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വേണ്ടി ഹൃദയം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നത്‌ ഒരു പെട്ടിയിലായിരിക്കും. എന്നാൽ അതിന്റെ ഉള്ളിൽ ആ ഹൃദയം വച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവില്ല.
ഇതാ കണ്ടോളു....

For more videos
Like & Share our page.

15/04/2017

ധ്യാൻ ഹിന്ദുവാണ്, വധു ക്രിസ്ത്യനാണ് അതുകൊണ്ട് മാപ്പിളപ്പാട്ടാണ് നല്ലത്, വൈറലാകുന്ന വിഡിയോ...

ധ്യാൻ ശ്രീനിവാസന്റെ വിവാഹ സൽക്കാരത്തിന് വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനം യൂട്യൂബിൽ വൈറലാകുന്നു.

For more videos :-
Like & Share our page...

Casting Call for Your Talents.....
15/04/2017

Casting Call for Your Talents.....

15/04/2017

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ച്ചകൾ.

For more videos :-
Please Like & Share Our Page

Indian Army എന്ന നമ്മുടെ രാജ്യത്തെ യഥാർത്ഥ ധീരന്മാരുടെ  ത്യാഗത്തിന്റെ ലളിതമായൊരു ദൃശ്യാവിഷ്കാരം.𝐓𝐡𝐞 𝐑𝐞𝐚𝐥 𝐇𝐞𝐫𝐨𝐞𝐬 | Malaya...
02/01/2017

Indian Army എന്ന നമ്മുടെ രാജ്യത്തെ യഥാർത്ഥ ധീരന്മാരുടെ ത്യാഗത്തിന്റെ ലളിതമായൊരു ദൃശ്യാവിഷ്കാരം.

𝐓𝐡𝐞 𝐑𝐞𝐚𝐥 𝐇𝐞𝐫𝐨𝐞𝐬 | Malayalam version
4 min shortfilm

ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.

https://www.youtube.com/watch?v=tzkNuIlaABA&feature=youtu.be

Written, D.O.P, Edit, VFX & Direction : MUNEER N N Prod.Controller VINEETH KUMAR | Dubbing Saju, Jamsheer, Manilal | Make Up SUBRU | Music ANOOP CHENNAI | As...

31/12/2016
വ്യൂവേഴ്സ്‌ ഫിലിം കമ്പനിയുടെ ഒരു പുതിയ ഷോർട്ട്‌ ഫിലിം നാളെ റിലീസ്‌ ചെയ്യുകയാണു. ഫിലിം ഫെസ്റ്റിവലിൽ പ്രദർശ്ശനത്തിനു തിരഞ്...
31/12/2016

വ്യൂവേഴ്സ്‌ ഫിലിം കമ്പനിയുടെ ഒരു പുതിയ ഷോർട്ട്‌ ഫിലിം നാളെ റിലീസ്‌ ചെയ്യുകയാണു. ഫിലിം ഫെസ്റ്റിവലിൽ പ്രദർശ്ശനത്തിനു തിരഞ്ഞെടുത്തതിനാൽ കുറച്ചു വൈകിയാണു പുറത്തിറക്കാൻ കഴിഞ്ഞത്‌. രാജ്യത്തെ യഥാർത്ത ഹീറോകളുടെ ജീവിതം വെറും 4 മിനുറ്റ്‌ കൊണ്ട്‌ വരച്ചു കാണിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്‌. നാളെ രാവിലെ 11 മണിക്ക്‌ വ്യൂവേഴ്സ്‌ ഫിലിം കമ്പനിയുടെ ഒഫീഷ്യൽ ഫേസ്ബുക്‌ പേജിൽ നിങ്ങളിലേക്ക്‌ എത്തിക്കുന്നു.

Watch & Share..

𝐓𝐡𝐞 𝐑𝐞𝐚𝐥 𝐇𝐞𝐫𝐨𝐞𝐬
On 1st Jan 2017 at 11 am

ഗപ്പി സിനിമ കണ്ടപ്പോൾ തോന്നിയ ഇഷ്ടാണു ടൊവിനോയോട്‌, അതിപ്പം സംവിധായകന്റെ മികവുകൊണ്ടാണേലും തന്റെ വേഷം പതിന്മടങ്ങു മികവു പു...
27/10/2016

ഗപ്പി സിനിമ കണ്ടപ്പോൾ തോന്നിയ ഇഷ്ടാണു ടൊവിനോയോട്‌, അതിപ്പം സംവിധായകന്റെ മികവുകൊണ്ടാണേലും തന്റെ വേഷം പതിന്മടങ്ങു മികവു പുലർത്താൻ 'ടൊവിനോ തോമസ്‌' എന്ന ഇരിഞ്ഞാലക്കുടക്കാരനു കഴിഞ്ഞെന്നു വേണം പറയാൻ. 'എന്നു നിന്റെ മൊയ്തീൻ' എന്ന സിനിമയിൽ നായകന്റെ തീവ്ര പ്രണയത്തെ സംവിധായകൻ പ്രതിഫലിപ്പിച്ചത്‌ സഹനടന്റെ പെണ്ണുകാണൽ ചടങ്ങിലൂടെയായിരുന്നു. കാഞ്ചനയുടെ വാക്കുകൾ അപ്പുവിലുണ്ടാക്കുന്ന മനോഭാവം തന്മയത്തോടെ അവസരത്തിനൊത്ത രീതിയിൽ ടൊവിനോ ഭംഗിയായി അവതരിപ്പിച്ചു. അതു കൊണ്ടുതന്നെ തനിക്കു ലഭിച്ച ഓരോ സിനിമയിലേയും തന്റെ കഥാപാത്രം ജനങ്ങളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. പുതു തലമുറയുടെ മിശ്രണത്തിൽ അണിയിച്ചൊരുക്കുന്ന 'ഒരു മെക്സിക്കൻ അപാരത' എന്ന സിനിമയിൽ യുവാക്കൾക്ക്‌ ഹരം തീർക്കുന്ന മാസ്സ്‌ എണ്ട്രി ലുക്കിലാണു ടൊവിനോയുടെ പുതിയ ചിത്രം പുറത്തിറങ്ങുന്നത്‌. സിനിമയുടെ ടീസർ യൂത്ത്‌ ട്രെന്റിലാണു അണിയിച്ചൊരുക്കിയിട്ടുള്ളത്‌.
ഇനിയും വ്യത്യസ്തമായ വേഷങ്ങളിലൂടെ ഉയരങ്ങളിലെത്താൻ ഈ യുവ നടനു കഴിയട്ടെ എന്നു ആശംസിക്കുന്നു.

- Muneer N N
Viewers film company

ഏവർക്കും Viewers film company യുടെ  ഓണാശംസകൾ...
13/09/2016

ഏവർക്കും Viewers film company യുടെ ഓണാശംസകൾ...

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
10/09/2016

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

Address

Tirur

Telephone

9567909909

Website

Alerts

Be the first to know and let us send you an email when Viewers Film Company posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Viewers Film Company:

Share