Tirurangadi-Today

Tirurangadi-Today നമ്മുടെ നാട്ടിലെ വാര്‍ത്തകളും വിശേഷങ്ങളും സത്യസന്ധമായി യഥാസമയം അറിയാൻ

*ആരോഗ്യ മേഖലയോടുള്ള സര്‍ക്കാറിന്റെ അവഗണനയും അനാസ്ഥയും ; താലൂക്ക് ആശുപത്രിക്കു മുമ്പിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...
10/07/2025

*ആരോഗ്യ മേഖലയോടുള്ള സര്‍ക്കാറിന്റെ അവഗണനയും അനാസ്ഥയും ; താലൂക്ക് ആശുപത്രിക്കു മുമ്പിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി*

https://youtu.be/ElB3V3GaH-c
https://youtu.be/ElB3V3GaH-c
https://youtu.be/ElB3V3GaH-c
*മേഖലയിലെ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ join ചെയ്യുക*

*https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU?mode=r_t*

ആരോഗ്യ മേഖലയോടുള്ള സര്‍ക്കാറിന്റെ അവഗണനയും അനാസ്ഥയും ; താലൂക്ക് ആശുപത്രിക്കു മുമ്പിലേക്ക് ബ്ലോക്ക് കോണ്‍ഗ്ര....

10/07/2025

സമ്മാന പെരുമഴ തീര്‍ത്ത് ചെമ്മാടിന്റെ സ്വന്തം തൂബ ജ്വല്ലറി ഒരുക്കിയ കമ്മല്‍ ഫെസ്റ്റിവലിലെ വിജയികളെ തിരഞ്ഞെടുത്തു

10/07/2025

മമ്പുറം തോണി ദുരന്തത്തിന് 38 വയസ് ; 70 ഓളം പേരടങ്ങുന്ന തോണി മമ്പുറത്ത് മറിയുകയായിരുന്നു ; ഓര്‍മകള്‍ പങ്കുവച്ച് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ : നാല് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാതിരുന്ന മമ്പുറം പാലത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാകാന്‍ നല്‍കിയത് സ്വലാത്തിനെത്തിയവരുടെ ജീവനുകള്‍

10/07/2025

പാലത്തിങ്ങൽ ന്യൂ കട്ടിൽ ഒഴുക്കിൽ പെട്ട കുട്ടിയെ ഇതുവരെ കിട്ടിയില്ല, തിരച്ചിൽ ഊർജിതമാക്കി.

www.tirurangaditoday.in

*https://chat.whatsapp.com/EjKAQ559NFx84PJsSEy1LZ?mode=r_t*

പരപ്പനങ്ങാടി പാലത്തിങ്ങൽ കീരനെല്ലൂർ ന്യൂ കട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി.
താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെയാണ് കാണാതായത്. ഇന്നലെ രാത്രി വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇന്ന് തിരച്ചിൽ പുനരാരംഭിച്ചു. എൻ ഡി ആർ എഫ് സംഘവും എത്തിയിട്ടുണ്ട്.

09/07/2025

പാലത്തിങ്ങൽ കീരനെല്ലൂർ ന്യൂകട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായ

താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) ഒഴുക്കിൽ പെട്ട് കാണാതാകുന്നതിന്റെ തൊട്ട് മുമ്പ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിന്റെ വീഡിയോ.

ഇതുവരെ
കുട്ടിയെ കിട്ടിയിട്ടില്ല.
തിരച്ചിൽ തൽക്കാലം അവസാനിപ്പിച്ചു. നാളെ തുടരും.

09/07/2025

നിപ സമ്പർക്ക പട്ടികയിൽ ഉള്ള പരപ്പനങ്ങാടി സ്വദേശിനിക്ക് നെഗറ്റീവ്

09/07/2025

നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

09/07/2025

പാലത്തിങ്ങൽ ന്യൂ കട്ടിൽ ഒഴുക്കിൽ പെട്ട കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി.

www.tirurangaditoday.in

പരപ്പനങ്ങാടി പാലത്തിങ്ങൽ കീരനെല്ലൂർ ന്യൂ കട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി.
താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെയാണ് കാണാതായത്. കുളിക്കുന്നതിനിടെ 3 പേർ ഒഴുക്കിൽ പെടുകയായിരുന്നു. 2 പേര് രക്ഷപ്പെട്ടു.

09/07/2025

നാല് കിലോ കഞ്ചാവുമായി ചെമ്മാട് നിന്നും യുവാവ് പിടിയില്‍

*****na ***a

*72 ഗ്രാം എംഡിഎംഎ യുമായി 3 വേങ്ങര സ്വദേശികൾ പോലീസിന്‍റെ പിടിയില്‍* https://tirurangaditoday.in/3-vengara-natives-arreste...
09/07/2025

*72 ഗ്രാം എംഡിഎംഎ യുമായി 3 വേങ്ങര സ്വദേശികൾ പോലീസിന്‍റെ പിടിയില്‍*
https://tirurangaditoday.in/3-vengara-natives-arrested-by-police-with-72-grams-of-mdma/

*വാർത്തകൾ ലഭിക്കാൻ അംഗമാകുക*

*https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV?mode=r_t*

കോട്ടക്കൽ : 72 ഗ്രാം എംഡിഎംഎ യുമായി വേങ്ങര സ്വദേശികളായ മൂന്നുപേര്‍ കോട്ടക്കല്‍ പോലീസിൽ ഫ്ലാറ്റിൽ നിന്നും പിടിക.....

09/07/2025

നിർത്തിയിട്ട കാർ ആളില്ലാതെ മുന്നോട്ട് നീങ്ങി;
*ഓട്ടൊയിലും ആംബുലൻസിലും ഇടിച്ചു.

www.tirurangaditoday.in

*വാർത്തകൾ ലഭിക്കാൻ അംഗമാകുക*
https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9?mode=r_t

ചേളാരി മേൽപ്പാലത്തിൽ ഇന്ന് വൈകുന്നേരം നടന്ന അപകടം ഭാഗ്യം കൊണ്ട് ആളപായമില്ലാതെ രക്ഷപെട്ടു.
പാലത്തിൽ നിർത്തിയിട്ടിരുന്ന കാർ നിയന്ത്രണം വിട്ട് മുന്നോട്ട് പോയി, റോഡിലുള്ള ഒരു ഓട്ടോയിലും മറ്റൊരു ആംബുലൻസിലും ഇടിച്ചുണ്ടായ അപകടത്തിൽ ആളുകൾക്ക് പരിക്കൊന്നും പറ്റിയില്ല.

അപകടത്തിന് ഹാൻഡ്‌ബ്രേക്ക് ഉപയോഗിക്കാതെ വാഹനം നിർത്തിയത് തന്നെയാണ് പ്രധാന കാരണം എന്നാണ് ആദ്യം ലഭിക്കുന്ന വിവരം. പാലത്തിൽ വാഹനങ്ങൾ നിർത്തുന്നത് തന്നെ ദിവസവും പോലീസ് ഫൈൻ നൽകാറുണ്ട്.
പ്രദേശത്തെ നാട്ടുകാരും യാത്രക്കാരും സംഭവസ്ഥലത്ത് കൂട്ടിച്ചേർന്നു.

09/07/2025

പൂക്കോട് തടകത്തിൽ വീണ കുട്ടിയെ സമയോചിതമായി ഇടപെട്ട് രക്ഷിക്കുന്ന പൂക്കോട് തടാകം ജീവനക്കാരൻ തളിപ്പുഴ സ്വദേശി ഷഫീർ കുട്ടിമോൻ.
#പൂക്കോട്

Address

Chemmad
Tirurangadi

Alerts

Be the first to know and let us send you an email when Tirurangadi-Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tirurangadi-Today:

Share