Thelicham Monthly

  • Home
  • Thelicham Monthly

Thelicham Monthly Official page of Thelitcham Monthly

പാണക്കാട്ടെ ഇളംതലമുറ തെളിച്ചം പ്രചാരണ കാമ്പയിനിൽ പങ്ക് ചേരുന്നു.വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്✨️ തെളിച്ചം...
08/08/2025

പാണക്കാട്ടെ ഇളംതലമുറ തെളിച്ചം പ്രചാരണ കാമ്പയിനിൽ പങ്ക് ചേരുന്നു.

വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്
✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️

⭕ Link for Subscription ⭕
https://wa.me/919847333306?text=/Subscription

ഇനി തെളിച്ചം പരക്കട്ടെ..!വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്  ✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️⭕ Link fo...
04/08/2025

ഇനി തെളിച്ചം പരക്കട്ടെ..!

വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്
✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️

⭕ Link for Subscription ⭕
https://wa.me/919847333306?text=/Subscription

വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️ ⭕ Link for Subscription ⭕https://wa...
02/08/2025

വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്
✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️

⭕ Link for Subscription ⭕
https://wa.me/919847333306?text=/Subscription

ഓഗസ്റ്റ് ലക്കം*"മതവ്യവഹാരങ്ങളെ നിർമിതബുദ്ധി ആഴത്തിൽ സ്വാധീനിക്കുന്നു"* ഡോ. ശുഐബ് അഹ്മദ് മാലിക് /ഷഹിൻഷാ ഹുദവി *നിർമിതബുദ്...
02/08/2025

ഓഗസ്റ്റ് ലക്കം

*"മതവ്യവഹാരങ്ങളെ നിർമിതബുദ്ധി ആഴത്തിൽ സ്വാധീനിക്കുന്നു"*
ഡോ. ശുഐബ് അഹ്മദ് മാലിക് /ഷഹിൻഷാ ഹുദവി

*നിർമിതബുദ്ധിയുടെ ദൈവശാസ്ത്ര മാനങ്ങൾ*
ഡോ. യഅ്ഖൂബ് ചൗധരി

*എ.ഐയും ഹ്യുമാനിറ്റീസും: മെഷിനുകൾ കൊണ്ട് ചിന്തിക്കുമ്പോൾ*
ഡോ. സിമി കെ. സലിം

*സ്വാബിർ കലിയരി (റ): സഹനത്തിൻ്റെ സ്വൂഫി മാതൃക*
എ.പി മുസ്തഫ ഹുദവി അരൂര്

*ഡെക്കാൻ: അധികാര സ്വരൂപങ്ങളും യാഥാസ്തിക നിഴലുകൾ - 2*
ഡോ. സൂ താങ്

*ഡെസേർട്ട് എൻകൗണ്ടർ/ ലിബിയൻ മരുഭൂമിയിൽ വഴിതെറ്റി*
കനൂദ് ഹോംബ
വിവ: അനീസ് ടി. എ കമ്പളക്കാട്

> വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്
> ✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️

> ⭕ Link for Subscription ⭕
> https://wa.me/919847333306?text=/Subscription

Obsolete QR CODE. Find the new subscription link in bio
02/08/2025

Obsolete QR CODE. Find the new subscription link in bio

ഇസ്‌ലാമും നിർമിതബുദ്ധിയുംഡോ. ശുഐബ് അഹ്മദ് മാലിക്കുമായി ഷഹിൻഷാ ഹുദവി നടത്തിയ ദീർഘസംഭാഷണം ✨തെളിച്ചം ഓഗസ്റ്റ് ലക്കം (ആർട്ടി...
31/07/2025

ഇസ്‌ലാമും നിർമിതബുദ്ധിയും

ഡോ. ശുഐബ് അഹ്മദ് മാലിക്കുമായി ഷഹിൻഷാ ഹുദവി നടത്തിയ ദീർഘസംഭാഷണം ✨

തെളിച്ചം ഓഗസ്റ്റ് ലക്കം (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്)
ഉടൻ പുറത്തിറങ്ങുന്നു...

Subscribe now to read:
https://wa.me/919847333306?text=/Subscription

കെ.ഇ.എൻ കുഞ്ഞഹമ്മദ്,  ,  , മുഹമ്മദ് ശമീം എന്നിവർ തെളിച്ചം പ്രചാരണ കാമ്പയിനിൽ പങ്ക് ചേരുന്നു.വാക്കുകൾക്ക് തെളിച്ചം പകർന്ന...
31/07/2025

കെ.ഇ.എൻ കുഞ്ഞഹമ്മദ്, , , മുഹമ്മദ് ശമീം എന്നിവർ തെളിച്ചം പ്രചാരണ കാമ്പയിനിൽ പങ്ക് ചേരുന്നു.

വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്
✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️

⭕ Link for Subscription ⭕
https://wa.me/919847333306?text=/Subscription

Subscribe Now!വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട് ✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️⭕ Link for Subscripti...
29/07/2025

Subscribe Now!

വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്
✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️

⭕ Link for Subscription ⭕
https://wa.me/919847333306?text=/Subscription

‘What’s called thinking?’ ‘എന്താണ് ചിന്തയെന്ന് വിളിക്കപ്പെടുന്നത്?’ എന്ന തന്റെ പ്രഭാഷണത്തില്‍ ഹൈദഗര്‍ ഓരോ ചിന്തകന്റെയും ...
28/07/2025

‘What’s called thinking?’ ‘എന്താണ് ചിന്തയെന്ന് വിളിക്കപ്പെടുന്നത്?’ എന്ന തന്റെ പ്രഭാഷണത്തില്‍ ഹൈദഗര്‍ ഓരോ ചിന്തകന്റെയും അടിസ്ഥാനപരമായ ആശങ്ക ഒരേയൊരു വിഷയത്തിലാണ് കേന്ദ്രീകരിക്കപ്പെടുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. നീച്ചെ, കാന്റ്, അരിസ്റ്റോട്ടില്‍ തുടങ്ങിയ പാശ്ചാത്യ തത്വചിന്തയുടെ ഗതി നിര്‍ണ്ണയിച്ച ചിന്തകരെ കുറിച്ചാണ് പരാമര്‍ശമെങ്കിലും, മെക്കന്റെയറുടെ ദാര്‍ശനിക സംഭാവനകളെ കൂടി ഈ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ വായിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

📝 ഡോ. ശരീഫ് തോടന്നൂർ

🔗Link: https://thelicham.com/articles/alasdair-macintyre-moral-thoughts/

നാസർ ഫൈസി കൂടത്തായി തെളിച്ചം പ്രചാരണ കാമ്പയിനിൽ പങ്ക് ചേരുന്നു.വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്  ✨️ തെളിച്ച...
27/07/2025

നാസർ ഫൈസി കൂടത്തായി തെളിച്ചം പ്രചാരണ കാമ്പയിനിൽ പങ്ക് ചേരുന്നു.

വാക്കുകൾക്ക് തെളിച്ചം പകർന്ന ഇരുപത്തിയേഴാണ്ട്
✨️ തെളിച്ചം പ്രചാരണ കാമ്പയിൻ 2025-26 ✨️

⭕ Link for Subscription ⭕
https://wa.me/919847333306?text=/Subscription

"ഹജ്ജുമായി ബന്ധപ്പെട്ടും മറ്റുമുള്ള സൃഷ്ടിപരമായ പ്രകടനങ്ങൾ പ്രത്യേകിച്ചും ഹജ്ജ് ഫോട്ടോഗ്രഫിയും, കഅ്ബ മാതൃകകളും നിരവധി ആശ...
27/07/2025

"ഹജ്ജുമായി ബന്ധപ്പെട്ടും മറ്റുമുള്ള സൃഷ്ടിപരമായ പ്രകടനങ്ങൾ പ്രത്യേകിച്ചും ഹജ്ജ് ഫോട്ടോഗ്രഫിയും, കഅ്ബ മാതൃകകളും നിരവധി ആശങ്കകൾ ഉയർത്തുന്നുണ്ട്. ചില മതപ്രഭാഷകർ ഹജ്ജ സെൽഫികൾ ആത്മപ്രദർശനത്തിന്റെ ഭാഗവും കപട ഭക്തിയുടെ ഉദാഹരണമാണെന്ന് കാട്ടി ഇ-ഫത്വകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദമായി അവ വ്യാപകമായ ഒരു സാംസ്കാരിക പ്രതിഭാസമായി മാറിയിട്ടുണ ഇതിനെല്ലാം പുറമേ, 2017ൽ സൗദി ഗവൺമെന്റ് മക്കയിലും മദീനയിലും പള്ളിക്കകത്തെ ഹജ്ജ് സെൽഫികൾ നിരോധിച്ച വിജ്ഞാപനം ഇറക്കി."

Read Now!

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 22:30

Telephone

+919847333306

Alerts

Be the first to know and let us send you an email when Thelicham Monthly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thelicham Monthly:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share