കാദോഷ് മീഡിയ / Qadosh Media

കാദോഷ് മീഡിയ / Qadosh Media Qadosh Media is a non-profitable organization and a leading online Malayalam Christian news publicat

17/09/2025

MELPADOM ATTUMALIL GEORGEKUTTY MERIT AWARD | MALAKANKARA MAR THOMA SYRIAN CHURCH | DSMC MEDIA

14/09/2025

HOLY QURBANA & 117TH PARISH DAY | THOTTAKADU THABORE MAR THOMA CHURCH | 14.09.25 | DSMC MEDIA

13/09/2025

MISSION EXPO 2025 - DHANYA SMRITHY | MTEA 13.09.25 | DSMC MEDIA

12/09/2025

FUNERAL SERVICE PART I & II | REV. PHILIP VARUGHESE | DETROIT MAR THOMA CHURCH | DSMC MEDIA

09/09/2025

റാന്നി അഞ്ചുകുഴിയിലുള്ള പ്രത്യാശ ഭവൻ (മാർ ക്രിസോസ്റ്റം ജന്മശിതി ഹാഫ് വേ ഹോം) സിൽവർ ജൂബിലിയോടാനുബന്ധിച്ച് പുതുതായി സ്ഥാപിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ ശിലാസ്ഥാപന കർമ്മം, റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിച്ചു.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ 137-ാം സ്ഥാപകദിനാഘോഷം (05/09/2025) കല്ലിശ്ശേരി കടവില്‍ മാളികയില്‍ മാത്യൂസ് മാര്...
09/09/2025

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ 137-ാം സ്ഥാപകദിനാഘോഷം (05/09/2025) കല്ലിശ്ശേരി കടവില്‍ മാളികയില്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ ഉത്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിക്കുന്നു. സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, സഞ്ചാര സെക്രട്ടറി റവ. ജിജി വറുഗീസ്, ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി. മാത്യു, സംഘം ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, എല്‍.എ.സി. പ്രസിഡന്റ് റവ. ജാക്‌സണ്‍ ജോസഫ്, എല്‍.എ.സി. കണ്‍വീനര്‍ പ്രൊഫ. ഡോ. അജിത് വറുഗീസ് ജോര്‍ജ്ജ്, എല്‍.എ.സി. ട്രഷറാര്‍ ജോര്‍ജ്ജ് ജോസ് നന്‍പുമഠം, മാനേജിംഗ് കമ്മിറ്റിയംഗം റ്റിജു എം. ജോര്‍ജ്ജ് ,മാത്യു ജോൺ,സാം ജേക്കബ്,ജോർജ്‌ നൈനാൻ,സമീപ ഇടവകളിലെ വിശ്വാസികൾ,സുവിശേഷകർ എന്നിവർ പങ്കെടുത്തു.

08/09/2025

KASSESSA ORDINATION | DN. GODWIN M VARGHESE | KAVUMBHAGOM EBENEZER MTC | 08.09.25 | DSMC MEDIA

77-മത് (8-09-2025) ജന്മദിനം ആഘോഷിക്കുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ  അഭി. ഡോ. ജോസഫ്  മാർ ബർന്നബാസ് സഫ്രഗൻ മെത്രാ...
07/09/2025

77-മത് (8-09-2025) ജന്മദിനം ആഘോഷിക്കുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത തിരുമേനിക്ക് കാദോഷ് മീഡിയാ കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ..

07/09/2025

HOLY QURBANA | KIZHAKENMUTHOOR ST. PAULS MAR THOMA CHURCH | 07.09.25 | DSMC MEDIA

03/09/2025

HOLY QURBANA | PRATHINIDHI MANDALAM 2024-25 | MALANKARA MAR THOMA SYRIAN CHURCH | DSMC MEDIA

31/08/2025

HOLY QURBANA | ERAVIPEROOR IMMANUEL MAR THOMA CHURCH | 31.08.25 | DSMC MEDIA

28/08/2025

KASSESSA ORDINATION | DN. SANU JOSEPH | KADAMANA MAR THOMA CONGREGATION | 28.08.25 | DSMC MEDIA

Address

Thopplil Buildings , Eraviperoor
Tiruvalla
689542

Alerts

Be the first to know and let us send you an email when കാദോഷ് മീഡിയ / Qadosh Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കാദോഷ് മീഡിയ / Qadosh Media:

Share