നമ്മുടെ സ്വന്തം തിരുവല്ലാ/ Our Own Thiruvalla

  • Home
  • India
  • Tiruvalla
  • നമ്മുടെ സ്വന്തം തിരുവല്ലാ/ Our Own Thiruvalla

നമ്മുടെ സ്വന്തം തിരുവല്ലാ/ Our Own Thiruvalla Digital Creator

20/04/2025
20/04/2025

20/04/2025
Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
29/01/2025

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard! Vinitha Renjith, Pramod P Markose Manjamandharam, Itty Eipe, Baiju T

  *ഒരു നാട് ഒറ്റക്കെട്ടായി ദേവരാജിനെ രക്ഷിക്കാനായി* Date:26/01/2025 *എന്നെ രക്ഷിക്കണം* *നിങ്ങൾ* *എൻ്റെ ജീവൻ നിലനിർത്താൻ ...
26/01/2025



*ഒരു നാട് ഒറ്റക്കെട്ടായി ദേവരാജിനെ രക്ഷിക്കാനായി*

Date:26/01/2025

*എന്നെ രക്ഷിക്കണം* *നിങ്ങൾ* *എൻ്റെ ജീവൻ നിലനിർത്താൻ നിങ്ങളുടെ സഹായം വേണം*
ഒരു പാട് സാമ്പത്തിക പ്രയാസം ഉള്ള
എൻ്റെ കുടുംബത്തെ സംരക്ഷിക്കാനായിട്ടാണ് ഞാൻ ഒന്ന് വിദേശത്ത് പോയത്

സാമ്പത്തിക ബുദ്ധിമുട്ടിനിട എൻ്റെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കി Hospital Emergency Techanision course ഉം പൂർത്തിയാക്കി പുർത്തിയാക്കി വിദേശത്ത് പോയി
അബുദാബിയിൽ ട്രേഡിംഗ് കമ്പനി sales man ആയി ജോലി നേടി
ശാരിരിക അസ്വസ്ഥത കൾ വന്ന്
നാട്ടിൽ എത്തി നിരന്തമായി പനി വന്നപ്പോഴാണ് എൻ്റെ വൃക്കകൾ പ്രവർത്തനം പരാജയപ്പെട്ടു എന്ന് അറിഞ്ഞത്

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സകൾ ആരംഭിച്ചു .

എനിക്ക് വൃക്ക നൽകാനായി എൻ്റെ കുടുംബം തയ്യാറാണ് പക്ഷെ മാച്ചിംഗ് ട്രസ്റ്റിൽ എല്ലാം oppsit ഗ്രൂപ്പ് ആണ് ബാക്കി ഉള്ളവരുടെ ആരോഗ്യ സ്ഥിതിയും അനുവദനീയമല്ല

രോഗം പൂർണ്ണമായും സ്ഥിരികരിച്ചപ്പോൾ പെട്ടെന്ന് എമർജൻസി ആയി
എൻ്റെ കാൽ തുടകൾ തുളച്ച് ഡയാലിസിസ് തുടങ്ങി

പിന്നിട് കഴുത്തിലൂടെ ഡയാലിസ് ചെയ്തു തുടങ്ങി

എത്രയും പെട്ടെന്ന് മാറ്റി വെക്കണം എന്നാണ് പറയുന്നത്
ഡയാലിസിൽ തുടർന്നാൽ ജീവൻ അപകടത്തിൽ ആവും എന്ന് എല്ലാ ഡോക്ടർ മാരും അറിയിച്ചു

35 ലക്ഷം രൂപയാണ് ചിലവ്

എൻ്റെ കുടുംബം എല്ലാം കൂലി പണിക്കാരാണ്

ഈ പ്രയാസം പറഞ്ഞപ്പോൾ തന്നെ നാട്ടിലെ എല്ലാവരും രംഗത്ത് ഇറങ്ങി ബഹുജന കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം തുടങ്ങി
ഇത് വായിക്കുന്ന കാണുന്ന എല്ലാവരും ചെറുതായാലും വലുതായാലും ആ തുക നൽകി എന്നെ സഹായിക്കണം

ദേവരാജ് ചികിത്സാ സഹായ നിധി യുടെ കീഴിലാണ് പ്രവർത്തനം

അകൗണ്ട് നമ്പർ

4068910 122 5572
EK ദേവരാജ്

Account name Name ചികിത്സാ സഹായ സമിതി
IFSC code
KLGB 0040689
Kerala Gramin Bank
ALANNUR Branch

Google pay 9995858543
7559884832

ചെയർമാൻ
രാമകൃഷ്ണൻ T
9526527751

ജന: കൺവീനർ
അഭിജിത്ത് എ കെ
9526096666

ജോയിൻ്റ് കൺവീനർ
മുഹമ്മദ് ബഷീർ
9605783599

ട്രഷറർ
മുഹമ്മദാലി മാസ്റ്റർ എ
9447630267

കമ്മിറ്റി കോർഡിനേറ്റർ
പി. ടി ഹൈദ്രസ് ഹാജി
8592080690
➖➖➖➖➖➖
പ്രതിക്ഷയോടെ

Ek ദേവരാജ്And Family

ദേവരാജ് ചികിത്സാ സഹായ സമിതി
ആട്ടിരിപാറ
പുത്തൂർ

26/01/2025

🇮🇳

ഇത് ജിജോ കുര്യൻ എന്ന തൊടുപുഴ സ്വദേശിയായ വൈദീകൻ കഴിഞ്ഞ വർഷം വീടില്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടി പണിത് നൽകിയ വീടുകളാണ്...ഓ...
05/01/2025

ഇത് ജിജോ കുര്യൻ എന്ന തൊടുപുഴ സ്വദേശിയായ വൈദീകൻ കഴിഞ്ഞ വർഷം വീടില്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടി പണിത് നൽകിയ വീടുകളാണ്...

ഓരോ വീടുകളും ഓരോ നല്ല മനസുള്ള വ്യക്തികൾ സ്പോൺസർ ചെയ്യുന്നതാണ്. സ്പോൺസർ ചെയ്യുന്നവരും അവരുടെ മുഖം വെളിപ്പെടുത്താറില്ല, വീടുകൾ കൈപറ്റുന്നവരും.

ഈ പുതുവർഷത്തിൽ കണ്ട മനോഹരമായ ഒരു കാഴ്ച പങ്ക് വയ്ക്കുന്നു...

Address

689101, Thiruvalla
Tiruvalla
689101

Alerts

Be the first to know and let us send you an email when നമ്മുടെ സ്വന്തം തിരുവല്ലാ/ Our Own Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share