KCS Vision

KCS Vision Knanaya Charitable Society

21/09/2025

പുണ്യശ്ലോകനായ കിഴക്കിൻ്റെ വലിയ മെത്രാപ്പൊലീത്ത കൂബർ നീത്തി ഹാക്കിമോ അഭിവന്ദ്യ എബ്രഹാം മോർ ക്ലീമിസ് തീരുമേനിയുടെ 23 മത് ശ്രാദ്ധപ്പെരുന്നാളിൻ്റെ ഭാഗമായി അനുസ്മ‌രണ വിളംബര യാത്ര

20/09/2025

അഭി. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നൽകുന്ന സന്ദേശം

പരിശുദ്ധ അമ്മയുടെ സവിശേഷതകൾ പരിശുദ്ധ സഭ മാതൃക ആക്കുമ്പോൾ

Restreaming© Yavno Vision

19/09/2025

വിവാദങ്ങളിൽ വളർന്ന വിശ്വാസ ജീവിതം: അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്തയുമായി ശ്രീ. പോൾ മാത്യു നടത്തിയ അഭിമുഖം Part 5

Restreaming©Mor Gregorian Retreat Centre Thoothootty

18/09/2025

കട്ടച്ചിറ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് നൽകിയ അനുമോദന സമ്മേളനം

Restreaming©Kattachira Marian Pilgrim Center

17/09/2025

കിഴക്കമ്പലം മോർ കൗമ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "ഉണർവ്" എന്ന പേരിൽ ഇടവകയിലെ എൽഡേർസ് ഫോറം അംഗങ്ങളെ ചേർത്ത് നിർത്തി മുന്നോട്ട് 🥰

ശ്രീമതി മറിയാമ്മ ശീമോൻ ചേട്ടത്തിയുമായി അഭിമുഖം

Restreaming© Mar Kauma Youth-Association Kizhakkambalam

16/09/2025

പെൻസിൽവാനിയയിലുള്ള സെന്റ് പോൾസ് പള്ളിയുടെ 25-ാം വാർഷികത്തിനോട്‌ അനുബന്ധിച്ച് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവയാ മുഖ്യാതിഥിയായി പങ്കെടുത്ത അനുമോദന സമ്മേളനം

Restreaming© Suboro TV

15/09/2025

അഭി മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

ക്രൂശിലെ സഹനത്തോടൊപ്പം സഞ്ചരിക്കാം

Restreaming © MGAJ MEDIA VISION

14/09/2025

Live Streaming ||

കുലയറ്റിക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളിയിൽ

രക്ഷാകരമായ വി. സ്ലീബാപെരുന്നാൾ

2025 സെപ്റ്റംബർ 14

രാവിലെ 7.00 ന് :

കാൽവരിയിലെ വി. കുരിശിൻ്റെ അംശം കബറിൽ നിന്ന് ആഘോഷപൂർവ്വം പുറത്തെടുത്ത് പ്രത്യേകപീഠത്തിൽ വയ്ക്കുന്നു.

രാവിലെ 08:30 മണിക്ക്

വി. മൂന്നിന്മേൽ കുർബ്ബാന

നി.വ.ദി.ശ്രീ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ

13/09/2025

അഭി. മോർ തിമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

പാപത്തെക്കുറിച്ച് അനുതപിച്ച് സ്വർഗ്ഗരാജ്യത്തിന് അവകാശികളാകുവിൻ

Restreaming© St Johns Mission Kothamangalam

12/09/2025

അഭി. മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

ദൈവ സ്നേഹത്തെ തിരിച്ചറിയുവിൻ

Restreaming© Manarcad St Marys Cathedral

11/09/2025

അഭി. മോർ ഇവാനിയോസ് കുറിയാക്കോസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

ജീവിത വിശുദ്ധിയിൽ ജീവിക്കുവാൻ

Restreaming© ക്നാനായ വിശ്വാസസംരക്ഷകൻ

10/09/2025

അഭി. മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നൽകുന്ന വചന സന്ദേശം

പരിശുദ്ധ മാതാവിലൂടെ നമ്മുടെ ജീവിതചര്യ ക്രമീകരിക്കുവാൻ

Restreaming© Kattachira Marian Pilgrim Centre

Address

Tiruvalla
689541

Telephone

+919746412211

Website

Alerts

Be the first to know and let us send you an email when KCS Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KCS Vision:

Share