05/11/2025
ഡോ. മുഹമ്മദ് അലി ഗൾഫാറിനെ ഒമാൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ ചാൻസലറായി നിയമിച്ചു
മസ്കറ്റ് : കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോപ്പറേഷൻ (CCC) സ്ഥാപകനും ഗ്ലോറിയ ന്യൂസ് മീഡിയയുടെ സ്നേഹിതനുമായ
ഡോ. മുഹമ്മദ് അലി ഗൾഫാറിനെ ഒമാൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ ചാൻസലറായി നിയമിച്ചു. ഒമാന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വിദ്യാഭ്യാസത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ പ്രശംസനീയമാണ്. ലെ മെറിഡിയൻ ഹോട്ടൽ കൊച്ചിയുടെ ഉടമയാണ് അദ്ദേഹം. പുതിയ ചുമതല ഏറ്റവും അനുഗ്രഹപ്രദമായി നിർവഹിക്കാൻ
സർവ്വശക്തനായ ദൈവം അദ്ദേഹത്തിന് നല്ല ആരോഗ്യവും ജ്ഞാനവും നൽകട്ടെയന്ന് ഗ്ലോറിയ ന്യൂസ് മീഡിയ ചെയർമാൻ, ഫാ. ബിജു പി. തോമസ് ആശംസ സന്ദേശത്തിൽ അറിയിച്ചു.