Balram Followers Circle

Balram Followers Circle An open platform for admirers and followers of V.T. Balram, sharing his thoughts, values, and vision for a better society.

This is not an official page.

ഒരു നടത്തം കൊണ്ട്സഖാക്കളുടെ മൂട്ടിൽതീ കോരി ഇട്ടവർ.,..🔥🔥🔥
07/02/2026

ഒരു നടത്തം കൊണ്ട്
സഖാക്കളുടെ മൂട്ടിൽ
തീ കോരി ഇട്ടവർ.,..🔥🔥🔥

20/01/2026
19/01/2026

വി.ഡി.സതീശനും പിണറായി വിജയനും കുറെനാൾ കഴിയുമ്പോൾ രാഷ്ട്രീയത്തിൽ ഇല്ലാതാകും. പിന്നീട് ഓർമ്മയാകും. പക്ഷേ കേരളം അപ്പോഴും ഉണ്ടാകും. അതിൻ്റെ മതേതര അടിത്തറയ്ക്ക് തീ കൊളുത്തുന്ന പരിപാടിയാണ് ഇപ്പോൾ ചെയ്യുന്നത്. വരും തലമുറയോടുള്ള ക്രൂരതയാണിത്. അത്തരമൊരു വർഗീയത കേരളത്തെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് ചിന്തിക്കണം. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.

അഭിവന്ദ്യനായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടത്തുന്ന കേരള യാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ കൊപ്പത്ത്...
09/01/2026

അഭിവന്ദ്യനായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടത്തുന്ന കേരള യാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ കൊപ്പത്ത് നടത്തിയ 'സ്നേഹവിരുന്നി'ൽ പങ്കെടുത്തു. മനുഷ്യർക്കൊപ്പം എന്ന ആശയവുമായി മുന്നേറുന്ന യാത്രയിൽ ആനുകാലിക രാഷ്‌ട്രീയ, സാമൂഹിക കാര്യങ്ങളൊക്കെ സംവാദ വിഷയങ്ങളായി ഉയരുന്നുണ്ട്.

യാത്രയുടെ ഉപനായകനായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ആത്മകഥാരൂപത്തിൽ എഴുതിയ 'ജീവിതം ഇതുവരെ' എന്ന പുസ്തകം അദ്ദേഹം തന്നെ കയ്യൊപ്പിട്ട് സമ്മാനമായി നൽകിയത് ഏറെ സന്തോഷത്തോടെ സ്വീകരിച്ചു.

കേരളയാത്രക്ക് ആശംസകൾ.

VT Balram

സ്നേഹം ♥️ VT Balram
07/01/2026

സ്നേഹം ♥️ VT Balram

18/12/2025

"പോറ്റിയേ..." പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ്‌ സിപിഎം വഴിതുറക്കുന്നത്‌.
പാട്ടെഴുതിയ ആളുടേയും മറ്റ്‌ അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന്‌ ശേഷമാണ്‌ ഇത്‌ മതനിന്ദയാണ്‌ എന്ന നിലയിലുള്ള പ്രചരണത്തിന്‌ സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത്‌ എന്നത്‌ കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ്‌ മറ്റ്‌ പല വിഷയങ്ങളിലുമെന്നത്‌ പോലെ സിപിഎം ലക്ഷ്യമാക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ്‌ കളിക്കുന്നത്‌.
ജാഗ്രത പുലർത്തേണ്ടത്‌ കേരളമാണ്‌.

കൃത്യം.കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ്‌ പരിവാറിനേക്കാൾ ആവേശം ഇപ്പോൾ സിപിഎമ്മിനാണ്‌. 😞
18/12/2025

കൃത്യം.
കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സംഘ്‌ പരിവാറിനേക്കാൾ ആവേശം ഇപ്പോൾ സിപിഎമ്മിനാണ്‌. 😞

Address

Trithala

Website

Alerts

Be the first to know and let us send you an email when Balram Followers Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share