Beacon News

Beacon News Breaking News | Kerala News | Local Updates. A leading regional news community of Trivandrum rural areas.

28/08/2026

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷങ്ങൾക്ക് ശിവഗിരിയിൽ തുടക്കമായി.

#ശ്രീനാരായണഗുരു #തിരുജയന്തി
#ശിവഗിരി #ഗുരുദേവജയന്തി

27/08/2026

കല്ലമ്പലം മുത്താന തിരുവോണദിനത്തിലെ കൊലപാതകകേസിലെ കൗമാരക്കാരായ പ്രതികളെ കല്ലമ്പലം പോലീസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ!!!!

27/08/2026

വർക്കല മുത്താനയിൽ തിരുവോണദിനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ 19കാരൻ ഉൾപ്പെടെ കൗമാരക്കാരായ അഞ്ച് പ്രതികൾ പിടിയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

26/08/2026

🌸🌼 ബീക്കൺ ന്യൂസിന്റെ തിരുവോണദിനാശംസകൾ 🌼🌸

ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു തിരുവോണം ഏവരുടെയും ജീവിതത്തിൽ പുതിയ പ്രതീക്ഷകളും നല്ല നാളുകളും സമ്മാനിക്കട്ടെ. 💐✨

എല്ലാവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! ❤️

#ബീക്കൺന്യൂസ് #തിരുവോണം #ഓണം2026

24/08/2026

Celebrating my 4th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

24/08/2026

ഒരു മാസത്തിന് ശേഷം ഗുണ്ടകളുടെ മദ്യസൽക്കാരത്തിനിടെ വളഞ്ഞിട്ട് പിടികൂടി! 🚨

വർക്കലയിൽ യുവാവിനെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഒരു മാസത്തിന് ശേഷം ഡാൻസാഫ് സംഘം പിടികൂടി.

#വർക്കല #ഡാൻസാഫ് #പോലീസ് #അറസ്റ്റ്

23/08/2026

ആറ്റിങ്ങൽ ദേശീയപാതയിൽ വീണ്ടും വാഹനാപകടം 🚨

തട്ടുകടയ്ക്ക് മുന്നിൽ അമിതവേഗതയിലെത്തിയ കാർ ഡിവൈഡറിലും പോസ്റ്റിലും ഇടിച്ച് നിന്നു. അപകടത്തിൽ ആളപായമില്ല.

#ആറ്റിങ്ങൽ #വാഹനാപകടം #ദേശീയപാത

22/08/2026

കലമ്പലത്ത് ഓണത്തിരക്കിൽ ലഹരിക്കടത്തിന് തടയിടാൻ കർശന പരിശോധന! 🚨

ഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയാൻ കല്ലമ്പലം–കടമ്പാട്ടുകോണം ദേശീയപാതയിൽ വാഹന പരിശോധന ശക്തമാക്കി.

സംശയാസ്പദമായ വാഹനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു.
#കല്ലമ്പലം #ഓണം

21/08/2026

വർക്കലയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു 🚨 അഞ്ച് ഹോട്ടലുകൾക്ക് നഗരസഭയുടെ നോട്ടീസ്

വർക്കലയിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തി. സംഭവത്തിൽ അഞ്ച് ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകി.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി. 🍽️🔍

#വർക്കല #വർക്കലവാർത്ത

21/08/2026

കല്ലമ്പലത്ത് വാദി പ്രതിയായി! 🚨

9.90 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് വ്യാജ പരാതി നൽകിയ ഓട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

കൂടുതൽ വിവരങ്ങൾ… 👇

#കല്ലമ്പലം #വർക്കല

Address

Beacon News
Trivandrum City
695141

Alerts

Be the first to know and let us send you an email when Beacon News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Beacon News:

Shortcuts

Share