Movie Plus

Movie Plus news plus

15/04/2026
27/02/2026
ഈ A എന്താണെന്ന് അറിയാമോ?"റെയിൽവേയുടെ ഒരു ബുദ്ധി നോക്കണേ! 🧐​നമ്മൾ വിചാരിക്കും:W - Window Seat (കാറ്റും കൊണ്ട് സീനറി കണ്ട്...
15/02/2026

ഈ A എന്താണെന്ന് അറിയാമോ?

"റെയിൽവേയുടെ ഒരു ബുദ്ധി നോക്കണേ! 🧐
​നമ്മൾ വിചാരിക്കും:
W - Window Seat (കാറ്റും കൊണ്ട് സീനറി കണ്ട് ഇരിക്കാൻ 🌿)
M - Middle Seat (രണ്ട് പേരുടെ ഇടയിൽ ഞെങ്ങി ഞെരുങ്ങി ഇരിക്കാൻ 😬)
​പക്ഷേ ഈ A എന്താണെന്ന് അറിയാമോ?

അതാണ് 'A'vastha (അവസ്ഥ)! 🤦‍♂️

​ജനൽ സീറ്റുകാരൻ കാറ്റും കൊണ്ട് ഉറങ്ങും, മിഡിൽ സീറ്റുകാരൻ എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്യും. പക്ഷേ വഴിയിലൂടി പോകുന്നവന്റെ ബാഗും തട്ടി, ചായക്കാരന്റെ വിളി കേട്ട്, ബാത്റൂമിൽ പോകുന്നവർക്ക് വഴി മാറിക്കൊടുത്ത് ഇരിക്കേണ്ടി വരുന്ന നമ്മുടെ ഒരു 'അവസ്ഥ' ഉണ്ടല്ലോ.. അതാണ് ഈ A 🤣

പണ്ട് കാവ്യ മാധവൻ ആയിരുന്നു, പിന്നെ ഭാവനയിലേക്ക് കൈമാറി, ഇന്ന് നിഖിലേച്ചി ആണ് 🫣 💯 ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ട്രിബ്യൂട്...
09/02/2026

പണ്ട് കാവ്യ മാധവൻ ആയിരുന്നു, പിന്നെ ഭാവനയിലേക്ക് കൈമാറി, ഇന്ന് നിഖിലേച്ചി ആണ് 🫣 💯

ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ട്രിബ്യൂട്ട് കൊടുത്ത മലയാള നടി എന്ന റെക്കോർഡ് ഇപ്പോൾ ചേച്ചിയുടെ കയ്യിൽ ആവും 😌

സോഷ്യൽ മീഡിയ സർവ്വേയുടെ അടിസ്ഥാനത്തിൽ ആണ് ഈ നിഗമനത്തിൽ എത്തിയത് 🙌🏼

#നടി #നടിമാർ

07/02/2026

മരത്തിന്റെ മുകളിലെ ജീവി ?

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ സൂപ്പർ സ്റ്റാർ രജനികാന്ത്...
07/02/2026

റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ സൂപ്പർ സ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. രണ്ട് പവൻ സ്വർണമാലയും താരം സമ്മാനമായി നൽകി. പത്മയുടെ നിസ്വാർത്ഥമായ പ്രവർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം പത്മയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

06/02/2026

ഇപ്പോൾ Busന് വട്ടം ചാടിയ ആന

ഇത് പോലെ പോസ്റ്റർ നോക്കിയിട്ട് സിനിമക്ക് പോയവർ ഓർമകൾ പങ്കുവെക്കുമോ?
06/02/2026

ഇത് പോലെ പോസ്റ്റർ നോക്കിയിട്ട് സിനിമക്ക് പോയവർ ഓർമകൾ പങ്കുവെക്കുമോ?

സർവ്വം മായ എന്ന സിനിമ കണ്ടപ്പോൾ ആദ്യമായി അയ്യേ എന്ന് തോന്നിയ ഒരു സീൻ ആയിരുന്നു ഇത്. അതായത് തലേന്ന് രാത്രി വരെ കാമുകൻ ഇട്...
05/02/2026

സർവ്വം മായ എന്ന സിനിമ കണ്ടപ്പോൾ ആദ്യമായി അയ്യേ എന്ന് തോന്നിയ ഒരു സീൻ ആയിരുന്നു ഇത്. അതായത് തലേന്ന് രാത്രി വരെ കാമുകൻ ഇട്ടേച്ചു പോയ വിഷമത്തിൽ കരഞ്ഞിരുന്ന ഒരു പെണ്ണ്. തൊട്ടടുത്ത ദിവസം വേറൊരു ചെക്കനെ കണ്ടപ്പോൾ അയാളെ അടുത്തേക്ക് വിളിക്കുന്നു, നമുക്ക് എന്തെങ്കിലും ഇന്ത്യയും പറഞ്ഞു ഇരിക്കാം എന്നൊക്കെ പറഞ്ഞു കമ്പനി ആവുന്നു. എന്നിട്ട് തൊട്ടടുത്ത ദിവസം തന്നെ അയാളെ കയറി പ്രേമിക്കുന്നു. 🫡

ആദ്യം കണ്ടപ്പോൾ ഒട്ടും ലോജിക് ഇല്ലാത്ത സീൻ പോലെ തോന്നി. പിന്നീടൊന്ന് ആലോചിച്ചപ്പോൾ ആണ് പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ തന്നെയല്ലേ എന്ന് മനസ്സിലായത്. പെണ്ണുങ്ങൾക്ക് ഒരു കാമുകനെ മറക്കാനും മറ്റൊരുത്തനെ കാമുകൻ ആക്കാനും നിമിഷനേരം മതി. കമ്മിറ്റമെൻറ് എന്നൊരു സാധനം അവർക്ക് ഉണ്ടാവില്ല. അവളുടെ കാമുകൻ കുറഞ്ഞത് ഒരു ആറുമാസത്തേക്ക് എങ്കിലും ഡിപ്രഷൻ അടിച്ചു നടക്കും. അപ്പോഴായിരിക്കും ഇവൾ ഇവിടെ 24 മണിക്കൂറിനുള്ളിൽ പുതിയ കാമുകനെ കണ്ടു പിടിച്ചു ഡാൻസ് കളിച്ചു നടക്കുന്നത്. 🤬

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Movie Plus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share