LEEN mathew prasakthan

LEEN mathew prasakthan positive energy

28/08/2026

കമ്മികൾ ഇതൊന്നും കണ്ടാൽ സഹിക്കില്ല🫢

വെറുതെയാണോ കരച്ചിൽ നിർത്താത്തത്                      ♥️ഉജ്ജ്വല തുടക്കം മൂന്നു മാസം കൊണ്ട് വിസ്മയം തീർത്തു VDS സർക്കാർ ജന...
26/08/2026

വെറുതെയാണോ കരച്ചിൽ നിർത്താത്തത്
♥️ഉജ്ജ്വല തുടക്കം മൂന്നു മാസം കൊണ്ട് വിസ്മയം തീർത്തു VDS സർക്കാർ ജനപ്രിയ സർക്കാർ ആയി മാറി.
1,KSRTC യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ദിവസങ്ങൾ കൊണ്ടുസാധ്യമാക്കി 💚

2,👉ആശാ വർക്കർമാരുടെ ശമ്പളം ഒറ്റയടിക്ക് 3,000 രൂപ വർദ്ധിപ്പിച്ചു. 💚

3,👉3 മാസവും മുടങ്ങാതെ വൈകാതെ ക്ഷേമ പെൻഷൻ വിതരണം 💚

4,👉ലഹരിക്കെതിരെ സന്ധിയില്ലാത്തപോരാട്ടം "ഓപ്പറേഷൻ തൂഫാൻ"
വൻ ജനസമ്മതിയും
വൻ വിജയവും 💚

5,👉റേഷൻ കടകളും സപ്ലൈക്കോ, മാവേലി സ്റ്റോറുകൾ എല്ലാം
സജീവം സുലഭം 💚

6,👉അംഗൻവാടി ജീവനക്കാർ, പാചക തൊഴിലാളികൾ എന്നിവർക്ക് ശമ്പളം1,000 രൂപ വീതം വർദ്ധിപ്പിച്ചു💚

7,👉കിടപ്പ് രോഗികൾക്കും, കാൻസർ, ഓട്ടീസം രോഗികൾക്ക് നൽകുന്ന ആശ്വാസകിരണം 600 രൂപയിൽ നിന്ന് 1,000 രൂപയാക്കി ഉയർത്തി 💚

8,👉വർഷത്തിന് ശേഷം KSRTC പെൻഷൻകാരുടെ ഉത്സവ ബത്ത 1,250 അനുവദിക്കുകയും
ഒന്നാം തിയതി ശമ്പളം മുടക്കമില്ലാതെ
നൽകാനുമായി.💚

9,👉കുടുംബശ്രീ ജീവനക്കാർക്ക്, ഓണം ഉത്സവബത്തയായി1,200 രൂപ വീതം നൽകി.💚

10,👉ലോട്ടറി ജീവനക്കാർക്ക് ഓണം ഉത്സവബത്തയായി1,000 രൂപ വീതം നൽകി 💚

11,👉നെല്ല് കർഷകർക്ക് നൽകാനുള്ള കുടിശിക തീർത്തു 💚

12,👉റബ്ബർ താങ്ങുവില 200 രൂപയിൽ നിന്ന് 250 ആക്കി ഉയർത്തി💚

13,👉സർക്കാർ കോളേജുകളുടെ അടിസ്ഥാന വികസനം 45 കോടി അനുവദിച്ചു💚

14,👉തെങ്ങ് പുതുകൃഷി ധനസഹായം തെങൊന്നിന് 40 രൂപയിൽ നിന്നും 350 രൂപയായി വർധിപ്പിച്ചു.💚

15,e കാസർകോഡ് എന്റോസളൾഫാൻ ദുരിതബാധിതർക്ക് 14.40 കോടി സ്നേഹ സ്വാന്തന സഹായം നൽകി 💚

16,👉ലൈഫ് മിഷൻ ഭവന പദ്ധതിക്ക് 544 കോടിരൂപ അനുവദിച്ചു💚

17,👉പിണറായി സർക്കാരിന്റെ കാലത്ത് വർഷങ്ങൾ കുടിശിക വരുത്തിയ പിന്നോക്കവിഭാഗം വിദ്യാർത്ഥികുളുടെ സ്കോളർഷിപ് 310 കോടി രൂപ കൊടുത്തു തീർത്തു💚

18,👉തൃശൂർ ജില്ലയിൽ
2024ലെ ഉരുൾപൊട്ടലിലും കാലാവർഷ കൊടുതിയിലും വീട് നഷ്ടപെട്ട 248 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുകയനുവദിച്ചു💚

19,👉സംസ്ഥാന ത്തെ പൂട്ടിക്കി ടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 1,000 രൂപ മൂല്യമുള്ള 20.87ലക്ഷം സപ്ലൈക്കോ ഓണം ഗിഫ്റ്റ് കാർഡ് അനുവദിച്ചു.💚

20,👉സർക്കാർ ജീവനക്കാർ, അംഗനവാടി ജീവനക്കാർ, എയ്ഡഡ് അധ്യാപകർ എല്ലാവർക്കും ഓണ ആഘോഷ ഉത്സവ ബത്ത, അഡ്വാൻസ് സാലറി, ബോണസ് അനുവദിച്ചു.💚

21,👉നെയ്ത്തുകാർക്ക് ഓണസമ്മാനം
30 കോടിരൂപയുടെ അടിയന്തര ധനസഹായംനൽകി 💚

22,👉നിരവധി പദ്ധതികളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുടിശ്ശിക തീർക്കാൻ അടിയന്തര ഇടപെടൽ💚

23,👉ആദ്യ ബഡ്ജറ്റിൽ തന്നെ റോഡുകൾക്കും പാലങ്ങൾക്കും കോടികൾ വകയിരുത്തി💚

24,👉പുതിയ പോലീസ് സ്റ്റേഷനുകൾ,ഗവണ്മെൻ്റ് കോളജുകൾ,സ്കൂളുകൾ അങ്കണവാടികൾക്കും പുതിയ കെട്ടിടങ്ങൾ💚

25,👉മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2ലക്ഷം രൂപ അധികസഹായം അനുവദിച്ചു.💚

26,👉ചരിത്രത്തിലാദ്യമായി തദ്ദേശ ജനപ്രതിനിധി കൾക്ക് ഓണം ഉത്സവബത്ത നൽകും.💚

27, 👉രക്ഷാപ്രവർത്തനം എന്നു പരിഹസിച്ചു പ്രവർത്തകരെതല്ലിച്ചതച്ച ഗൺമാൻമാരുടേയും അതിന് നേതൃത്വം നൽകിയ ADP യുടെയും തൊപ്പി തെറിപ്പിച്ചു കേസും കർശന നിയമ നടപടിയുമാക്കി💚

28,👉സ്വർണ്ണം കട്ടവന്മാർ കാരാഗൃഹത്തിൽ💚

29,👉വിധ്വoസക പ്രസംഗം നടത്തിയ ബിജെപി ആർ എസ്സ് എസ്സ് നേതാക്കൾക്ക് എതിരെ നിയമനടപടിയും അറസ്റ്റും കർശനമാക്കി.💚

30,👉LDF സർക്കാർ ഒത്താശ നൽകിയ മരം കള്ളനെയും മെസ്സിയുടെ പേരുപറഞ്ഞ തട്ടിപ്പിനെയും എതിരെയും കർശന നടപടി യുമായിമുന്നേറുന്നു.💚
31. ഒരു രൂപ പോലും ഒന്നിനും നികുതി കൂട്ടാത്ത കേരളത്തിലെ ആദ്യ ബഡ്ജറ്റ് മുഖ്യമന്ത്രി അവതരിപ്പിച്ചു. 32. മൂന്നു മാസം 6800 കോടി അധികം നികുതി പിരിച്ച് എടുത്തു. 33. ഒരാഴ്ചത്തെ പ്രതിപക്ഷ നുണകൾ പൊളിച്ചടുക്കുന്ന ജനപ്രിയ പത്രസമ്മേളനങ്ങൾ. 34. മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുജനങ്ങൾക്കായി തുറന്നു. എല്ലാ ദിവസവും മുഖ്യമന്ത്രി യുടെ മിനി ജനസമ്പർക്ക പരിപാടി. 35.നിപയെ അമർത്തി. മെഡിക്കൽ കോളേജിൽ തറയിൽ കിടത്തി ചികിൽസ നിർത്തി. തിരുവനതപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്. ആശുപത്രികളിൽ മരുന്നുകൾ നിറച്ചു. മാറ്റം പ്രകടമാക്കുന്ന ആരോഗ്യ വകുപ്പ്........ 36. ഓണത്തിന് കേരളമാകെ സപ്ലൈകോ യിൽ സാധനങ്ങൾ നിറച്ചു. വൻ ജനത്തിരക്ക്. വിറ്റുവരവ് 700 കോടി കടന്നു. സംസ്ഥാന ചരിത്രത്തിൽ Bevco യെ SupplyCo മറികടക്കുന്ന വിൽപ്പന 37. എല്ലാ വിഭാഗത്തിലും എല്ലാപേർക്കും ഓണത്തിന് പണം... 38. മാർക്കറ്റിൽ പണം ഒഴുക്കി പണം ഖജനാവിൽ വരു ത്തുന്ന വിദ്യ. എല്ലാ ബിസിനസ്സ് രംഗത്തും പണം ഒഴുകുന്നു. മാർക്കറ്റ് ഉണർന്നു. കച്ചവടം കൂടി . 39. നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ്വ്. വൻ തൊഴിലവസരം..... പുതുയുഗം,പുതുചരിത്രം,
വിസ്മയം എന്നിങ്ങനെ കേരളജനതയെ ഒന്നാകെ ചേർത്തുപിടിക്കുന്ന
UDF സർക്കാറിനു അഭിവാദ്യങ്ങൾ....


പ്രിയപെട്ടവർക്ക്  ഹൃദയം  നിറഞ്ഞ ഓണാശംസകൾ.💕
26/08/2026

പ്രിയപെട്ടവർക്ക്
ഹൃദയം നിറഞ്ഞ
ഓണാശംസകൾ.💕

23/08/2026
22/08/2026

🥱

21/08/2026

🥱😀😀

19/08/2026

വിഴിഞ്ഞം തുറമുഖം സമ്പൂർണ കയറ്റിറക്കുമതി എക്സിം, നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് (18.08.2026) രാവിലെ 10.45 നു ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷം!!

കേരളത്തെ തുറമുഖ നഗരമായി മാറ്റാൻ, ഏവിയേഷൻ ഹബ്ബുമായി മാറ്റാൻ, വികസന നായകനായി, ജനത്തെ ഹൃദയത്തോടു ചേർത്തു പിടിക്കും നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ!!

വിഴിഞ്ഞം തുറമുഖത്തിൻ്റെ ശില്പി ഉമ്മൻചാണ്ടി സാറിൻ്റെ സ്വപ്ന പദ്ധതിക്ക് പുതിയ മുഖം, കര മാർഗം കണ്ടെയ്നർ എത്തിച്ചു, സ്പെയിലേക്കു നേരിട്ട് ഭക്ഷൃകപ്പൽ ഓഗസ്റ്റ് 18 തിയതി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷവും സംതൃപ്തിയും!!

എല്ലാ വികസന കാര്യങ്ങളിലും, പ്രകൃതി ദുരന്തങ്ങളിലും ഒരു കണ്ണു പ്രത്യേകം വേണം, അതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തർക്ക് ആവേശം നിറച്ച് മുഖ്യമന്ത്രി കൂടെയുണ്ട്!!

പ്രകൃതി ദുരന്തത്തിൻ്റെ എല്ലാ കാര്യങ്ങളും വിശദമായി വൃക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കാൻ ടീം യുഡിഎഫ് കൂടെയുണ്ട്!! രണ്ടു ലക്ഷം അധികവരുമാനം നൽകും!!

എല്ലാ രാജ്യങ്ങൾക്കും ദേശീയ ഗാനമുണ്ട്!!
ഇന്ത്യയുടെ ദേശീയ ഗാനം
ജനഗണമന തന്നെയാണ്!!
എല്ലായിടത്തും അതു ആവർത്തിച്ചു പാടുക തന്നെ വേണം!!

അതാണ് വി ഡി സതീശൻ്റെ ശക്തി!!

പിണറായി വിജയന് സ്തുതി പാടാനും തിരുവാതിര കളിക്കാനും നമ്മുടെ ഇടതു സഖിമാർ ബഹുമിടുക്കരും സമർത്ഥന്മാരുമായിരുന്നു അല്ലെ സഹോദരാ??

വർഗീയ വിഷം ചീറ്റുന്നവരെയും കൊലവിളി നടത്തുന്നവരേയും
മയക്കുമരുന്ന് ലോബിയേയും
സമൂലം തുടച്ചു നീക്കാൻ തന്നെയാണ് യുഡിഎഫ് സർക്കാരിൻ്റെ മുൻഗണന!!

അവരാണ് ഇപ്പോൾ വിമർശനങ്ങളുമായി രംഗത്ത് വരുന്നത്, കഷ്ടം തന്നെ!!

ഓണത്തിന് മുന്നോടിയായി സാധാരണ ജനത്തിന് ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു കെട്ടാൻ, SUPPLYCO MAVELI STORES പൂർണ സജ്ജമാക്കി TEAM UDF രംഗത്തു ഇറങ്ങി കഴിഞ്ഞു!!

ക്ഷേമ പെൻഷനുകൾ കിടപ്പു രോഗികൾക്കും പ്രായാധിക്യം വന്നവർക്കും നേരിട്ടു പോസ്റ്റ് ഓഫീസ് വഴി ജനത്തിൻ്റെ കൈകളിൽ, ഇടനിലക്കാർ ഇല്ലാതെ സുരക്ഷിതമായി എത്തും!!

വീണ്ടും നുണ പ്രചരണം നടത്തി ജനത്തെ വഞ്ചിക്കാൻ എൽഡിഎഫ് രംഗത്തു ഇറങ്ങി, എല്ലാം ഓരോന്നായി ചീട്ടു കൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കാണുന്നത് അല്ലെ സഹോദരാ??

തെറ്റുകൾ വന്നാൽ ടീം യുഡിഎഫ് സന്തോഷത്തോടെ തിരുത്തുക തന്നെ ചെയ്യും!!

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെയും, രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെയും പേരുകൾ പോലും പറയാൻ മടിക്കുന്നവരാണ് സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രം പറയാൻ മുന്നിലുള്ളത് അല്ലെ സഹോദരാ, കഷ്ടം തന്നെ!!

എൽഡിഎഫും ബിജെപിയും ചെയ്യുന്നതുപോലെ അതിൽ കടിച്ചു തൂങ്ങി കിടക്കില്ല!

അതാണ് ടീം യുഡിഎഫ്!!
നന്ദി!!

16/08/2026

ദാ... ഇതാണ് മുഖ്യമന്ത്രി: പിണറായി വിജയൻ കണ്ട് പഠിക്ക് VD ശതീശൻ മുഖ്യമന്ത്രിക്ക് ഇരിക്കട്ടെ ഒരു ബിംഗ് സലൂട്ട്

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when LEEN mathew prasakthan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LEEN mathew prasakthan:

Shortcuts

Share