Dream Travel Taste by unnikrishnan

Dream Travel Taste by unnikrishnan food and travel

05/10/2025

പുതിയതായി തുടങ്ങിയ ഹോട്ടൽ അമൃതം ഇവിടുത്തെ സൗത്ത് ഇന്ത്യൻ വെജ് താലി മീൽസ്

03/10/2025

തിരുവനന്തപുരം സിറ്റിയിൽ രാവിലെ 3 മണിവരെ ഷവർമ്മ കിട്ടുന്ന കട ഈ അടുത്തിടെ കഴിച്ചതിൽ ഒരു അടിപൊളി ഷവർമ്മ

02/10/2025

തിരുവനന്തപുരത്തെ ബെസ്റ്റ് ചിക്കൻ പെരട്ട്കളിൽ ഒന്നായ ആവണക്കുഴി ശ്രീ ബാലമുരുകാ തട്ട് കടയിലെ നാടൻ കോഴി പെരട്ട് കഴിച്ചു ഒരു പ്രത്യേക രുചിയാണ്

02/10/2025

ഈ ജ്യൂസ് കട അറിയുന്നവർ ഒന്ന് കമൻ്റ് ചെയ്യണേ

01/10/2025

ഏവർക്കും ശുഭദിനം 🙏

28/09/2025

തിരുവനന്തപുരം അഗ്രഹാരയിലെ 70 രൂപക്ക് കിട്ടുന്ന വെജിറ്റേറിയൻ ഊണ് ഈ വിലക്ക് കൊടുത്താൽ എങ്ങനെ മുതലാകും എന്ന് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു

16/07/2025

തിരുവനന്തപുരം അരുണ ഹോട്ടലിലെ ബട്ടൂരയും മസാല ദോശയും

25/06/2025
22/02/2025

തിരുവനന്തപുരത്തെ ശ്രീ ബാലാജി കേഫ വെജിറ്റേറിയൻ ഹോട്ടൽ

19/10/2024

365 ദിവസവും രുചിയോടെ സദ്യ വിളമ്പുന്ന തിരുവനന്തപുരത്തെ ഹോട്ടൽ രുചി

27/02/2024

തിരുവനന്തപുരത്തെ ഒറട്ടിക്കട ഇവിടുത്തെ ഒറട്ടിയും പരിപ്പ് കറിയും ഒരു രക്ഷയും ഇല്ല

Address

Vattiyoorkavu
Trivandrum City
695013

Alerts

Be the first to know and let us send you an email when Dream Travel Taste by unnikrishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dream Travel Taste by unnikrishnan:

Shortcuts

Share

Category