Anjali

Anjali VJ, Actor,vlogger,Content creator
For collaborations mail [email protected]

ചില മനുഷ്യർ മാലഖമാരാണ്. ഹൃദയത്തിൽ അവർ മരുന്ന് പുരട്ടും നമുക്കായി വെളിച്ചം തെളിക്കും ❤️😊നമ്മൾ എത്തേണ്ടിടങ്ങളിലൊക്കെയും ചെ...
22/09/2025

ചില മനുഷ്യർ മാലഖമാരാണ്.
ഹൃദയത്തിൽ അവർ മരുന്ന് പുരട്ടും
നമുക്കായി വെളിച്ചം തെളിക്കും ❤️😊
നമ്മൾ എത്തേണ്ടിടങ്ങളിലൊക്കെയും ചെന്ന് സ്നേഹം കൈമാറും 🙏

Hello മനോജേട്ടാ 😊എട്ടേ മുക്കാൽ മണിക്കൂർ വർക്കും. .ഇടയ്ക്ക് ഇത്തിരി സമയം കിട്ടിയാൽ ഒരു സെക്കണ്ട് കളയാതെ വ്ലോഗ്ഗിങ്ങും. .ല...
21/09/2025

Hello മനോജേട്ടാ 😊
എട്ടേ മുക്കാൽ മണിക്കൂർ വർക്കും. .ഇടയ്ക്ക് ഇത്തിരി സമയം കിട്ടിയാൽ ഒരു സെക്കണ്ട് കളയാതെ വ്ലോഗ്ഗിങ്ങും. .ലീവ് എടുത്ത് ആക്ടിങ്ങും. .മക്കളുടെ കാര്യങ്ങളും കുറെയധികം പാരകളെ ഡീൽ ചെയ്ത മടുപ്പും നിറയെ ആരോഗ്യ പ്രശ്നങ്ങളും വന്നപ്പോ റിസൈൻ ചെയ്ത് റസ്റ്റ്‌ എടുക്കാന്ന് കരുതി 😄
ഭാഗ്യമെന്ന് പറയട്ടെ. .ഏറ്റവും അടുത്ത എല്ലാവരോടും മാർച്ചിൽ തന്നെ റിസൈൻ ചെയ്‌തെന്ന് പറഞ്ഞിരുന്നു (നിങ്ങൾ പടച്ചുണ്ടാക്കിയ ജോലി പോയെന്ന കള്ള കഥ പ്രിയപ്പെട്ടവരേ കുലുക്കാത്തത് അതുകൊണ്ടാണ് )
അങ്ങനെ ആ യുഗം അവസാനിച്ചു എന്ന ഒരു പ്രമുഖ rj യുടെ പ്രതികരണം കേട്ട് ഞാൻ തന്നെ അന്ന് തളർന്നുപോയി 😅
പുള്ളി തമാശ പറഞ്ഞയാണെന്ന് തോനുന്നു 😊
serial അഭിനയം കഴിഞ്ഞ് കയ്യിൽ ഒരുപാട് ദിവസം ബാക്കി വന്നപ്പോഴാണ് എനിക്ക് ജോലി ചെയ്യാതെ വെറുതെ ഇരിക്കാനുള്ള കഴിവ് നഷ്ടപെട്ട കാര്യം മനസ്സിലായത്
റേഡിയോ ഉപേക്ഷിക്കാൻ പറ്റുന്നില്ല
മെയ്‌ മാസത്തിൽ റേഡിയോ കേരളത്തിൽ part time rj ആയി. .
പ്രൊഫൈലിൽ അത് update ചെയ്തിരുന്നു.
കഥ അറിയാതെ ആട്ടം കണ്ടവരൊന്നും അത് ശ്രെദ്ധിച്ചില്ല. .
അപ്പോ RJ ആണ്
serial ചെയ്യുന്നുണ്ട്
10 ന് innocent എന്ന മൂവി റിലീസ് ആകുന്നുണ്ട്.
Vlogging ചെയ്യുന്നുണ്ട്
ആരോഗ്യം ശ്രെദ്ധിക്കുന്നുണ്ട് 😄😄😄
മക്കൾ വീട്ടിൽ ഉള്ളപ്പോഴൊക്കെയും full time അവൈലബിൾ ആയ അമ്മയാണ്
പുതിയ എന്തെങ്കിലും ജോലി കൂടി തപ്പണം 😊
റിപ്ലൈയ് കിട്ടുന്നില്ലേ 😄സമയമുണ്ട് സമയമുണ്ട്. .അതുകൂടി ഫിൽ ആക്കണം ❤️🪬

സുരക്ഷിതരായിരിക്കു..സമാധാനത്തോടെ ഉറങ്ങു ❤️book your Slot Now❤️
21/09/2025

സുരക്ഷിതരായിരിക്കു..സമാധാനത്തോടെ ഉറങ്ങു ❤️
book your Slot Now❤️

എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ 😄എത്ര പറഞ്ഞാലും തീരാത്ത അത്രയും സ്നേഹവും കഥകളും ഹൃദയത്തിൽ നിറയുന്നുണ്ട്..ഒരു കടൽ ഇളകി വന്ന...
20/09/2025

എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ 😄
എത്ര പറഞ്ഞാലും തീരാത്ത അത്രയും സ്നേഹവും കഥകളും ഹൃദയത്തിൽ നിറയുന്നുണ്ട്..
ഒരു കടൽ ഇളകി വന്നപ്പോ സത്യത്തിൽ ഞങ്ങള്ക്ക് ആദ്യം ഒന്നും മനസ്സിലായിരുന്നില്ല
വെറും പറച്ചിലിൽ അല്ല. .എല്ലാ തൊഴിലിനും അങ്ങേയറ്റം അന്തസ്സുണ്ടെന്നു ജീവിച്ചു കാണിക്കുന്നവരുടെ ഉള്ളിൽ ഏതെങ്കിലും ഒരു തൊഴിലിനെ അധിക്ഷേപിക്കാനുള്ള ചിന്ത വരുമോ? ??
കക്കൂസ് കഴുകി ജീവിക്കുന്നു എന്ന് എന്നെയും ഭർത്താവിനെയും ഒരിക്കൽ അധിക്ഷേപിച്ച സമൂഹമല്ലേ ഇത്.
ഇന്നും കക്കൂസും കുളിമുറിയും വാട്ടർ ടാങ്കും ചപ്പും ചവറും ഒക്കെ കോരിയും വൃത്തിയാക്കിയും ഏറ്റവും മികച്ച രീതിയിൽ അതൊക്കെ ചെയ്യാൻ പരിശീലനം നൽകിയും തന്നെ മുന്നോട്ട് പോകുന്നു.
എന്റെ അപ്പൻ ചാണകം ചുമന്നും വണ്ടിയുടെ വളയം പിടിച്ചും മറ്റുള്ളോരടെ ആട്ടും തുപ്പും കേട്ടും ചേർത്ത് വച്ച പൈസയിൽ ഓടിയ രക്തമാണ് അന്നും ഇന്നും ദേഹത്ത് 😄
സമാധാനത്തിനേക്കാൾ വിലയുള്ള എന്തെങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടോ? ?
സമാധാനപ്പെടു ❤️
1000 പേരിൽ 900 പേരും ഞങ്ങളെ മനസ്സിലാക്കി തുടങ്ങിയതിൽ അങ്ങേ അറ്റം സന്തോഷമുണ്ട്.
എന്റെ ജീവിതത്തിൽ നിങ്ങൾ പറയുന്ന പോലെ ഇത് കാരണം ഒരു മാറ്റവും വന്നിട്ടില്ല
ഇന്നും റേഷൻ അരി കഞ്ഞി വച്ചപ്പോ വെന്തു 😄
ഇത്തവണ സമയത്തിന് റേഷൻ കടയിൽ പോകാൻ പറ്റാത്തോണ്ട് ഒരു 2കെജി പവിഴം വടി അരി വാങ്ങി
അത് ഉടനെ തീരും
ഈ ആഴ്ച്ച എങ്ങനെയെങ്കിലും നേരത്തെ എത്തി റേഷൻ വാങ്ങാൻ പ്ലാൻ ഉണ്ട്.
തുടരും ❤️

19/09/2025

എന്റെ നാലാമത്തെ പെൺകുട്ടി ❤️

ജോലി എടുക്കാൻ തീരെ വയ്യാത്തവർ വീഡിയോ എടുക്കുന്നു എന്നാണ് പൊതു ധാരണ. (പ്രാങ്ക് call അതിലും എളുപ്പം എന്നും കരുതുന്നു )അങ്ങ...
19/09/2025

ജോലി എടുക്കാൻ തീരെ വയ്യാത്തവർ വീഡിയോ എടുക്കുന്നു എന്നാണ് പൊതു ധാരണ.
(പ്രാങ്ക് call അതിലും എളുപ്പം എന്നും കരുതുന്നു )
അങ്ങനെ ചുമ്മാ വരുമാനം കിട്ടുന്ന തൊഴിലിടമെങ്കിൽ നിങ്ങൾ ഒക്കെയും എന്തുകൊണ്ട് അത് ചെയ്യുന്നില്ല 🙂
ഒരു വീഡിയോ ഇടുമ്പഴേക്കും തളരുന്നവർ ആണ് കൂടുതലും.
അപ്പോ അതൊരു ജോലി ആണ് 🙂
ഇത്രയ്വും ആസ്വദിച്ചു ചെയ്ത ജോലിക്ക് ഉന്മേഷം നൽകിയ കാര്യമായിരുന്നു ചാരിറ്റി.
ഇപ്പോ എന്താ പ്രശ്നം എന്നല്ലേ
ഓരോ വർഷങ്ങളിലും policies ചേഞ്ച്‌ ആകുകയാണ്.
നിങ്ങൾക്ക് ഫോട്ടോസ് മതി.
അതിൽ cyber അറ്റാക്ക് നടത്തുമ്പോൾ സന്തോഷം കിട്ടുന്നെങ്കിൽ അത് അങ്ങനെയാകട്ടെ എന്നെ കരുതാൻ കഴിയു 😄
എന്റർടൈൻമെന്റ് ന് ആണ് ഇവിടെ കാശ് 😄
എല്ലാം നിങ്ങളുടെ ഇഷ്ടം ❤️

എന്റെ പെണ്മക്കൾ ❤️“A daughter is someone you laugh with, dream with, and love with all your heart.” The favorite symphon...
18/09/2025

എന്റെ പെണ്മക്കൾ ❤️
“A daughter is someone you laugh with, dream with, and love with all your heart.” The favorite symphony of mine is 2 days old now ,just delivered and missing in this pics🪬

ലേബർ റൂമിലേക്ക് bystander നെ അനുവദിച്ച നിയമം എത്ര പ്രശംസിച്ചാലും മതിയാകാത്തതാണ്. ഓരോ സ്ത്രീയും ഏറ്റവും മികച്ച സാഹചര്യങ്ങ...
18/09/2025

ലേബർ റൂമിലേക്ക് bystander നെ അനുവദിച്ച നിയമം എത്ര പ്രശംസിച്ചാലും മതിയാകാത്തതാണ്.
ഓരോ സ്ത്രീയും ഏറ്റവും മികച്ച സാഹചര്യങ്ങളും സ്നേഹവും അർഹിക്കുന്നുണ്ട്. അപ്പോ കൊടുക്കുന്ന സ്നേഹവും പരിചരണയും ഒരിക്കലും അവർ മറക്കുകയുമില്ല ❤️
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഓർമയാണ് എനിക്ക് നിന്റെ ജനനം മോളെ.ഞാൻ പ്രസവിച്ചത് പോലെ ഞാനത് ഒപ്പം നിന്ന് വീണ്ടും അറിഞ്ഞു
Keep shining little one, the world needs your light❤️

How often do couples think about their wedding day itself after they get married?❤️അന്നിവേര്സറി അല്ലാട്ടാ 😄
17/09/2025

How often do couples think about their wedding day itself after they get married?❤️
അന്നിവേര്സറി അല്ലാട്ടാ 😄

Gooood morning ❤️
17/09/2025

Gooood morning ❤️

സ്ത്രീകളുടെ എണ്ണം കൂടി കൂടി വരുന്ന ഒരു വീട്. പെൺ വാർത്താനങ്ങൾ ആണിവിടെ കൂടുതൽ. സ്ത്രീകൾ ഉൾപ്പെട്ട തുറന്ന ചർച്ചകൾ പ്രോത്സാ...
16/09/2025

സ്ത്രീകളുടെ എണ്ണം കൂടി കൂടി വരുന്ന ഒരു വീട്.
പെൺ വാർത്താനങ്ങൾ ആണിവിടെ കൂടുതൽ.
സ്ത്രീകൾ ഉൾപ്പെട്ട തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിൽ എന്നും ഞാൻ ഉണ്ടാകുന്നതിനു കാരണവും മനോഹരമായ പെണ്ണിടങ്ങൾ ആവോളം ലഭിച്ചതുകൊണ്ടാകാം.
നിന്നെ ഓരോന്ന് പറയുന്നത് വായിക്കുമ്പോൾ സങ്കടം തോന്നുന്നെടി എന്ന് അനിയത്തി.
കുട്ടിക്കാലത്തു സമാധാനം എന്തെന്ന് നീ അറിഞ്ഞിട്ടുണ്ടോ!
അത് കിട്ടിയിട്ട് അധിക വർഷങ്ങൾ വരില്ലല്ലോ
ഒന്നിനും മറുപടി പറയണ്ട എന്ന് അമ്മ 😄
ഇത് ഞാൻ ഉണ്ടാക്കിയെടുത്ത എന്റെ തൊഴിലിടമാണ്.
കമന്റ്‌ ഇട്ടിട്ട് പോകുന്നവര്ക്ക് വെറുതെ കുരയ്ക്കുന്ന പട്ടികളുടെ വില അല്ലാത്തതുകൊണ്ട്
ഞാൻ അത് വായിക്കും.
എത്രയോ കുടുംബങ്ങൾക് വെളിച്ചമായ എന്റെ ഇടമാണ്.
സത്യം പറയട്ടെ
പോസിറ്റീവ് comments ഉണ്ടായിരുന്നപ്പോൾ ശ്രെദ്ധിച്ചതിലും കൂടുതൽ ഞാൻ തുടക്കത്തിൽ നെഗറ്റീവ് കമെന്റുകൾ ശ്രെദ്ധിച്ചിരുന്നു.
Fb യിൽ അമ്മാവന്മാർ ഒരുപാടുണ്ട്
അതിലൊന്നും ഞങ്ങൾ ഇല്ലന്ന് പറയുന്ന യുവ തലമുറയോട്
ഏയ്‌ അങ്ങനെ അല്ലാട്ടാ
ഒരു ആവശ്യം വന്നാൽ,കൂട്ടമായി വരുന്നവർ ഇവിടെയാണ് എന്ന് പറഞ്ഞിട്ടുണ്ട്
പ്രാങ്ക് call വന്നിട്ട് ഒരു വർഷം ആകാൻ പോകുന്നെന്ന് തോനുന്നു 😄
തമാശ എന്തെന്നാൽ ഒരിക്കലും മറക്കാതെ ഓർത്തിരിക്കാൻ തക്കവണ്ണം നിങ്ങളുടെ ജീവിതങ്ങൾ ഇത്രമേൽ ദുഷ്കരമാണോ? ??
സന്തോഷങ്ങളിലേക് സഞ്ചരിക്കാൻ നിങ്ങൾക് സമയം എന്തുകൊണ്ട് ഇല്ല?
കാരണം ഇൻസ്റ്റാഗ്രാമിൽ ഈ കൂട്ടമേ ഇല്ലാട്ടാ
അവർ വേറെ വഴിക്ക് പോയി തുടങ്ങി.
സ്വന്തം ജീവിതത്തിലെ സന്തോഷങ്ങളിലേക്ക് പോകാൻ ശ്രെമിക്കു.
എന്നെ തകർത്ത് തരിപ്പണം ആക്കിയിട്ടേ അടങ്ങുവെങ്കിൽ
നിങ്ങൾ പരാജയപ്പെടും
കാരണം ഏത് നടുക്കടലിലും ഞാൻ ജീവിക്കാൻ പരുവപ്പെട്ടിട്ടുണ്ട്
എന്റെ കയ്യിൽ മക്കളും കുടുംബവും അല്ലാതെ വിലപിടിപ്പുള്ള ഒന്നും തന്നെ ഇല്ല താനും.
കോടികൾ വന്നു മറിയുന്നു എന്ന തെറ്റിദ്ധാരണ അവസാനിപ്പിക്കണം
ഇതൊന്നുമെ ഇല്ലാതിരുന്ന കാലത്ത് പണി എടുത്തതിന്റെ ഒരു അംശം പൈസ വന്ന കാലത്ത് ജോലി ചെയ്തിട്ടില്ലെടോ.
Vlogging എന്റെ പ്രധാന തൊഴിലാക്കി വച്ചിട്ടേ ഇല്ല
അന്നും ഇന്നും
വരുന്ന വീഡിയോസ് ന്റെ എണ്ണം പരിശോധിക്കു? ?
ആയിരത്തിൽ അധികം registration വന്നിട്ടും പ്രാങ്ക് call ഇല്ലാത്തത് സമയം ഇല്ലാത്തോണ്ട് ആണ്.
ഇതിന് തൊട്ട് munp വരെ പുറത്തു വന്ന പ്രാങ്ക് calls നിങ്ങൾ ആസ്വദിച്ചതാണല്ലോ
ഒരു മനുഷ്യനെ കൊണ്ട് അത്രയും സാധിച്ചത് പോലും
തിരിഞ്ഞ് നോക്കുമ്പോ അതിശയമാണ്.
10million ജനങ്ങൾ കണ്ട പ്രാങ്ക് calls വരെ ആക്കൂട്ടത്തിൽ ഉണ്ട്
ഒരു big budget പടത്തിന്റെ ഒക്കെ trailor അങ്ങനെ ഓടുമായിരിക്കും
മതി 🙂
മുന്നോട്ട് പോകാൻ ശ്രെമിക്കു
ശുഭ രാത്രി ❤️
അയ്യോ ഒരു കാര്യം പറഞ്ഞില്ല
കമന്റ്‌ ചെയ്യുന്ന ഭാഷയ്ക് ഒരു പരിധി ഒക്കെ വച്ചേക്കണേ
പരിധി വിട്ടതൊക്കെ പരാതികളായി സഞ്ചരിച്ചു തുടങ്ങി
നമ്മൾ police സ്റ്റേഷൻ കയറി ഇറങ്ങും 😊

😄❤️
16/09/2025

😄❤️

Address

Trivandrum City

Telephone

+919895788440

Website

Alerts

Be the first to know and let us send you an email when Anjali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anjali:

Share

Category