Kappamvila Vartha-കപ്പാംവിള വാർത്ത

Kappamvila  Vartha-കപ്പാംവിള വാർത്ത പ്രദേശികമായ വാർത്തകൾക്കും അറിയിപ്പ?

കുടവൂർ ജമാഅത്തിൽ പെട്ട കപ്പാം വിള  കുഴിവിള വീട്ടിൽ വണ്ടി കട  എന്നറിയപ്പെടുന്ന ഇബ്രാഹിം കുഞ്ഞ് മരണപ്പെട്ടു. കബറടക്കം ജുമാ...
28/11/2025

കുടവൂർ ജമാഅത്തിൽ പെട്ട കപ്പാം വിള
കുഴിവിള വീട്ടിൽ വണ്ടി കട എന്നറിയപ്പെടുന്ന ഇബ്രാഹിം കുഞ്ഞ് മരണപ്പെട്ടു. കബറടക്കം ജുമാ നമസ്കാരാനന്തരം. മയ്യത്ത്
മരുതികുന്നിൽ മകളുടെ വീട്ടിൽ

വെള്ളൂർക്കോണം മുസ്ലിം ജമാഅത്തിൽ പെട്ട കപ്പാംവിള മെത്തോട്ട്കോണത് വീട്ടിൽ അബ്ദുൽമജീദ് (83)മരണപ്പെട്ടു. ഖബറടക്കം ഇന്ന് (21/...
21/10/2025

വെള്ളൂർക്കോണം മുസ്ലിം ജമാഅത്തിൽ പെട്ട കപ്പാംവിള മെത്തോട്ട്കോണത് വീട്ടിൽ അബ്ദുൽമജീദ് (83)മരണപ്പെട്ടു. ഖബറടക്കം ഇന്ന് (21/10/2025)വൈകിട്ട് 4:30ന് വെള്ളൂർകോണം പള്ളിയിൽ

കുടവൂർ ജമാഅത്തിൽ കരിമ്പുവിള കാട്ടുവള്ളി കോണത്ത് സൈനബാബീവി 95 വയസ് മരണപ്പെട്ടു ഖബറടക്കം ഇന്ന് അസറിന് ശേഷം കുടവൂർ മുസ്ലിം ...
07/10/2025

കുടവൂർ ജമാഅത്തിൽ കരിമ്പുവിള കാട്ടുവള്ളി കോണത്ത് സൈനബാബീവി 95 വയസ് മരണപ്പെട്ടു ഖബറടക്കം ഇന്ന് അസറിന് ശേഷം കുടവൂർ മുസ്ലിം ജമാഅത്തിൽ

അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത ഇല്ലെന്ന് പൊലീസ്കല്ലമ്പലം അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ...
31/08/2025

അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത ഇല്ലെന്ന് പൊലീസ്

കല്ലമ്പലം അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ദുരൂഹത ഇല്ലെന്ന് പൊലീസും ദുരൂഹതയുണ്ടെന്ന് നാട്ടുകാരും. നാവായിക്കുളം കുടവൂർ വിളയിൽ വാതുക്കൽ നിർമാല്യത്തിൽ പരേതനായ രാജേന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിരാമ്മ (75), മകൻ സജിലാൽ(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയുടെ മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കമുണ്ട്. മകൻ തുങ്ങി മരിച്ച നിലയിലായിരുന്നു.മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നില്ല.

അമ്മയുടെ മരണത്തിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്‌തതെന്നും മകന്റെ ആത്മഹത്യകുറിപ്പിലും ഇതേ സൂചനയാണെന്നും പൊലീസ് പറഞ്ഞു. അമ്മ വർഷങ്ങളായി കിടപ്പ് രോഗിയായിരുന്നു. ഞായർ രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്. വീടിന് തൊട്ടടുത്ത് മറ്റൊരു മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ എത്തിയപ്പോൾ അസഹനീയമായ നിലയിൽ ദുർഗന്ധം വമിക്കുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണ വിവരം പുറത്തു വരുന്നത്. ഏക മകനായ സജിലാലിന്റെ സംരക്ഷണയിലായിരുന്നു ഇന്ദിരാമ്മ . ഒരു കുട്ടിയും ഭാര്യയുമുള്ള സജിലാൽ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു.സ്ഥിരം മദ്യപാനിയും വഴക്കാളിയുമായ സജിലാലിന്റെ കൈകൊണ്ടാവം അമ്മ മരണപ്പെട്ടെതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. എന്നിരുന്നാലും അസ്വഭാവിക മരണത്തിന് കേസെടുത്ത കല്ലമ്പലം പൊലീസ് വിശദമായ അന്വേഷണം നടത്തും. പാരിപ്പള്ളി മെഡിക്കൽകോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ 3 മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു

മടന്തപ്പച്ച - കപ്പംവിള റോഡിൽ, കരവായിക്കോണം മസ്ജിദിനു സമീപം 10 സെൻ്റ് റബ്ബർ പുരയിടം വിൽപനക്ക്. വീട് വെക്കാൻ അനുയോജ്യം. വി...
25/07/2025

മടന്തപ്പച്ച - കപ്പംവിള റോഡിൽ, കരവായിക്കോണം മസ്ജിദിനു സമീപം 10 സെൻ്റ് റബ്ബർ പുരയിടം വിൽപനക്ക്. വീട് വെക്കാൻ അനുയോജ്യം. വില 125000
Contact +971521192010 watsapp

Address

Kallambalam
Trivandrum City
695605

Alerts

Be the first to know and let us send you an email when Kappamvila Vartha-കപ്പാംവിള വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kappamvila Vartha-കപ്പാംവിള വാർത്ത:

Share