Trivandrum Life

Trivandrum Life TRIVANDRUM LIFE - PEOPLE | PLACES | LIFESTYLE | SHOPPING

18/02/2026

The halls of Greenvalley International School were transformed into a vibrant gallery as our talented learners showcased their incredible masterpieces at our latest Art Exhibition! From stunning canvas paintings and intricate fashion designs to hand-painted apparel and clay sculptures, the creativity on display was truly world-class.

But it wasn't just about the art—it was about the experience! Our learners took on the roles of professional artists and business owners, engaging with parents, answering curious questions, and learning the value of hard work and passion. Learners gained real-world experience displaying and selling their art work.

Greenvalley International School
Peyad | Vazhuthacaud | Pongumoodu | Gowreesapattom | Chennai
Contact number : 086060 93331

മുൻവിധികളുടെ നിഴലിൽ വെൽനസ് മേഖല -  നിയന്ത്രണമോ നിരോധനമോ അതോ മോറൽ പൊലീസിംഗോ ??? തിരുവനന്തപുരം നഗരത്തിലെ  സ്പാകൾക്കെതിരെ ക...
11/02/2026

മുൻവിധികളുടെ നിഴലിൽ വെൽനസ് മേഖല - നിയന്ത്രണമോ നിരോധനമോ അതോ മോറൽ പൊലീസിംഗോ ???

തിരുവനന്തപുരം നഗരത്തിലെ സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, പുരുഷന്മാർക്ക് സ്ത്രീകൾ മസാജ് ചെയ്യുന്ന ‘ക്രോസ് മസാജ്’ രീതിക്ക് അനുമതി നൽകില്ലെന്നും മേയർ അടുത്തിടെ പ്രഖ്യാപിച്ചു. ഒരു മസാജ് സെന്ററിലെ ജോലി അഭിമുഖത്തിനിടെ യുവതിക്ക് നേരിടേണ്ടി വന്ന മോശം അനുഭവവും ചില ക്രിമിനൽ സംഭവങ്ങളുമാണ് ഈ നിലപാടിന് പശ്ചാത്തലമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടി അനിവാര്യമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. എന്നാൽ സുരക്ഷയും സംസ്കാരവും സംരക്ഷിക്കണമെന്ന പേരിൽ ഒരു മുഴുവൻ മേഖലയെ സംശയത്തിന്റെ ചട്ടക്കൂടിൽ ഒതുക്കുന്നത് യുക്തിസഹമാണോ എന്ന ചോദ്യവും ഉയരുന്നു.

ഇന്ത്യൻ നിയമപ്രകാരം ലൈസൻസോടെ പ്രവർത്തിക്കുന്നതും ആരോഗ്യ-തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സ്ഥാപനങ്ങളിൽ ലിംഗഭേദമന്യേ മസാജ് സേവനം നൽകുന്നതിൽ നിയമപരമായ വിലക്കില്ലെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വാദം. പരിശീലനവും വിദ്യാഭ്യാസവും നേടിയ ആയിരക്കണക്കിന് പ്രൊഫഷണലുകളെ അനാശ്യാസ പ്രവർത്തനങ്ങളുമായി ഒരേ തട്ടിൽ കണക്കാക്കുന്നത് ഈ മേഖലയെ അപകീർത്തിപ്പെടുത്തുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തിൽ മസാജ് തെറാപ്പിയെ ഫിസിയോതെറാപ്പിയുടെയും നഴ്സിംഗിന്റെയും സമാനമായ ആരോഗ്യ സേവനമായി കാണുന്നു. തെറാപ്പിസ്റ്റിന്റെ ലിംഗത്തെക്കാൾ അവരുടെ യോഗ്യത, പരിശീലനം, പ്രൊഫഷണൽ മാനദണ്ഡങ്ങൾ എന്നിവയ്ക്കാണ് മുൻഗണന. സുരക്ഷ ഉറപ്പാക്കാൻ പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ട്.

അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ലിംഗപരമായ നിയന്ത്രണങ്ങളിലല്ല, മറിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിലാണ് എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതോ അനധികൃത ഇടപാടുകളിൽ ഏർപ്പെടുന്നതോ ആയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണം. ശക്തമായ ലൈസൻസിംഗ് സംവിധാനവും നിരീക്ഷണവും പ്രൊഫഷണൽ മാനദണ്ഡങ്ങളും ഉറപ്പാക്കുകയാണ് യഥാർത്ഥ പരിഹാരമെന്ന നിലപാടും ഉയരുന്നു.

ആയുർവേദത്തിന്റെയും വെൽനസ് ടൂറിസത്തിന്റെയും ആഗോള കേന്ദ്രമായി മാറാൻ ശ്രമിക്കുന്ന കേരളത്തിന്, പൊതുവായ നിരോധനങ്ങൾക്കുപകരം വ്യക്തമായ നിയന്ത്രണങ്ങളാണ് ആവശ്യമായത്. നിയമവിരുദ്ധ പ്രവർത്തനങ്ങളും അംഗീകൃത ആരോഗ്യ സേവനങ്ങളും തമ്മിലുള്ള വ്യക്തമായ വേർതിരിവ് ഉറപ്പാക്കുന്നതിലൂടെ മാത്രമേ മേഖലയുടെ വിശ്വാസ്യതയും നഗരത്തിന്റെ സുരക്ഷയും ഒരുപോലെ സംരക്ഷിക്കാൻ കഴിയൂ.

ഒരു ആധുനിക സമൂഹമായി മുന്നേറാൻ, നിയന്ത്രണവും ഉത്തരവാദിത്തവും കൈകോർക്കുന്ന സമതുലിത സമീപനമാണ് കാലത്തിന്റെ ആവശ്യം. അല്ലാതെ അനാവശ്യ മോറൽ പൊലീസിംഗോ ലിംഗപരമായ പരാമർശങ്ങളോടെയുള്ള നിരോധനമോ അല്ല എന്ന് മനസിലാക്കുക.

Follow Trivandrum Life

The Friends School has been selected for the Kerala Experiential Learning Excellence Award by the Chempaka Research & Tr...
24/01/2026

The Friends School has been selected for the Kerala Experiential Learning Excellence Award by the Chempaka Research & Training Center (CRTC) of the Lecole Chempaka Society for Educare.

The recognition highlights the school’s strong focus on experiential learning and innovative educational practices.

About : With over 38 years of experience in early learning and primary education, The Friends School has emerged as a prominent name in Thiruvananthapuram for experiential and alternative education. Founded in 1986 as Friends Playschool & Kindergarten and rebranded in 2019, the institution has been widely trusted by families who value strong learning foundations, including those from leading professional and public backgrounds. Today, The Friends School operates three campuses at Nanthancode, Venpalavattom (near Lulu Mall), and Menamkulam, Kazhakuttom, continuing its legacy of child-centric education.

Visit - www.thefriendsschool.com

Walkin drive at Allianz, Technopark TrivandrumJobs >> instagram.com/itparkjobs
09/01/2026

Walkin drive at Allianz, Technopark Trivandrum

Jobs >> instagram.com/itparkjobs

09/01/2026
08/01/2026

രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നു.

180 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 300 സ്റ്റാളുകളായിരിക്കും ഉണ്ടാവുക. പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് ആറ് വേദികളിലായി നടക്കുന്നത്.
ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും പുസ്തകോത്സവത്തിൽ പങ്കെടുക്കും.

ജനുവരി 7 മുതല്‍ 13 വരെയുള്ള ഏഴ് ദിവസങ്ങളിലായി പത്ത് ചാനലുകള്‍ അവതരിപ്പിക്കുന്ന മെഗാഷോകള്‍ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരങ്ങളില്‍ ആര്‍.ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാണ് മെഗാഷോകള്‍ അവതരിപ്പിക്കപ്പെടുന്നത്. കെ.എസ്.ചിത്ര, സിത്താര കൃഷ്ണകുമാര്‍, ഗൗരിലക്ഷ്മി & ശ്വേതാ മേനോന്‍, മഞ്ജരി, ശ്രീനിവാസ്, ശരത്, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, ഹരി ശങ്കര്‍, മെന്റലിസ്റ്റ് ആദി തുടങ്ങിയ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന 10 മെഗാഷോകളാണുള്ളത്.
ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളിലായി വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടും.

31/12/2025

Top New Year Party Spots in Trivandrum - 2026

26/12/2025

THE WORLD OF PANDORA – COUNTDOWN 2026 | O BY TAMARA

Trivandrum is set for a spectacular New Year’s Eve as The World of Pandora Countdown 2026 takes over O by Tamara, the city’s most premium destination. A night designed as a visual and sonic marvel, this NYE promises scale, style, and world-class energy right in the heart of the city.

Headlining the night is international superstar DJ Rosh, official Pacha Ibiza resident, who has performed at global stages including Tomorrowland, Ultra Music Festival, Ushuaïa Ibiza, and major festivals across Europe. Having shared stages with icons like Martin Garrix, Armin van Buuren, Hardwell, and The Chainsmokers, DJ Rosh brings true global festival vibes to Trivandrum.

The lineup also features DJ Azmin and resident DJ Tonic Squad, with Axis Events delivering an immersive production experience powered by cutting-edge audio visuals, LED dance shows, laser performances, ultimate SFX displays, and more.

Elevate your night with O by Tamara’s high-end hospitality, featuring a VIP Edition all-inclusive full-spread experience.

Tickets: https://link.district.in/DSTRKT/746l75gm

For details: +91 90722 49944, +91 79074 05500

NEW YEAR EVE 2026 AT Lagoona Beach ResortCelebrate New Year’s Eve by the beach with a grand night of music, entertainmen...
26/12/2025

NEW YEAR EVE 2026 AT Lagoona Beach Resort

Celebrate New Year’s Eve by the beach with a grand night of music, entertainment, and festive indulgence. Welcome 2026 in style with live DJ, band performances, beach party vibes, fireworks, Chenda Melam, gala dinner, cocktails, mocktails, and more — all set in a vibrant open-air lawn space.

📅 31 December
⏰ Doors open at 7:00 PM
📍 Pozhikkara, Pachaalloor P.O., Trivandrum

Stag, Couple, and Family tickets available with dinner and beverages included.
📞 Book now: +91 79940 03222 | +91 79940 03555

06/11/2025

Looking for a modern dental clinic that has it all? Visit Darling Dental Care, where comfort meets expert care.

With 8 specialized departments offering everything from general dentistry to cosmetic makeovers, single-visit root canals, kids dentistry, and laser treatments ,your smile is in trusted hands.

Backed by advanced technology and experienced professionals, every visit here is stress-free and truly caring.

🕙 Open 10 AM – 8 PM
📍DARLING DENTAL CARE,
RDS, Melody Apartment, Pangappara, near Karyavattom
📞 Contact us : 9995610344

Step into an evening of exquisite rhythms and elegant ambiance at Hanami Shangumukham . Indulge in signature cocktails, ...
18/10/2025

Step into an evening of exquisite rhythms and elegant ambiance at Hanami Shangumukham . Indulge in signature cocktails, gourmet bites, and curated grooves as the sea breeze sets the tone for your Saturday escape . Elevate your senses, revel in sophistication, and let every moment be unforgettable

For reservation please contact us on 9745193888

Follow - https://instagram.com/trivandrumlife.in

Address

TrivandrumLife
Trivandrum City

Alerts

Be the first to know and let us send you an email when Trivandrum Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trivandrum Life:

Share