ANR MEDIA

ANR MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ANR MEDIA, Digital creator, Trivandrum city.

കേരളത്തിലേക്ക് വരുന്ന അർജന്റീന ടീമിനെ തോളിലേറ്റാൻ പോകുന്ന മനുഷ്യരെ നിങ്ങൾ 18000 (കണക്കിൽ പെടാത്ത എത്രയോ പിഞ്ചു മക്കളുടെ ...
14/09/2025

കേരളത്തിലേക്ക് വരുന്ന അർജന്റീന ടീമിനെ തോളിലേറ്റാൻ പോകുന്ന മനുഷ്യരെ നിങ്ങൾ 18000 (കണക്കിൽ പെടാത്ത എത്രയോ പിഞ്ചു മക്കളുടെ ചോര വാർന്നു പോയിരിക്കുന്നു) വരുന്ന പിഞ്ചു മക്കളുടെ ചോരക്ക് കൂടി പങ്ക്പറ്റാൻ പോകുന്നവരാണ് എന്ന് കൂടി മറക്കണ്ട.

#എന്ന് #മക്കളുടെ #മക്കളുടെ

" നമ്മൾ മറച്ചുവെക്കുന്ന ഒരു കാര്യം അത് നമ്മൾ പോലും അറിയാതെ വാതിൽ പഴുതിലൂടെ കടന്നുവരുന്ന ഒരു കാറ്റുപോലെ നമ്മളെ വന്നു തലോട...
26/08/2025

" നമ്മൾ മറച്ചുവെക്കുന്ന ഒരു കാര്യം അത് നമ്മൾ പോലും അറിയാതെ വാതിൽ പഴുതിലൂടെ കടന്നുവരുന്ന ഒരു കാറ്റുപോലെ നമ്മളെ വന്നു തലോടുകയും അത് ചിലപ്പോൾ നമ്മൾ ആഗ്രഹിക്കാത്ത ഒരു കാറ്റാകും അതിൻറെ അഗാധമായ ആർദ്രതലങ്ങളിൽ നമ്മളെ വന്നു ആടി ഉലയുകയും ചെയ്യുമ്പോൾ നമ്മൾ നമ്മൾ നമ്മൾ തന്നെ അറിയാതെ ചിലപ്പോൾ ചിതറി പതറി നിൽക്കുന്ന അവസ്ഥയില്ലേ ആ അവസ്ഥയിലാണ് ഞാൻ " 😂

വിജയ തുടർച്ചയുമായി ലാലേട്ടൻ😎

ഇപ്പോൾ ഉള്ളവരിൽ മികച്ച കാഴ്ചകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് ഇവരാണ് എന്ന് തോന്നിയിട്ടുണ്ട്.. 🥰
25/08/2025

ഇപ്പോൾ ഉള്ളവരിൽ മികച്ച കാഴ്ചകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് ഇവരാണ് എന്ന് തോന്നിയിട്ടുണ്ട്.. 🥰

അവസരം നോക്കി ഗ്രൂപ്പ്‌ കളിച്ചാണ് കോൺഗ്രസ്‌ പാർട്ടി ഈ പരുവത്തിൽ ആയത് എന്നാലും നിർത്തില്ല
24/08/2025

അവസരം നോക്കി ഗ്രൂപ്പ്‌ കളിച്ചാണ് കോൺഗ്രസ്‌ പാർട്ടി ഈ പരുവത്തിൽ ആയത് എന്നാലും നിർത്തില്ല

അവസരം നോക്കി തകർത്തു കളയാം.. എന്ന ചിന്തയ്ക്ക് അപ്പുറം തിരിച്ചു വരാൻ കഴിയുന്ന സാഹചര്യം അദ്ദേഹത്തിന് നമ്മൾ കൊടുക്കണം എന്ന്...
23/08/2025

അവസരം നോക്കി തകർത്തു കളയാം.. എന്ന ചിന്തയ്ക്ക് അപ്പുറം തിരിച്ചു വരാൻ കഴിയുന്ന സാഹചര്യം അദ്ദേഹത്തിന് നമ്മൾ കൊടുക്കണം എന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്..

ഇതൊരു പരിവർത്തനം ആയി രാഹുൽ എടുക്കണം ആരെ വിശ്വസിക്കണം ആരോടൊക്കെ ബന്ധങ്ങൾ വെക്കാം റിലേഷൻ ആവാം എന്നൊക്കെ പഠിക്കാൻ കിട്ടിയ അവസരം ആയി ഇതിനെ കാണണം..

ഒരു വെക്തി ആണായാലും പെണ്ണായാലും പരസപരം നോക്കി അവരാണ് ലോകം എന്നതിന് അപ്പുറം നമ്മളിലേക്ക് നോക്കി നമ്മുടെ വിജയങ്ങളിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കണം.. അതല്ലാതെ ആരെ നമ്പിന്നാലും പണി കിട്ടിയിരിക്കും..

നല്ലൊരു രാഷ്ട്രീയക്കാരൻ തന്നെ ആണ് നിങ്ങൾ രാഷ്ട്രീയ ബോധം ഉണ്ട് അത്കൊണ്ടാണ് ഇത്ര എങ്കിലും എഴുതിയത്.. ബഹ്യമായ ന്യുനതകൾ തിരുത്തി പക്ക്വമായി പെരുമാറി തന്നെ ഒരു നല്ല വെക്തി ആയി മുന്നോട്ട് പോവുക..

കല്ലെറിയുന്നവരുടെ ഫോൺ രണ്ട് നിമിഷം ഒന്ന് ചെക്ക് ചെയ്യൂ..

ഈ ലുക്ക്‌ ഒക്കെ ആണ് സംവിധായകർ മുതലാക്കേണ്ടത്.. എജ്ജാതി കിടു ലുക്ക്‌ ✴️
23/08/2025

ഈ ലുക്ക്‌ ഒക്കെ ആണ് സംവിധായകർ മുതലാക്കേണ്ടത്.. എജ്ജാതി കിടു ലുക്ക്‌ ✴️

24/07/2024

വല്ലാത്തൊരു സെൻസ് തന്നെ..🙏

19/07/2024

നാല് ദിവസമായി മലയാളി മണ്ണിനടിയിൽ. ജീവനോടെ കണ്ടെത്താൻ കഴിയട്ടെ🥺

11/07/2024

ഉമ്മൻചാണ്ടിയുടെ സ്വപ്നപദ്ധതി യഥാർഥ്യത്തിലേക്ക്..

28/06/2024

എന്താണ് മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ?

എല്ലാവരും ഒന്ന് subscribe ചെയ്യണേ❤️
07/06/2023

എല്ലാവരും ഒന്ന് subscribe ചെയ്യണേ❤️

കൊല്ലം പുനലൂർ തെങ്കാശി റോഡിൽ ആര്യൻകാവ് ചെക്ക് പോസ്റ്റ് കഴിഞ്ഞ് ആറ് കിലോമീറ്റർ കഴിഞ്ഞാൽ ഇവിടെ എത്താൻ കഴിയും. തീ...

കൊട്ടുക്കൽ ഗുഹാ ക്ഷേത്രം ( Kottukkal Cave Temple ) ഒറ്റക്കല്ലിൽ കൊത്തി എടുത്ത മനോഹരമായ ഒരു ശിവ ക്ഷേത്രമാണ് ഇത്..
31/05/2023

കൊട്ടുക്കൽ ഗുഹാ ക്ഷേത്രം ( Kottukkal Cave Temple ) ഒറ്റക്കല്ലിൽ കൊത്തി എടുത്ത മനോഹരമായ ഒരു ശിവ ക്ഷേത്രമാണ് ഇത്..

Kottukkal Cave Temple.. 1400 വർഷങ്ങൾക്ക് മുൻപ് പല്ലവന്മാർ നിർമിച്ച അതി പ്രാജീനമായ ഗുഹാ ക്ഷേത്രം..

Address

Trivandrum City

Alerts

Be the first to know and let us send you an email when ANR MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share