Rajis vibes

Rajis vibes Welcome to Rajis Vibes

it’s not just about food, expect laughter, challenges, and creative takes

രാവിലെ പുറത്തേക്ക് പോയാൽ പിന്നെ എല്ലാം സമയം തെറ്റും. ബ്രേക്ഫാസ്റ്റ് മിസ്സായി 🙄ബ്രഞ്ചും കഴിച്ചില്ല. ചൂട് കൂടുതലായതുകൊണ്ട്...
18/09/2026

രാവിലെ
പുറത്തേക്ക് പോയാൽ
പിന്നെ എല്ലാം
സമയം തെറ്റും.
ബ്രേക്ഫാസ്റ്റ് മിസ്സായി 🙄
ബ്രഞ്ചും കഴിച്ചില്ല.
ചൂട് കൂടുതലായതുകൊണ്ട് ഇന്നിപ്പോ ഇതിൽ ഒതുക്കി.🥰
ഇത് മഴയത്ത് കിട്ടിയാലും വിരോധമില്ല 😄
ഇനി ഉച്ചയ്ക്ക് ഊണ് എപ്പോൾ കഴിക്കുമോ ആവോ 🤗💁

Once I step out in the morning, my whole eating schedule goes out of sync! 😄

Missed breakfast 🙄
Skipped brunch too.
With the heat being so intense today, I decided to settle for just this. 🥰

Honestly, I wouldn’t mind having this even on a rainy day! 😄🌧️

Now, no idea what time I’ll finally get to have lunch! 🤗💁



17/09/2026

വിട്ടില്ല.
നടന്നു വരുമ്പോൾ
കണ്ടതാ 😊
വൈകീട്ട്..
കുറെ നാളായി കഴിച്ചിട്ട്. ഇവിടെ അങ്ങനെ എപ്പോഴും കിട്ടാറില്ല. നാട്ടിൽ ആണെങ്കിൽ സുലഭം! നിങ്ങൾക്ക് മനസ്സിലായോ ഇത് എന്ത് മീനാണെന്ന്, എങ്കിൽ മടിക്കേണ്ട കമൻറ് ചെയ്യൂ..
ഞാൻ വേഗം ഇതൊക്കെ ശരിയാക്കട്ടെ 😌

Couldn’t just walk past this one! 😍

Spotted it while I was out for an evening walk… and that was it! 😄
It’s been quite a while since I had this fish. You don’t find it that often here, but back home, it’s pretty easy to get! 👌
So, can you guess what fish this is? 🤔🐟
If you know, don’t be shy… drop your answer in the comments! 😄👇
Let me quickly get this little catch sorted out before I change my mind! 😌😂


കാര കൈ ചുറ്റ് എന്ന് കേട്ടിട്ടുണ്ടോചില ദിവസങ്ങളിൽ രാവിലെ എന്തെങ്കിലും ഉണ്ടാക്കാൻ നല്ല മടിയാണ്. അപ്പോ പിന്നെ ഇതൊക്കെ തന്നെ...
17/09/2026

കാര കൈ ചുറ്റ് എന്ന് കേട്ടിട്ടുണ്ടോ
ചില ദിവസങ്ങളിൽ
രാവിലെ
എന്തെങ്കിലും
ഉണ്ടാക്കാൻ
നല്ല മടിയാണ്. അപ്പോ പിന്നെ
ഇതൊക്കെ തന്നെ ശരണം 🤩
ഇതിൽ ഉള്ള മുറുക്ക്
സ്പെഷൽ ആണ് ട്ടോ
അതാണ്
കാര കൈചുറ്റ് മുറുക്ക്👌ഇത് ആനന്ദാസ് എന്ന കടയിൽ കിട്ടും. സൂപ്പർ ടേസ്റ്റ് ആണ് വിലയും കുറവാണ്. ഒരു കിലോ 500 രൂപ മാത്രം !! 😆🤭🥺
കഴിച്ചിട്ടുണ്ടോ ഈ മുറുക്ക് ?!

Ever heard of “Kara Kaichutt”? 🤩

Some mornings, the laziness is REAL! 😂
No mood to cook, no interest in making anything fancy…
So what does rajisvibes do? 😌

This is where Kara Kaichurut comes to the rescue! 🤭👌

And hey… the murukku inside this is the real star! 😍
That’s the special Kara Kaichutt Murukku — crispy, tasty and totally addictive! 🤩

You can get it from Anandas.
Super tasty, and the price is surprisingly pocket-friendly too —
just ₹500 for 1 kg! 😆🤭🥺

Now tell me, friends…
Have you tasted this special murukku before?
Or is introducing you to a new snack today? 😜🤩



16/09/2026

ഇങ്ങനെ
ഒരു കറി ഞാൻ
കഴിച്ചത്
കൊച്ചിയിൽ വന്ന സമയത്താണ്. പിന്നെ അത് ൻ്റെ ഹരമായി എന്ന് പറഞ്ഞാൽ മതിയല്ലോ 🤩 മീനിന്റെ യഥാർത്ഥ ടേസ്റ്റ് അറിയണമെങ്കിൽ ഇങ്ങനെ കഴിക്കണം 👌😋
#കേരളം

ഹെൽത്തി ആയ ബ്രേക്ക് ഫാസ്റ്റ് വീട്ടിലുള്ളവർക്ക്കൊടുക്കണം  എന്ന് കരുതി എന്തെങ്കിലും ഒക്കെ ചെറിയ മാറ്റങ്ങൾ വരുത്തി നോക്കുന്...
16/09/2026

ഹെൽത്തി
ആയ ബ്രേക്ക് ഫാസ്റ്റ്
വീട്ടിലുള്ളവർക്ക്
കൊടുക്കണം
എന്ന് കരുതി
എന്തെങ്കിലും ഒക്കെ ചെറിയ
മാറ്റങ്ങൾ വരുത്തി നോക്കുന്നതാണ്. 🤩
ആദ്യം ൻ്റെ അടുക്കളയിൽ തയ്യാറാക്കിയത് വീട്ടിൽ വിളമ്പിയ ശേഷമാണ്
Fb ക്ക് വേണ്ടി കുറച്ച് ഭംഗിയാക്കി ഇവിടെ ഇടുന്നത്.
കഴിക്കുന്നവർ നല്ലത് പറയുന്നത് സന്തോഷം നൽകുന്നത് പോലെ തന്നെയാണ് നിങ്ങളുടെ കമൻ്റും 👌🥰

Trying to make breakfast a little healthier for everyone at home… one small change at a time. 🤩

Whatever comes out of the kitchen is first served to the family. 😄
Only after everyone has had their share, I give it a little extra love and make it FB-ready! 📸🤭

And honestly, seeing the people at home enjoy the food and say good things about it is such a happy feeling. 🥰

But you know what?
Your lovely comments here give me that same happiness too! 👌😍
So keep the comments coming, Frndz… they are definitely part of the recipe! 🤭❤️


15/09/2026

ഇത് ഹരമായി
മാറിപ്പോയ
ഫുഡ് ആണ് 🤗😍
കിട്ടിയാൽ വിടില്ല 😌😄🤭



വൈകിട്ടത്തെ സ്നാക്സ് പൊളിച്ച് 👌😊സവോളവജ & ഉണ്ടൻ പൊരി With പൊരീസ് 🤩😍ഒപ്പം നേരിയ മധുരത്തിൽ ബ്ലാക് ടീ 😌Evening snacks, absol...
15/09/2026

വൈകിട്ടത്തെ
സ്നാക്സ് പൊളിച്ച് 👌😊
സവോളവജ
& ഉണ്ടൻ പൊരി
With പൊരീസ് 🤩😍
ഒപ്പം നേരിയ മധുരത്തിൽ
ബ്ലാക് ടീ 😌

Evening snacks, absolutely spot on! 👌😊
Onion vada & Undan Pori with some crispy pori 🤩😍
And of course, a cup of black tea with just a hint of sweetness 😌☕




15/09/2026

കണ്ടാൽ വിടണ്ട
സൂപ്പറാ 🤩👌
എരിവും..മധുരവും 🤗


വീട്ടിൽ ആണെങ്കിലും പുറത്താണെങ്കിലും വൈകിട്ട് ആവുമ്പോൾ ഒരു ആന്തലാണ്.. എന്തെങ്കിലും ഒരു സ്നാക്ക് കഴിച്ചില്ലെങ്കിൽ വല്ലാത്ത...
14/09/2026

വീട്ടിൽ ആണെങ്കിലും പുറത്താണെങ്കിലും
വൈകിട്ട് ആവുമ്പോൾ
ഒരു ആന്തലാണ്..
എന്തെങ്കിലും ഒരു സ്നാക്ക് കഴിച്ചില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണ്.

Whether I’m at home or out, once evening arrives, I start getting this sudden snack craving! 😄
If I don’t have something to munch on, I feel like something is missing. 🤭

When I’m out, it’s easy to give in to the craving. So today, I tried the chicken samosa in the photo — and trust me, it’s not as big as it looks in the picture! 😆
It was just ₹12.

I stopped by Cochin Bakery in Ernakulam to try it.

One small tip for anyone planning to go: carry your own sauce from home! 🤩
They don’t provide it. ☹️

ഫോട്ടോയിൽ കാണുന്ന വലുപ്പമൊന്നും ഇല്ലാത്ത ചിക്കൻ സമൂസയാണ് ഇന്ന് പരീക്ഷിച്ചത് വെറും 12 രൂപ ടേസ്റ്റിയാണ് 😋
കയറിയത് എറണാകുളത്ത് കൊച്ചിൻ ബേക്കറി.
പോകുന്നവർ ശ്രദ്ധിക്കണം സോസ്
വീട്ടിൽ നിന്ന് കൊണ്ടു പോകണം 🤩 അവർ തരില്ല ☹️

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Rajis vibes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share