Vizhinjam Sree Muthumariamman kovil

നാവരാത്രി പ്രഭയിൽ തിളങ്ങി അമ്മയുടെ തിരുസന്നിധി ശ്രീ മുത്തുമാരി അമ്മൻ തുണൈ
24/09/2025

നാവരാത്രി പ്രഭയിൽ തിളങ്ങി അമ്മയുടെ തിരുസന്നിധി
ശ്രീ മുത്തുമാരി അമ്മൻ തുണൈ

24/09/2025
27/08/2025
ഇന്നത്തെ വിശേഷാൽ പൂജയിൽ പങ്കെടുത്തു അമ്മയുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങാൻ ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക്
12/08/2025

ഇന്നത്തെ വിശേഷാൽ പൂജയിൽ പങ്കെടുത്തു അമ്മയുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങാൻ ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക്

ആടിമാസത്തെ അവസാന ചൊവ്വാഴ്ചയായ ഇന്ന്വൈ 5 ന് : കൊഴുക്കട്ട പൊങ്കാല വൈ 7 ന് : പൊതു ഭഗവതിസേവാരാത്രി 10 ന് : അലങ്കാരദീപാരാധനകൊ...
12/08/2025

ആടിമാസത്തെ അവസാന ചൊവ്വാഴ്ചയായ ഇന്ന്

വൈ 5 ന് : കൊഴുക്കട്ട പൊങ്കാല

വൈ 7 ന് : പൊതു ഭഗവതിസേവാ

രാത്രി 10 ന് : അലങ്കാരദീപാരാധന

കൊഴുക്കട്ട പൊങ്കാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 5 മണിക്കുമുമ്പായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരേണ്ടതാണ്

ഇന്നത്തെ വിശേഷാൽ പൂജയിൽ പങ്കെടുത്തു അമ്മയുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങാൻ ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് സ്വാഗതംചെയ്‌തുകൊള്ളുന്നു🙏🙏🙏

09/07/2025

*ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധക്ക് ❗*

കർക്കിടകം 1 മുതൽ 31 വരെ ഗണപതിഹോമം ഭഗവതിസേവ ദിവസപൂജ എന്നീ പൂജകൾ നടത്താൻ ആഗ്രഹിക്കുന്നു ഭക്തജനങ്ങൾ സെക്രട്ടറിയുമായി ബന്ധപെടുക.

സെക്രട്ടറി : 9847258273

മലയാളം മാസം അവസാനത്തെ വെള്ളിയാഴ്ച ക്ഷേത്ര സന്നിധിയിൽ വച്ച്  നടന്ന അന്നദാനം
09/05/2025

മലയാളം മാസം അവസാനത്തെ വെള്ളിയാഴ്ച ക്ഷേത്ര സന്നിധിയിൽ വച്ച് നടന്ന അന്നദാനം

ഏട്ടാം കൊട ദിവസമായ ഇന്ന് 23 ഏപ്രിൽ 2025 ക്ഷേത്ര മേൽശാന്തി ശ്രീ വി. ശങ്കർ പോറ്റിയെ വിഴിഞ്ഞം തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്...
22/04/2025

ഏട്ടാം കൊട ദിവസമായ ഇന്ന് 23 ഏപ്രിൽ 2025 ക്ഷേത്ര മേൽശാന്തി ശ്രീ വി. ശങ്കർ പോറ്റിയെ വിഴിഞ്ഞം തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ പേരിൽ കമ്മറ്റി അംഗങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു

ഈ വർഷതെ 8ആം കോട  2025 ഏപ്രിൽ 22 ചൊവാഴ്ച ഭക്തിആതരപൂർവം  നടക്കുകയാണ്
20/04/2025

ഈ വർഷതെ 8ആം കോട 2025 ഏപ്രിൽ 22 ചൊവാഴ്ച ഭക്തിആതരപൂർവം നടക്കുകയാണ്

ഞങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി മുത്തുമാരി അമ്മയുടെ ഉത്സവ ലൈവ് ടെലികാസ്റ്റ് ചെയ്യുകയായിരുന്നു പക്ഷേ ഈ ഒരു അംഗീകാരം ഇത് ആദ്യ...
17/04/2025

ഞങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി മുത്തുമാരി അമ്മയുടെ ഉത്സവ ലൈവ് ടെലികാസ്റ്റ് ചെയ്യുകയായിരുന്നു
പക്ഷേ ഈ ഒരു അംഗീകാരം ഇത് ആദ്യമായിട്ടാണ് അതിൽ വളരെയധികം സന്തോഷമുണ്ട്
വിഴിഞ്ഞം തമിഴ് വിശ്വകർമ്മ സമാജത്തിലെ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ഞങ്ങളുടെ പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

Address

Vizhinjam Sree Muthumari Amman Temple
Trivandrum City
695521

Opening Hours

Monday 5am - 9am
5:30pm - 8pm
Tuesday 5:30am - 9am
5:30pm - 8pm
Wednesday 5:30am - 9am
9pm - 8pm
Thursday 5:30am - 9am
5:30pm - 8pm
Friday 5:30am - 9am
5:30pm - 8pm
Saturday 5:30am - 9am
5:30pm - 8pm
Sunday 5:30am - 10am
5:30pm - 9pm

Website

Alerts

Be the first to know and let us send you an email when Vizhinjam Sree Muthumariamman kovil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share